SSF Panappadi Unit

SSF Panappadi Unit ധാർമിക വിപ്ലവം സിന്ദാബാദ്

Congratulations❤️
26/01/2026

Congratulations❤️

മൊറയൂർ സെക്ടർ സാഹിത്യോത്സവ് പനപ്പടിയിൽപനപ്പടി: എസ് എസ് എഫ് മൊറയൂർ സെക്ടർ മുപ്പത്തി രണ്ടാമത് എഡിഷൻ സാഹിത്യോത്സവ് സ്വാഗത സ...
09/05/2025

മൊറയൂർ സെക്ടർ സാഹിത്യോത്സവ് പനപ്പടിയിൽ

പനപ്പടി: എസ് എസ് എഫ് മൊറയൂർ സെക്ടർ മുപ്പത്തി രണ്ടാമത് എഡിഷൻ സാഹിത്യോത്സവ് സ്വാഗത സംഘം രൂപീകൃതമായി. അനസ് ഫാളിലി ചെയർമാനായും ജനറൽ കൺവീനറായി കബീർ മാസ്റ്ററെയും ട്രഷററായി സി കെ ഹംസയെയും തിരഞ്ഞെടുത്തു. സെക്ടർ സാഹിത്യോത്സവ് ജൂൺ 14,15 തീയതികളിൽ പനപ്പടിയിൽ വെച്ച് നടക്കും. പത്ത് യൂണിറ്റുകളിൽ നിന്നായി മുന്നൂറോളം വിദ്യാർത്ഥികൾ മത്സരിക്കും. പ്രഖ്യാപന സംഗമത്തിൽ കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് പ്രവർത്തകർ പങ്കെടുത്തു.

SSF പനപ്പടി യൂണിറ്റിന് പുതിയ ഭാരവാഹികൾ  #വിദ്യാർത്ഥികൾ_പിന്നെന്തു_ചെയ്യുന്നു
14/11/2024

SSF പനപ്പടി യൂണിറ്റിന് പുതിയ ഭാരവാഹികൾ

#വിദ്യാർത്ഥികൾ_പിന്നെന്തു_ചെയ്യുന്നു

SSF പനപ്പടി യൂണിറ്റ് സ്റ്റുഡന്റസ് കൗൺസിൽ 🔥
14/11/2024

SSF പനപ്പടി യൂണിറ്റ് സ്റ്റുഡന്റസ് കൗൺസിൽ 🔥

Address

Panappadi, Mongam
Kondotty
673642

Website

Alerts

Be the first to know and let us send you an email when SSF Panappadi Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share