17/05/2026
ഭക്തജനങ്ങളെ
നമ്മുടെ ക്ഷേത്രത്തിലെ മൂന്നാമത് പ്രതിഷ്ഠാ വാർഷികം കൊല്ലവർഷം 1201 ഇടവമാസം 5
2026 മെയ് മാസം 19 ചൊവ്വാഴ്ച ക്ഷേത്രം
തന്ത്രിയുടെയും ക്ഷേത്രം മേൽശാന്തിയുടെയും മുഖ്യകാർമികത്വത്തിൽ ക്ഷേത്ര സന്നിധിയിൽ നടത്തപ്പെടുകയാണ്
പ്രതിഷ്ഠാ വാർഷികത്തോട് അനുബദ്ധിച്ച് നടക്കുന്ന പൊങ്കാലയിലും പൂജാദി കർമ്മങ്ങളിലും അന്നദാനത്തിലും പങ്കെടുത്ത് അമ്മ മഹാമായമാരുടെ അനുഗ്രഹാശ്ശിസ്സുകൾക്ക് പാത്രീഭൂതരായി തീരുവാൻ എല്ലാ
ഭക്ത ജനങ്ങളേയും ക്ഷേത്ര സന്നിധിയിലേക്ക് ഭക്ത്യാതര പൂർവ്വം സ്വാഗതം ചെയ്യുന്നു