St. George Malankara Syrian Catholic Church, Manneera

  • Home
  • India
  • Konni
  • St. George Malankara Syrian Catholic Church, Manneera

St. George Malankara Syrian Catholic Church, Manneera Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St. George Malankara Syrian Catholic Church, Manneera, Religious organisation, Konni.

2026 may 3
02/05/2026

2026 may 3

26/04/2026
പുതിയ  ഓഫീസ് കെട്ടിടത്തിൽ    സ്ഥാപിക്കുവാനായി   പ്രവാസികൾ നൽകിയ  പഴയ ഓഫീസ് കെട്ടിടത്തിന്റെ   ചിത്രം .
06/05/2024

പുതിയ ഓഫീസ് കെട്ടിടത്തിൽ സ്ഥാപിക്കുവാനായി പ്രവാസികൾ നൽകിയ പഴയ ഓഫീസ് കെട്ടിടത്തിന്റെ ചിത്രം .

05/05/2024
സപ്തതി   വർഷം ആചരിക്കുന്നതിന്റെ  ഭാഗമായി എല്ലാ ഭവനങ്ങളിലേക്കും സപ്തതി  പ്രാർത്ഥനയും  ,  സപ്തതി  വഞ്ചിയും   നൽകി  .
05/05/2024

സപ്തതി വർഷം ആചരിക്കുന്നതിന്റെ ഭാഗമായി എല്ലാ ഭവനങ്ങളിലേക്കും സപ്തതി പ്രാർത്ഥനയും , സപ്തതി വഞ്ചിയും നൽകി .

തിരുനാൾ ദിവസത്തിൽ  ആദ്യമായി  ഈശോയെ  ഹൃദയത്തിൽ   സ്വീകരിച്ച   ഇടവകയുടെ  പ്രിയപ്പെട്ട   മക്കൾക്ക്  അഭിനന്ദനങ്ങൾ   .
05/05/2024

തിരുനാൾ ദിവസത്തിൽ ആദ്യമായി ഈശോയെ ഹൃദയത്തിൽ സ്വീകരിച്ച ഇടവകയുടെ പ്രിയപ്പെട്ട മക്കൾക്ക് അഭിനന്ദനങ്ങൾ .

നമ്മുടെ ഇടവകയുടെ പഴയ ഓഫീസ് കെട്ടിടത്തിന്റെ ഓർമ്മയ്ക്കായി   പ്രവാസി കൂട്ടായ്മ നൽകിയ പഴയ ഓഫീസ് കെട്ടിടത്തിന്റെ  ചിത്രം   പ...
05/05/2024

നമ്മുടെ ഇടവകയുടെ പഴയ ഓഫീസ് കെട്ടിടത്തിന്റെ ഓർമ്മയ്ക്കായി പ്രവാസി കൂട്ടായ്മ നൽകിയ പഴയ ഓഫീസ് കെട്ടിടത്തിന്റെ ചിത്രം പുതിയ ഓഫീസ് കെട്ടിടത്തിൽ സ്ഥാപിക്കുന്നതിനായി ഇടവക സെക്രട്ടറി ബഹു ബാബു പി .ജി പാലനിൽക്കുന്നതിൽ ബഹുമാനപ്പെട്ട സിജോ ജെയിംസ് ചരിവുപറസിൽ അച്ഛനിൽ നിന്നും ഏറ്റുവാങ്ങി

നമ്മുടെ   ദേവാലയത്തിന്റെ പ്രവാസി കൂട്ടായ്മ ഔദ്യോഗികമായി തിരുനാൾ ദിനത്തിൽ  ഇടവകയുടെ മകനായ ബഹുമാനപ്പെട്ട   സിജോ   ജെയിംസ് ...
05/05/2024

നമ്മുടെ ദേവാലയത്തിന്റെ പ്രവാസി കൂട്ടായ്മ ഔദ്യോഗികമായി തിരുനാൾ ദിനത്തിൽ ഇടവകയുടെ മകനായ ബഹുമാനപ്പെട്ട സിജോ ജെയിംസ് ചരിവുപറമ്പിൽ അച്ഛൻ ഉദ്ഘാടനം ചെയ്തു . പ്രവാസി കൂട്ടായ്മയുടെ കോഡിനേറ്റതായി ബഹു. സുനു കല്ലുംപുറത്തിനെ നിയോഗിക്കുകയും ചെയ്തു . പ്രവാസി കൂട്ടായ്മയ്ക്ക് ഇടവകയുടെ എല്ലാവിധമായ അഭിനന്ദനങ്ങളും നേരുന്നു . ഭക്തിപൂർവ്വമായ പ്രാർത്ഥന കൂട്ടായ്മയായി മുന്നോട്ടു പോകുവാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു .

Address

Konni
689699

Website

Alerts

Be the first to know and let us send you an email when St. George Malankara Syrian Catholic Church, Manneera posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share