30/05/2017
ഞങ്ങളുടെ പ്രിയ കർതൃദാസൻ Pr.Saji Georgeനു ജന്മദിനാശംസകൾ. പുതിയവർഷത്തിൽ ദൈവം ധാരാളമായി അനുഗ്രഹിക്കുകയും മാനിക്കുകയും ചെയ്യട്ടെ. പ്രവർത്തനങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. ദൈവാരാജ്യത്തിന്റ വ്യാപ്തിക്കുവേണ്ടി കർത്താവ് ധാരാളമായി ഉപയോഗിക്കട്ടെ.
Wishing our dear pastor. SAJI GEORGE a Blessed Birthday. You are a blessing dear pastor. May the Lord Almighty Bless You abundantly and use you more and more for the Glory of His Kindom. God Bless You. Once again,Happy Birthday Pastor.