ശ്രീ മൂകാംബിക അമ്മ

ശ്രീ മൂകാംബിക അമ്മ Kollur Mookambiga Temple History
Mookambika Temple situated in Udupi is one of the popular temples of goddess Mookanbiga.

The temple is unique and popular for the idol of the deity, as the deity symbolises Goddess Mahalakshmi, Goddess Mahasarwati

18/11/2025
22/10/2025

സ്വന്തമായി പിൻക്കോഡുള്ള രണ്ട് പേരാണ് തമ്മിൽ കണ്ടതെങ്കിലും അതിൽ അയ്യപ്പൻ്റെ പിൻകോഡിൻ്റെ പ്രത്യേകത പ്രസിഡൻ്റിനില്ല...

ശബരിമല സന്നിധാനം പി ഒ എന്നതാണ് അയ്യൻ്റെ പോസ്റ്റ് ഓഫീസ് വിലാസം...വർഷത്തിൽ 73 ദിവസം മാത്രമേ ഈ പോസ്റ് ഓഫീസ് പ്രവർത്തിക്കൂ...ബാക്കി സമയങ്ങളിൽ പ്രവർത്തനങ്ങൾ ഇല്ല...ഈ ദിവസങ്ങളിൽ സന്നിധാനം പോസ്റ്റോഫീസിലെ തിരക്ക് വളരെ വലുതാണ്....

പതിനെട്ടാംപടിയും അയ്യപ്പ വിഗ്രഹവും ഉൾപ്പെടുന്നതാണ് സന്നിധാനം തപാൽ സേവനത്തിൻ്റെ തപാൽ മുദ്ര.ഇന്ത്യയിൽ മറ്റൊരിടത്തും മറ്റാർക്കും വേണ്ടി തപാൽ സർവീസ് ഇങ്ങനെ അവരുടെ മുദ്ര മാറ്റുന്നില്ല.. ആ സവിശേഷതയും അയ്യന് സ്വന്തം..ഇവിടെ വരുന്ന കത്തുകളിൽ പാല് കാച്ചൽ,വിവാഹം തുടങ്ങിയവയ്ക്ക് സ്വാമിയേ അതിഥിയായി ക്ഷണിക്കുന്ന കത്തുകൾ വരെയുണ്ട്...എല്ലാ കത്തുകളും അയ്യനേ കാണിച്ച് നടയ്ക്കു വെച്ചിട്ടെ ദേവസ്വം കമ്മീഷണറെ ഏൽപ്പിക്കാറുമുള്ളൂ...

സ്വന്തമായി പിൻക്കോഡ് ഉള്ള രണ്ട് പേർ കണ്ട് മുട്ടി എന്നത് മാത്രമല്ല,സ്വന്തമായി തപാൽ മുദ്രയുള്ള ഒരാളെ കൂടിയാണ് രാഷ്ട്രപതി ഇന്ന് കണ്ടത്..

സോമനാഥ ക്ഷേത്രം ഉദ്ഘാടനം ചെയ്യാൻ രാജേന്ദ്ര പ്രസാദ് തുനിഞ്ഞപ്പോൾ അതിനെ നെഹ്റു തടഞ്ഞത് അത് ഹിന്ദു ഉയർത്തേഴ്‌ന്നേൽപ്പിന് കാരണമാകും എന്ന് പറഞ്ഞാണ്...രാജേന്ദ്ര പ്രസാദ് അന്തസായി അവിടെ പോയി എന്നത് വേറെ കാര്യം..

കലിയുഗവരദനായ താപസനെ കാണാൻ രാഷ്ട്രസേവനത്തിൻ്റെ തപസുമായി സർവ്വ സൈന്യാധിപൻ പതിനെട്ട് മലകൾ കടന്ന് എത്തുന്ന ഈ കാഴ്ചയൊക്കെ തന്നെയാണ് ഹിന്ദു ഉയിർത്തെഴുന്നേൽപ്പ്...

ദേവീ മൂകാംബികേ 🙏 #ദേവിമൂകാംബികേശരണം  #കൊല്ലൂർamma  #കോലാപുരം      #മഹാകാളീ  #മഹാസരസ്വതി  #ബലിപൂജ  #മഹാലക്ഷ്മി
18/09/2025

ദേവീ മൂകാംബികേ 🙏

#ദേവിമൂകാംബികേശരണം #കൊല്ലൂർamma #കോലാപുരം #മഹാകാളീ #മഹാസരസ്വതി #ബലിപൂജ #മഹാലക്ഷ്മി

വിളിച്ചാൽ മാത്രം പോകാൻകഴിയുന്നൊരിടം..കൊല്ലൂർ മൂകാംബിക ക്ഷേത്രം 🙏 #ദേവിമൂകാംബികേശരണം  #മഹാലക്ഷ്മി  #ആരതിപൂജ  #മഹാകാളീ  #മ...
01/09/2025

വിളിച്ചാൽ മാത്രം പോകാൻകഴിയുന്നൊരിടം..
കൊല്ലൂർ മൂകാംബിക ക്ഷേത്രം 🙏
#ദേവിമൂകാംബികേശരണം #മഹാലക്ഷ്മി #ആരതിപൂജ #മഹാകാളീ #മഹാസരസ്വതി #കൊല്ലൂർ #മഹാകാളി

06/08/2025

🕉️ അമ്മേ നാരായണ 🙏




#മൂകാംബിക

ചക്രരാജരഥാരൂഢസർവ്വായുധപരിഷ്കൃതാ ഗേയചക്രരഥാരൂഢ മന്ത്രിണീപരിസേവിതാ68. ചക്രരാജരഥാരൂഢസർവ്വായുധപരിഷ്കൃതാ- ഒൻപതു നിലകളുള്ള ചക്...
27/07/2025

ചക്രരാജരഥാരൂഢസർവ്വായുധപരിഷ്കൃതാ
ഗേയചക്രരഥാരൂഢ മന്ത്രിണീപരിസേവിതാ

68. ചക്രരാജരഥാരൂഢസർവ്വായുധപരിഷ്കൃതാ- ഒൻപതു നിലകളുള്ള ചക്രരാജം എന്ന തേരിൽ കയറി എല്ലാ ആയുധങ്ങളാലും അലംകൃതയായിരിക്കുന്നവളെ. ചക്രരാജരഥം ദേവീ രൂപമായ ശ്രീചക്രം തന്നെയാണ് എന്ന് വ്യംഗ്യസൂചന.
69. ഗേയചക്രരഥാരൂഢമന്ത്രിണീപരിസേവിതാ- ഏഴ് നിലകളുള്ള ഗേയ ചക്രത്തിൽ ഇരിയ്ക്കുന്ന മന്ത്രിണിയായ ശ്യാമളാംബിക ദേവതയാൽ സേവിക്കപ്പെടുന്നവളെ. കാർമേഘത്തിന്റെ നിറം ആയതിനാൽ ശ്യാമള എന്ന പേര്. ഒരു കയ്യിൽ വീണയും മറു കയ്യിൽ വേദങ്ങളുടെ ചിഹ്നമായ കിളിയും ധരിച്ചു താമര പൂവിൽ ദേവി ഉപവിഷ്ട ആയിരിക്കുന്നു' മാതംഗ മുനിയുടെ മകളായി അവതരിച്ചതിനാൽ മാതംഗി എന്നും പ്രസിദ്ധ.

ഓം ശ്രീ ലളിതാംബികായേ നമ:🙏

27/07/2025

🌸 പ്രഭാതശീവേലിയിലേക്കൊരു ഭക്തിയാത്ര 🌸

ഞായറാഴ്ചയുടെ പ്രഭാതം .കണികണ്ടുണരുന്ന ഈ പുലരിയിൽ
അമ്മയുടെ ശീവേലി കണ്ടു തൊഴാം...

വിണ്ണിലേയ്ക്കു നീളുന്ന മണിമഴയും,
വാതായനങ്ങളിൽ പെയ്യുന്ന പൂമൊഴികളുമൊക്കെയും,
അമ്മയുടെ സാന്നിധ്യത്തിൽ ഹൃദയം നിർമ്മലമാക്കുന്നു…

ദേവിയുടെ കൺമുന്നിലായുള്ള ഈ ദർശനത്തിനിടയിൽ,
ആവശ്യങ്ങൾക്കുമപ്പുറത്തായി നമുക്ക് പ്രാർത്ഥിക്കാം —
അമ്മയുടെ അനുദിന അനുഗ്രഹത്തിനായി…
സ്നേഹത്തിൻ വെളിച്ചത്തിനായി…
ഹൃദയത്തെ താലോലിക്കുന്ന അതിമാധുര്യത്തിനായി…

ഇന്നലെയും, ഇന്നും,നാളേയും, എപ്പോഴും…
അമ്മയെ കണികണ്ടുകൊണ്ടിരിക്കുക…



Address

Kollur

Alerts

Be the first to know and let us send you an email when ശ്രീ മൂകാംബിക അമ്മ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category