IPC Gilgal Church Amblamkunnu

IPC Gilgal Church Amblamkunnu IPC Gilgal Church Ambalamkunnu is located at Elavoor mudakkankunnu road,Cheruvakkal,kollam,kerala.

ഐപിസി  ഗിൽഗാൽ അമ്പലംകുന്ന്  സഭയിലെ  മുതിർന്ന അംഗവും തെങ്ങു വിളയിൽ കുടുംബാംഗമായ ബ്രദർ എം തങ്കച്ചൻ( 90)  കഴിഞ്ഞ ദിവസം കർതൃ...
16/12/2025

ഐപിസി ഗിൽഗാൽ അമ്പലംകുന്ന് സഭയിലെ മുതിർന്ന അംഗവും തെങ്ങു വിളയിൽ കുടുംബാംഗമായ ബ്രദർ എം തങ്കച്ചൻ( 90) കഴിഞ്ഞ ദിവസം കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ വ്യാഴാഴ്ച (18/12/2025) രാവിലെ 8 മണിക്ക് സഭയുടെ ആഭിമുഖ്യത്തിൽ ഭവനത്തിൽ ആരംഭിക്കുകയും ഉച്ചയ്ക്ക് 1 മണിക്ക് സഭ സെമിത്തേരിയിൽ വച്ച് നടക്കുന്നതാണ്. ദുഃഖാർത്തരായ കുടുംബത്തെ ഓർത്ത് പ്രാർത്ഥിക്കുക

Ayur Center Masayogam at Gilgal Ambalamkunnu Church  # 08/11/2025
08/11/2025

Ayur Center Masayogam at Gilgal Ambalamkunnu Church # 08/11/2025

09/05/2025
കഴിഞ്ഞ 3 വർഷം ഐപിസി അമ്പലകുന്ന് സഭയുടെ ശുശ്രൂഷകൻ ആയി ഞങ്ങളുടെ നാടിനും സഭക്കും അഭിമാനമായ  ഞങ്ങളുടെ pr  ബിജു ജോസഫ് കുടുംബത...
06/05/2025

കഴിഞ്ഞ 3 വർഷം ഐപിസി അമ്പലകുന്ന് സഭയുടെ ശുശ്രൂഷകൻ ആയി ഞങ്ങളുടെ നാടിനും സഭക്കും അഭിമാനമായ ഞങ്ങളുടെ pr ബിജു ജോസഫ്
കുടുംബത്തിന് ഐപിസി അമ്പലംകുന്ന് സഭയുടെ എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു ...ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ..തുടർന്നും എല്ലാ പ്രവർത്തനങ്ങളിലും ദൈവം അനുഗ്രഹിക്കട്ടെ..🙏🙏🙏

❤️
06/05/2025

❤️

06/05/2025

Address

Elavoor
Kollam
691533

Website

Alerts

Be the first to know and let us send you an email when IPC Gilgal Church Amblamkunnu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category