തുയ്യം കൈകെട്ടി ഈശോ

തുയ്യം കൈകെട്ടി ഈശോ തുയ്യം കൈകെട്ടിയ ഈശോ തീര്‍ത്ഥാലയം
Friday Devotion to ‘ECCE HOMO’

Rev.fr.Leju Issac (parish priest)
Rev.fr.Linson K Aradan (Rector of VMs)
Rev fr.Aneesh Ansal ( Asst parish priest)
Rev fr.Titus
Friday Devotion to ‘ECCE HOMO’ (Kaiketty Easho) is a notable devotion of this parish. Thousands of people flock together on Fridays to pray for all their intentions and they are all grateful to our Lord Jesus for all their divine experiences

The church was built in the

present site in 1745.In 1845 when Quilon Vicariate was erected the church became the cathedral and Bishops stayed Tuet till1905

28/08/2025
20/01/2024
സ്നേഹമുള്ളവരെ  കൊല്ലം  തുയ്യം ഇടവകയുടെ  സ്വർഗ്ഗീയ മധ്യസ്ഥനായ വിശുദ്ധ സെബസ്റ്റാനോസിൻറെ  തിരുന്നാൾ 2024  ജനുവരി 14  ഞായർ  ...
10/01/2024

സ്നേഹമുള്ളവരെ കൊല്ലം തുയ്യം ഇടവകയുടെ സ്വർഗ്ഗീയ മധ്യസ്ഥനായ വിശുദ്ധ സെബസ്റ്റാനോസിൻറെ തിരുന്നാൾ

2024 ജനുവരി 14 ഞായർ മുതൽ 21 ഞായർ വരെ . ഈ തിരുന്നാൾ വേളയിൽ എല്ലാ വിശ്വാസികളെയും

സ്വാഗതം ചെയ്യുന്നു .

എന്ന് .

റവ . ഫാ . ലെജു ഐസക് ( ഇടവക വികാരി )

30/08/2023

31 / 08 / 2023 തിരുന്നാൾ ആരംഭം

സ്നേഹമുള്ളവരെ നമ്മുടെ തിരുന്നാൾ 31 / 08 / 2023 വ്യാഴാഴ്ച തുടക്കം കുറിക്കുകയാണ് .

ഏവരെയും വേളാങ്കണ്ണിമാതാ തീർത്ഥാലയ സന്നിധിയിലേക്ക് സ്വാഗതം ചെയ്യുന്നു .

എന്ന് .

റവ . ഫാ . ലിൻസൺ . കെ ആറാടൻ ( തീർത്ഥാലയ റെക്ടർ )

കൊടിയേറ്റ് ; റവ . ഫാ . ലിൻസൺ . കെ ആറാടൻ ( തീർത്ഥാലയ റെക്ടർ )

ആഘോഷമായ സമൂഹ ബലി

മുഖ്യകാർമ്മികൻ ; റവ . ഫാ . ലെജു ഐസക് ( തുയ്യം ഇടവക വികാരി )

വചനപ്രഘോഷണം ; റവ . ഫാ . ജോ ആൻ്റണി അലക്സ് ( ഇടവക വികാരി , പ്രാക്കുളം )

തിരുന്നാൾ തിരുകർമങൾ നമ്മുടെ യൂട്യൂബ് ചാനലിൽ തത്സമയം സംരക്ഷണം ചെയ്യുന്നതായിരിക്കും .

ഏവർക്കും വേളാങ്കണ്ണിമാതാവിന്റെ തിരുന്നാൾ ആശംസകൾ നേരുന്നു

തിരുന്നാൾ   നോട്ടീസ്
28/08/2023

തിരുന്നാൾ നോട്ടീസ്

28/08/2023

Feast Of Velankkannimatha Shrine Tuet Kollam Promo Video

23/08/2023

തിരുന്നാൽ സ്നേഹവിരുന്നിന്റെ പന്തൽ വർക്ക് ആരംഭിക്കുന്നതിന്റെ ഭാഗമായിട്ടുള്ള കാൽനാട്ട് കർമ്മം .

റവ . ഫാ . ലിൻസൺ . കെ ആറാടൻ [ തീർത്ഥാലായ റെക്ടർ ] , ശ്രീമതി . സജിനി ജോസഫ്

[ തിരുന്നാൾ ജനറൽ കൺവീനർ ] , ശ്രീമാൻ . റെമോൾഡ് തോമസ് [പബ്ലിസിറ്റി പന്തൽ കൺവീനർ ]

എന്നിവർ ഈ പ്രസ്തുത കർമ്മം നിർവഹിച്ചു .

ദുക്‌റോനോ തിരുനാൾ | വിശുദ്ധ തോമാശ്ലീഹാ|   വിശുദ്ധ തോമാ ശ്ലീഹായുടെ ദുക് റോനോ തിരുനാളിന്റെ ആശംസകള്‍ ഏവര്‍ക്കും നേരുന്നു..ത...
03/07/2023

ദുക്‌റോനോ തിരുനാൾ | വിശുദ്ധ തോമാശ്ലീഹാ| വിശുദ്ധ തോമാ ശ്ലീഹായുടെ ദുക് റോനോ തിരുനാളിന്റെ ആശംസകള്‍ ഏവര്‍ക്കും നേരുന്നു..തോമസ്‌, തോമാ, തൊമ്മി, തുടങ്ങിയ നാമഭേദങ്ങളില്‍ അറിയപ്പെടുന്ന എല്ലാവരുടെയും തിരുനാള്‍ കൂടി ആണിന്ന്. അവനോടൊപ്പം മരിക്കാന്‍ നമുക്കും പോകാം (യോഹന്നാന്‍ 11:16) എന്ന് ധീരമായി പ്രഖ്യാപിച്ച വിശുദ്ധ തോമാ ശ്ലീഹാ വഴി ഈശോയെ അറിഞ്ഞ ഭാരതീയരായ ഓരോ ക്രൈസ്തവനും ഓര്‍ക്കുകയും പ്രാര്‍ത്ഥിക്കുകയും അഭിമാനിക്കുകയും ചെയ്യേണ്ട ദിവസം ആണിത്...ജീവിതത്തിന്റെ വിവിധ തിരക്കുകളില്‍, സഹനങ്ങളില്‍, വേദനകളില്‍ വിശ്വാസം നഷ്ടപ്പെടുമ്പോള്‍, വിശുദ്ധ തോമാശ്ലീഹായുടെ മാധ്യസ്ഥം നമുക്ക് അപേക്ഷിക്കാം...വിശുദ്ധ തോമാ ശ്ലീഹായോടു ചേര്‍ന്ന് നമുക്കും ഏറ്റു പറയാം...""എന്റെ കര്‍ത്താവേ എന്റെ ദൈവമേ

സ്നേഹമുള്ളവരെ ......,                                                      നമ്മുടെ തുയ്യം  പട്ടാളകുരിശ്ശടിയിൽ  അത്ഭുത പ്...
04/06/2023

സ്നേഹമുള്ളവരെ ......,

നമ്മുടെ തുയ്യം പട്ടാളകുരിശ്ശടിയിൽ അത്ഭുത പ്രവർത്തകനായ വിശുദ്ധ

അന്തോണീസിൻറെ തിരുന്നാൾ 2023 ജൂൺ 9 മുതൽ 13 വരെ.

എല്ലാ വിശ്വാസികളും വിശുദ്ധൻറെ സവിധത്തിലേക്ക് സ്നേഹപൂർവ്വം സ്വാഗതം

ചെയ്യുന്നു .

എന്ന്

റവ . ഫാ . സെഫറിൻ കെ . ബി
ഇടവക വികാരി.

Address

Kollam
691001

Telephone

+(91)-474-2745890

Website

Alerts

Be the first to know and let us send you an email when തുയ്യം കൈകെട്ടി ഈശോ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to തുയ്യം കൈകെട്ടി ഈശോ:

Share