SYS SSF കരുവാൻകല്ല് യൂണിറ്റ്

  • Home
  • India
  • Kondotty
  • SYS SSF കരുവാൻകല്ല് യൂണിറ്റ്

SYS SSF കരുവാൻകല്ല് യൂണിറ്റ് Updated news about sys ssf karuvankallu unit

വസ്തുതകൾ (facts )തേടുന്നവർക്കു ഇദ്ദേഹമൊരു encyclopedia ആണ്‌. പ്രഭാഷണത്തിൽ ഈണവും താരാട്ടും ആഗ്രഹിക്കുന്നവർക്കു നിരാശയും 👇...
23/05/2026

വസ്തുതകൾ (facts )തേടുന്നവർക്കു ഇദ്ദേഹമൊരു encyclopedia ആണ്‌. പ്രഭാഷണത്തിൽ ഈണവും താരാട്ടും ആഗ്രഹിക്കുന്നവർക്കു നിരാശയും 👇

സെന്റിനെറി കാലത്തു ഒരു തവണയെങ്കിലും സമ്മേളന പ്രമേയേ പ്രഭാഷണം കേട്ടിരിക്കേണ്ട
വ്യക്തിയാണ് ബഹു മാളിയെക്കൽ സുലൈമാൻ സഖാഫിയുടേത്.

തലപ്പാവും കെട്ടും മട്ടും ഒരു പക്ഷെ നിങ്ങൾ വിചാരിച്ച പോലെ അത്ര അങ്ങട്ട് മൊഞ്ചും കോർവയും ഉണ്ടായി കൊള്ളണമെന്നില്ല. പക്ഷെ ഒരു പ്രമേയേ പ്രഭാഷണം അതല്ലെങ്കിൽ ക്യാമ്പയിനുകൾ വരുന്ന സമയത്ത് ആ വിഷയം അത്രത്തോളം പഠിച്ചു മനനം ചെയ്തു പറയുന്നതിൽ സുലൈമാൻ സഖാഫി മാളിയെക്കൽ ഉസ്താദ്നേക്കാൾ വേറെ ഒരാളെ എനിക്കു അറിയില്ല. ചാറ്റൽ മഴയായി പെയ്തു തുടങ്ങി വിഷയത്തിന്റെ ഗാoഭീര്യതിന് അനുസരിച്ചു ഇടിയും മിന്നലും തീർക്കുന്ന മണിക്കൂറുകൾ നീണ്ട പെയ്തൊഴിയാത്ത മഴ. നവീന പുത്തൻ പ്രസ്ഥാനക്കാർക്കു കാളരാത്രി സമ്മാനിക്കുന്ന അക്കമിട്ട ചോദ്യ ശരങ്ങൾ നിരത്തി കിടു കിടാ വിറപ്പിക്കുന്ന പ്രഭാഷകൻ. വ്യക്തി പരമായി കേൾക്കാൻ ഏറെ സമയം ആഗ്രഹിക്കുന്ന അനുഗ്രഹീത പ്രഭാഷകൻ ആണ്‌ മാളിയേക്കൽ. Centenary കാലത്തെ പ്രമേയേ പ്രഭാഷണങ്ങൾ ഒരു വേള കേൾക്കാൻ ശ്രമിച്ചാൽ തിരിയും അദ്ദേഹത്തിന്റെ റേഞ്ച്. സുന്നത് ജമാഅത് ന്റെ മുന്നണി പോരാളിയായി ഇന്നും സജീവമാണ് സുലൈമാൻ സഖാഫി. പരന്ന വായനയുടെ പ്രതിഫലനമെന്നോണം ഭാഷയിലെ പ്രയോഗങ്ങൾ
ആയ figure of speech /satire /irony എല്ലാം മേളിച്ച
പ്രഭാഷകൻ 👍✅ കേരള മുസ്ലിം നവോത്ഥന ചരിത്രവും അതിലെ നവീന പരിഷ്കരണ പ്രസ്ഥാനങ്ങളുടെ കൈകടത്തലുകളുടെയും നാൾ വഴികൾ വിവരിക്കുന്ന ഒരു പഴയ പ്രഭാഷണ ലിങ്ക് താഴെ കൊടുക്കുന്നു. താല്പര്യമുള്ളവർക്കു കേൾക്കാം 👇 https://youtu.be/5RHMGIjBwtc?si=-5xobqdfB4ezGZah

നാഥൻ ദീനി വഴിയിൽ കൂടുതൽ ഖിദ്മ ചെയ്യാൻ തൗഫീഖ് നൽകട്ടെ 💎

സമസ്ത സെന്‍റിനറി സഭ2026 മെയ് 22 (വെള്ളി) 7 PMയൂത്ത് സ്ക്വയര്‍ - കരുവാന്‍കല്ല്
19/05/2026

സമസ്ത സെന്‍റിനറി സഭ
2026 മെയ് 22 (വെള്ളി) 7 PM
യൂത്ത് സ്ക്വയര്‍ - കരുവാന്‍കല്ല്

28/03/2026

ഫത്‌ഹേമുബാറക്

അക്ഷരലോകത്തേക്ക് ആദ്യചുവട്

മദ്റസാ വിദ്യാരംഭം

> 28/03/2026

`DARUL HIKAM HIGHER SECONDARY SUNNI MADRASA Karuvankallu-Palamthodu`

Admission open
12/03/2026

Admission open

11/03/2026

#സാന്ത്വനം

അബ്ദുള്ള ഉസ്താദിൻറെ ഇഹ്‌യ ദർസ് നാളെ
08/03/2026

അബ്ദുള്ള ഉസ്താദിൻറെ ഇഹ്‌യ ദർസ് നാളെ

മർകസ് യുനാനി മെഡിക്കൽ കോളേജിന് എയ്ഡഡ് പദവി ലഭിച്ചു
05/03/2026

മർകസ് യുനാനി മെഡിക്കൽ കോളേജിന്
എയ്ഡഡ് പദവി ലഭിച്ചു

02/03/2026
16/01/2026

Address

Karuvankallu
Kondotty
673638

Telephone

+919895123150

Website

Alerts

Be the first to know and let us send you an email when SYS SSF കരുവാൻകല്ല് യൂണിറ്റ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share