SKSSF Ekkaparambu unit

SKSSF Ekkaparambu unit SKSSF(samastha kerala sunni students fedaration)ekkaparambu unit official page.

Poster Day         Ekkaparambu unit
01/10/2025

Poster Day




Ekkaparambu unit

ജാരിയ ഫണ്ട്‌ ശേഖരണം
30/05/2025

ജാരിയ ഫണ്ട്‌ ശേഖരണം

SKSSF സംസ്ഥാന കമ്മിറ്റിക്ക് കീഴിൽ നടക്കുന്ന ജാരിയ ഫണ്ട്‌ ശേഖരണത്തിന്റെ ഭാഗമായി  എക്കാപറമ്പ് മഹല്ല് സമസ്ത കോർഡിനേഷൻ ഭാരവാ...
30/05/2025

SKSSF സംസ്ഥാന കമ്മിറ്റിക്ക് കീഴിൽ നടക്കുന്ന ജാരിയ ഫണ്ട്‌ ശേഖരണത്തിന്റെ ഭാഗമായി എക്കാപറമ്പ് മഹല്ല് സമസ്ത കോർഡിനേഷൻ ഭാരവാഹികൾ.


തിരുവനന്തപുരം RCC,കോഴിക്കോട് മെഡിക്കൽ കോളേജ് എന്നിവക്ക് സമീപം സഹചാരി സെന്റർ,ഉത്തരേന്ത്യയിലെ മത വിദ്യാഭ്യാസ പ്രവർത്തനങ്ങൾ...
30/05/2025

തിരുവനന്തപുരം RCC,
കോഴിക്കോട് മെഡിക്കൽ കോളേജ് എന്നിവക്ക് സമീപം സഹചാരി സെന്റർ,
ഉത്തരേന്ത്യയിലെ മത വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് കമ്മ്യൂണിറ്റി ലേണിംഗ് സെന്റർ,ട്രെയിനിങ് & റിസർച്ച് സെന്റർ എന്നിവക്ക് വേണ്ടി SKSSF സംസ്ഥാന കമ്മിറ്റിക്ക് കീഴിൽ നടക്കുന്ന ജാരിയ ഫണ്ട്‌ ശേഖരണം എക്കാപറമ്പ് യൂണിറ്റ് ഉൽഘാടനം ഫാറൂഖ് എംകെ യിൽ നിന്നും സ്വീകരിച്ചു ബഹു. ബീരാൻ കുട്ടി മാസ്റ്റർ നിർവഹിക്കുന്നു.

-SKSSF എക്കാപറമ്പ് UNIT

എക്കാപറമ്പ് SKSSF ത്വലബ വിംഗ്🤍
04/04/2025

എക്കാപറമ്പ് SKSSF ത്വലബ വിംഗ്🤍

കൂട്ടിലങ്ങാടി അറഫ ഹിഫ്ളുൽ ഖുർആൻ കോളേജിൽ നിന്നും വിശുദ്ധ ഖുർആൻ ഹിഫ്ള് പൂർത്തീകരിച്ച ഹാഫിള് സഹദുബ്നു അബൂബക്കറിന് SKSSF എക്...
04/04/2025

കൂട്ടിലങ്ങാടി അറഫ ഹിഫ്ളുൽ ഖുർആൻ കോളേജിൽ നിന്നും വിശുദ്ധ ഖുർആൻ ഹിഫ്ള് പൂർത്തീകരിച്ച ഹാഫിള് സഹദുബ്നു അബൂബക്കറിന് SKSSF എക്കാപറമ്പ് യൂണിറ്റ് സ്നേഹോപഹാരം ബഹു. ഉമർ മുസ്‌ലിയാർ കൈമാറുന്നു.

പട്ടിക്കാട് ജാമിഅഃ നൂരിയ്യയിൽ നിന്നും ബിരുദപഠനം പൂർത്തീകരിച്ച ഷിബിലി ഫൈസിക്ക് SKSSF എക്കാപറമ്പ് യൂണിറ്റിന്റെ സ്നേഹോപഹാരം...
04/04/2025

പട്ടിക്കാട് ജാമിഅഃ നൂരിയ്യയിൽ നിന്നും ബിരുദപഠനം പൂർത്തീകരിച്ച ഷിബിലി ഫൈസിക്ക് SKSSF എക്കാപറമ്പ് യൂണിറ്റിന്റെ സ്നേഹോപഹാരം ബഹു. ജമാൽ പഴേരി (മഹല്ല് സെക്രട്ടറി )കൈമാറുന്നു.

കരുളായി KMO ഹിഫ്ളുൽ ഖുർആൻ കോളേജിൽ നിന്നും വിശുദ്ധ ഖുർആൻ ഹിഫ്ള് പൂർത്തീകരിച്ച ഹാഫിള് അബ്ഷാർ മുഹമ്മദ്‌ വി.പി ക്ക് SKSSF എക...
04/04/2025

കരുളായി KMO ഹിഫ്ളുൽ ഖുർആൻ കോളേജിൽ നിന്നും വിശുദ്ധ ഖുർആൻ ഹിഫ്ള് പൂർത്തീകരിച്ച ഹാഫിള് അബ്ഷാർ മുഹമ്മദ്‌ വി.പി ക്ക് SKSSF എക്കാപറമ്പ് യൂണിറ്റിന്റെ സ്നേഹോപഹാരം ബഹു. ഷാഫി ഫൈസി (മജ്ലിസുൽ ഇസ്തിറാഹ ജില്ലാ അമീർ )കൈമാറുന്നു.

പൊട്ടച്ചിറ അൻവരിയ്യ കോളേജിൽ നിന്നും ബിരുദപഠനം പൂർത്തീകരിച്ച സൽമാൻ അൻവരിക്ക് SKSSF എക്കാപറമ്പ് യൂണിറ്റിന്റെ സ്‌നേഹോപഹാരം ...
04/04/2025

പൊട്ടച്ചിറ അൻവരിയ്യ കോളേജിൽ നിന്നും ബിരുദപഠനം പൂർത്തീകരിച്ച സൽമാൻ അൻവരിക്ക് SKSSF എക്കാപറമ്പ് യൂണിറ്റിന്റെ സ്‌നേഹോപഹാരം ഇർശാദുസ്സ്വിബിയാൻ മദ്റസ സെക്രട്ടറി ബഹു. ശിഹാബ് എം.കെ കൈമാറുന്നു.

ജാമിഅഃ ദാറുസ്സലാം നന്തി കോളേജിൽ നിന്നും വാർഷിക പരീക്ഷയിൽ രണ്ടാം സ്ഥാനത്തോടെ വിജയിച്ചു ബിരുദപഠനം പൂർത്തീകരിച്ച ഷബീബ് ദാരി...
04/04/2025

ജാമിഅഃ ദാറുസ്സലാം നന്തി കോളേജിൽ നിന്നും വാർഷിക പരീക്ഷയിൽ രണ്ടാം സ്ഥാനത്തോടെ വിജയിച്ചു ബിരുദപഠനം പൂർത്തീകരിച്ച ഷബീബ് ദാരിമിക്ക് SKSSF എക്കാപറമ്പ് യൂണിറ്റിന്റെ സ്‌നോഹോപഹാരം മഹല്ല് പ്രസിഡന്റ്‌ ബഹു. അഷ്‌കർ ഫൈസി കൈമാറുന്നു.

SKSSF എക്കാപറമ്പ് യൂണിറ്റ് ത്വലബ മീറ്റ് ഏപ്രിൽ 04,2025ISM ഹാൾ എക്കാപറമ്പ്.
04/04/2025

SKSSF എക്കാപറമ്പ് യൂണിറ്റ്
ത്വലബ മീറ്റ്
ഏപ്രിൽ 04,2025
ISM ഹാൾ എക്കാപറമ്പ്.

Address

Kondotty
673641

Website

Alerts

Be the first to know and let us send you an email when SKSSF Ekkaparambu unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share