Mottappara Malanada Murinjakal

Mottappara Malanada Murinjakal " മലയീശ്വരൻ അഭയം "

മലകളേയും,മലയോരവാസികളേയും കാത്തരുളി കൂടൽ വില്ലേജിൽ ചന്ദനപ്പള്ളി എസ്റ്റേറ്റിൽ സ്വയംഭൂവായി സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് മൊട്ടപ്പാറ മലനട. ക്ഷേത്രത്തിൽ മലയപ്പൂപ്പനൊപ്പം കളരിയിൽ പെറ്റമ്മ,പ്രബല നാഗങ്ങൾ, കല്ലേലി ഊരാളി എന്നിവരും കുടികൊള്ളുന്നു.

08/06/2026

പത്തമുദായ മലക്കുട മഹോത്സവത്തിനു ശേഷമുള്ള പ്രഥമ പൂജ ❤️

25/04/2026

മലക്കൊടി ❤️

ഉത്സവ പ്രഭയിൽ അപ്പൂപ്പൻ ❤️
25/04/2026

ഉത്സവ പ്രഭയിൽ അപ്പൂപ്പൻ ❤️

21/04/2026
17/04/2026

ഭക്തജനങ്ങൾക്ക് മലനടയിലേക്ക് സ്വാഗതം❤️

മൊട്ടപ്പാറ മലയപ്പൂപ്പനും ക്ഷിപ്ര പ്രസാദ ശ്ലോകം.സർവ്വ ഐശ്വര്യ  രൂപ പ്രതാപിയും അഞ്ചുമലകൾക്ക്‌ അധിപനായി മലകളെയും മലയോരവാസിക...
15/02/2026

മൊട്ടപ്പാറ മലയപ്പൂപ്പനും ക്ഷിപ്ര പ്രസാദ ശ്ലോകം.

സർവ്വ ഐശ്വര്യ രൂപ പ്രതാപിയും അഞ്ചുമലകൾക്ക്‌ അധിപനായി മലകളെയും മലയോരവാസികളെയും കാത്തരുളി വിളിച്ചാൽ വിളിപ്പുറത്ത് കരിമ്പാറപ്പുറത്ത് മഴയും വെയിലും ഏറ്റിരിക്കുന്ന തമ്പുരാനു ഒരു ശ്ലോകം എന്നത് ഏറെ നാളത്തെ ആഗ്രഹമായിരുന്നു. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു സംഗീതജ്ഞൻ മലയപ്പൂപ്പനായി ഇന്നൊരു കീർത്തന ശ്ലോകം എഴുതിത്തന്നു. മലനടയിൽ വിളിച്ചു ചൊല്ലിയ ശേഷം അതീവ മൂല്യമുള്ള ഈ ശിവരാത്രി ദിനത്തിൽ ഭക്തജന സമക്ഷം അത് പ്രസിദ്ധീകരിക്കുന്നു.

11/02/2026

ഉച്ചാര പൊങ്കാല ❤️

05/02/2026

അപ്പുപ്പന്റെ തിരുവുത്സവത്തിലേക്ക് എല്ലാ കുഞ്ഞുങ്ങളെയും സ്വാഗതം ചെയ്യുന്നു ❤️

Address

Mottappara Malanada Murinjakal
Konni
689693

Alerts

Be the first to know and let us send you an email when Mottappara Malanada Murinjakal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Mottappara Malanada Murinjakal:

Shortcuts

Share

Category