18/03/2025
പ്രിയ സുഹൃത്തുക്കളേ,
വിളയിൽ - പറപ്പൂര് ശ്രീ നീർമങ്ങാട്ട് നരസിംഹ ക്ഷേത്രത്തിലെ കിഴക്കെ കുളത്തിൽ നാളെ (19-3-25 ബുധൻ) കോൺക്രീറ്റ് പണി നടക്കുന്നു. കഴിയുന്നവർ നാളെ ക്ഷേത്രത്തിൽ എത്തിച്ചേരണമെന്ന് വിനയപൂർവം അഭ്യർഥിക്കുന്നു.