OCYM Kottarakkara Punalur Diocese

OCYM Kottarakkara Punalur Diocese #കൊട്ടാരക്കര-പുനലൂർ_ഭദ്രാസനം

യുവജനപ്രസ്ഥാനത്തിന്റെ വാർഷികത്തിലേക്ക് ഏവർക്കും സ്വാഗതംhttps://forms.gle/McMi4wSeycLatjxL9[ വാർഷികത്തിൽ വരുവാൻ ആഗ്രഹിക്ക...
08/09/2026

യുവജനപ്രസ്ഥാനത്തിന്റെ വാർഷികത്തിലേക്ക് ഏവർക്കും സ്വാഗതം
https://forms.gle/McMi4wSeycLatjxL9
[ വാർഷികത്തിൽ വരുവാൻ ആഗ്രഹിക്കുന്നവർ മുകളിൽ കാണുന്ന ഗൂഗിൾ ഫോം പൂരിപ്പിക്കണം]

മൗനം പൂണ്ട് നിന്ന് ആരും ഒന്നും തന്നെ നേടിയെടുത്തിട്ടില്ല ..!!ചോദ്യം ചോദിക്കുന്നവന്റെ വായ അടപ്പിക്കുന്നതാണ് ജനാധിപത്യ നീത...
24/07/2026

മൗനം പൂണ്ട് നിന്ന് ആരും ഒന്നും തന്നെ നേടിയെടുത്തിട്ടില്ല ..!!

ചോദ്യം ചോദിക്കുന്നവന്റെ വായ അടപ്പിക്കുന്നതാണ് ജനാധിപത്യ നീതി എങ്കിൽ ആ നീതി ഞങ്ങൾക്ക് വേണ്ട ..!!

അവകാശങ്ങൾ നേടിയെടുക്കാൻ ഉയരുന്ന ഓരോ ശബ്ദവും നിങ്ങൾ അടിച്ചമർത്തുവാൻ ശ്രമിക്കുമ്പോൾ ആ ശബ്‌ദത്തിന്റെ ഗാഭീര്യം കൂടുക തന്നെ ചെയ്യും ..!!കാരണം ഇത് നീതിക്കായുള്ള പോരാട്ടമാണ്..!!ആ നീതി നേടിയെടുക്കുന്നത് വരെ ഇവിടെ ഓരോരുത്തരുടെയും ശബ്‌ദം ഉച്ചത്തിൽ മുഴങ്ങും..!!

# നീതി വേണം , മൗനം വേണ്ട

ഐക്യദാർഢ്യം

ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം
കൊട്ടാരക്കര - പുനലൂർ ഭദ്രാസനം

അവധിക്കാലത്തിൻ്റെ മധുരം തല്ക്കാലത്തേക്ക് അവസാനിക്കുന്നു... ഇനി അറിവിൻ്റെ മധുരം ആരംഭിക്കുന്നു.... പുതുതായി സ്കൂളിൽ ചേരുന്...
01/06/2026

അവധിക്കാലത്തിൻ്റെ മധുരം തല്ക്കാലത്തേക്ക് അവസാനിക്കുന്നു... ഇനി അറിവിൻ്റെ മധുരം ആരംഭിക്കുന്നു.... പുതുതായി സ്കൂളിൽ ചേരുന്ന വിദ്യാർത്ഥികൾക്കും,പഠനം തുടരുന്നവർക്കും ഹൃദയംനിറഞ്ഞ

ആശംസകൾ...

കൊട്ടാരക്കര - പുനലൂർ ഭദ്രാസനത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുഞ്ഞുങ്ങൾക്ക്‌ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്...
25/05/2026

കൊട്ടാരക്കര - പുനലൂർ ഭദ്രാസനത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുഞ്ഞുങ്ങൾക്ക്‌ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ കിറ്റുകൾ വിതരണം ചെയ്യുന്ന ചിറക് 2026 കരുതൽ പദ്ധതിയിലൂടെ പഠനോപകരണങ്ങൾ വിതരണം ചെയ്തു.

കൊട്ടാരക്കര - പുനലൂർ ഭദ്രാസനത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുഞ്ഞുങ്ങൾക്ക്‌ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്...
24/05/2026

കൊട്ടാരക്കര - പുനലൂർ ഭദ്രാസനത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുഞ്ഞുങ്ങൾക്ക്‌ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ കിറ്റുകൾ വിതരണം ചെയ്യുന്ന ചിറക് 2026 കരുതൽ പദ്ധതി.

ഡോ.അപ്രേം പി.ജോയ്ക്ക് പോസ്‌റ്റ് ഡോക്ടറൽ ഫെലോഷിപ്ജർമൻ സർക്കാർ നൽകുന്ന രാജ്യാന്തര പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പായ ഒഎഫ്ജി വാൾട...
22/04/2026

ഡോ.അപ്രേം പി.ജോയ്ക്ക്
പോസ്‌റ്റ് ഡോക്ടറൽ ഫെലോഷിപ്

ജർമൻ സർക്കാർ നൽകുന്ന രാജ്യാന്തര പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പായ ഒഎഫ്ജി വാൾട്ടർ ബഞ്ചമിൻ ഫെലോഷിപ്പിന് കൊട്ടാരക്കര പടിഞ്ഞാറേതെരുവ് സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവക അംഗമായ ഡോ.അപ്രേം.പി. ജോയി അർഹനായി.

ഭൗതിക ശാസ്ത്ര ഗവേഷണ സ്ഥാപനമായ അമേരിക്കയിലെ കാവ്ലി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ തിയററ്റിക്കൽ ഫിസിക്സിൽ ക്വാ ണ്ടം ഫിസിക്സിൽ 2 വർഷത്തെ ഗവേഷണം നടത്തുന്നതിനാണ് ഫെലോഷിപ്.

"അവൻ ഇവിടെ ഇല്ല; അവൻ ഉയിർത്തെഴുന്നേറ്റിരിക്കുന്നു.” (ലൂക്കാ 24:6)✝️നമ്മുടെ കർത്താവ് ഉയിർത്തെഴുനേറ്റു✝️അവൻ സത്യമായിട്ടും ...
04/04/2026

"അവൻ ഇവിടെ ഇല്ല; അവൻ ഉയിർത്തെഴുന്നേറ്റിരിക്കുന്നു.”
(ലൂക്കാ 24:6)

✝️നമ്മുടെ കർത്താവ് ഉയിർത്തെഴുനേറ്റു✝️

അവൻ സത്യമായിട്ടും ഉയിർത്തെഴുനേറ്റു എന്ന് ഞങ്ങൾ വിശ്വസിച്ചു ഏറ്റുപറയുന്നു.

Address

Kottarakkara
Kollam
691505

Alerts

Be the first to know and let us send you an email when OCYM Kottarakkara Punalur Diocese posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to OCYM Kottarakkara Punalur Diocese:

Shortcuts

Share