MCYM Konni-Thazham

MCYM Konni-Thazham മലങ്കര കാതലിക് യൂത്ത് മൂവ്മെന്റ്
Malankara Catholic Youth Movement

Happy Birthday  Dear Acha ❤️  #കോന്നിതാഴം_പള്ളി
14/06/2026

Happy Birthday Dear Acha ❤️

#കോന്നിതാഴം_പള്ളി

14/06/2026

Happy Birthday Moran

പുതിയൊരു അദ്ധ്യാന വർഷത്തിലേക്ക് കടക്കുന്ന പ്രിയപ്പെട്ട  #കോന്നിതാഴം_എം_എസ്_എൽ_പി_സ്കൂളിലെ കുഞ്ഞുമക്കൾക്ക്  #എം_സി_വൈ_എം_...
01/06/2026

പുതിയൊരു അദ്ധ്യാന വർഷത്തിലേക്ക് കടക്കുന്ന പ്രിയപ്പെട്ട #കോന്നിതാഴം_എം_എസ്_എൽ_പി_സ്കൂളിലെ കുഞ്ഞുമക്കൾക്ക് #എം_സി_വൈ_എം_കോന്നിതാഴം_യൂണിറ്റിന്റെ നേതൃത്വത്തിൽ #പഠനോപകരണ_കിറ്റ്_വിതരണം* യൂണിറ്റ് ഡയറക്ടർ #ഫാ_വർഗീസ്_തോമസ്_ചാമക്കാലയുടെയും വാർഡ് മെമ്പർ, #അനിതാ_ബിജുവിൻ്റെയും സാന്നിധ്യത്തിൽ സ്കൂൾ #പ്രധാന_അധ്യാപികയ്ക്ക്* കൈമാറി.

#കോന്നിതാഴം_പള്ളി
#എം_സി_വൈ_എം_കോന്നിത്താഴം_യൂണിറ്റ്

പുതിയൊരു അധ്യാന വർഷത്തിലേക്ക് കടക്കുന്ന എല്ലാവർക്കും വേണ്ടി എം സി വൈ എം ന്റെ നേതൃത്വത്തിൽ ഇടവകയിൽ നടത്തിയ പഠന ഒരുക്കിയ ധ...
01/06/2026

പുതിയൊരു അധ്യാന വർഷത്തിലേക്ക് കടക്കുന്ന എല്ലാവർക്കും വേണ്ടി എം സി വൈ എം ന്റെ നേതൃത്വത്തിൽ ഇടവകയിൽ നടത്തിയ

പഠന ഒരുക്കിയ ധ്യാനം

#കോന്നിതാഴം_പള്ളി

#എം_സി_വൈ_എം_കോന്നിത്താഴം_യൂണിറ്റ്

എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ എല്ലാവർക്കും അഭിനന്ദനങ്ങൾ... #കോന്നിതാഴം_പള്ളി
26/05/2026

എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ എല്ലാവർക്കും അഭിനന്ദനങ്ങൾ...
#കോന്നിതാഴം_പള്ളി

Happy Birthday Dear Acha ❤️  #കോന്നിതാഴം_പള്ളി
26/04/2026

Happy Birthday Dear Acha ❤️

#കോന്നിതാഴം_പള്ളി

നമ്മുടെ ഇടവകയിൽ വല്യതെക്കേതിൽ ഭവനത്തിൽ  ഏലിയാമ്മ ജോർജ് ( 83 ) കർത്താവിൽ നിദ്രപ്രാപിച്ചു
26/04/2026

നമ്മുടെ ഇടവകയിൽ വല്യതെക്കേതിൽ ഭവനത്തിൽ
ഏലിയാമ്മ ജോർജ് ( 83 ) കർത്താവിൽ നിദ്രപ്രാപിച്ചു

Happy Feast Day Dear Acha ❤️  #കോന്നിതാഴം_പള്ളി
23/04/2026

Happy Feast Day Dear Acha ❤️

#കോന്നിതാഴം_പള്ളി

Address

St. Benedict Malankara Catholic Church Konni-Thazham
Konni
689692

Telephone

+914682340432

Website

Alerts

Be the first to know and let us send you an email when MCYM Konni-Thazham posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share