Aanoor Gurunadhanmukal Sri Shiva Kshetram

Aanoor Gurunadhanmukal Sri Shiva Kshetram Official Page ! All Rights Reserved ® this is the official page of Aanoor Gurunadhanmugal Sri Shiva Kshetram situating in Edakkidom

🙏🏻
08/08/2021

🙏🏻

മണ്ഡല ചിറപ്പ് 41 വിളക്ക്.
27/12/2020

മണ്ഡല ചിറപ്പ് 41 വിളക്ക്.

22/11/2020

സ്വാമിയെ ശരണം അയ്യപ്പ

🙏🙏🙏
19/11/2020

🙏🙏🙏

19/11/2020

ഒരേ ഒരു ലക്ഷ്യം ശബരി മാമല
ഒരേ ഒരു മോഹം ദിവ്യ ദര്‍ശനം
ഒരേ ഒരു മാര്‍ഗം പതിനെട്ടാം പടി
ഒരേ ഒരു മന്ത്രം ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ

വനതടംബില്‍ ലയിക്കും വലിയ ശബ്ദധരാ
സുരപധം നടുങ്ങും ശരണശബ്ദ ധാര
അടവികള്‍ കടന്നു മലകളും കടന്നു
പരമ പാവനം പൂങ്കാവനം കടന്നു
വരികയായി ഞങ്ങള്‍ അരികിലായി ഞങ്ങള്‍
ഹരിതരാത്മജാ നീ ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ (ഒരേ ഒരു ലക്ഷ്യം ശബരി മാമല)

ഒരുമയോടുകൂടി ഒഴുകി വന്നിടുന്നു
ചരണ പങ്കജങ്ങള്‍ പണിയുവാന്‍ വരുന്നു
ഒരു വചസ് ഞങ്ങള്‍ ഒരുമനസ്സു ഞങ്ങള്‍
ഒരു വപുസ്സു ഞങ്ങള്‍ ഒരു തരം വിചാരം
അഖിലരും വരുന്നു പൊന്ചരണം തേടി
ഹരിതരാത്മജാ നീ ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ (ഒരേ ഒരു ലക്ഷ്യം ശബരി മാമല)
സ്വാമിയേ ശരണമയ്യപ്പ !!സ്വാമിയേ ശരണമയ്യപ്പ !!

18/11/2020
17/11/2020

ഹരിവരാസനം വിശ്വമോഹനം
ഹരിദധിശ്വരം ആരാദ്ധ്യപാദുകം
അരിവിമർദ്ദനം നിത്യനർത്തനം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

ശരണകീർത്തനം ശക്തമാനസം
ഭരണലോലുപം നർത്തനാലസം
അരുണഭാസുരം ഭൂതനായകം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

കളമൃദുസ്മിതം സുന്ദരാനനം
കളഭകോമളം ഗാത്രമോഹനം
കളഭകേസരി വാജി വാഹനം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

ശ്രിതജനപ്രിയം ചിന്തിതപ്രദം
ശ്രുതിവിഭൂഷണം സാധുജീവനം
ശ്രുതിമനോഹരം ഗീതലാലസം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

17/11/2020

തങ്കനിലാവുമ്മവെക്കും സ്വാമി പാദമെ സ്നേഹ പമ്പയിൽ നീ കരകവിഞ്ഞതെന്തിനാണ് കൺമുനയാലാജ്ഞ നൽകും ചിന്മയ രൂപം കണ്ട് വൻപുലിക്കും പാൽചുരന്നതെന്തിനാണ് മോഹിനിയിൽ പിറന്നതും മോഹമെല്ലാം വെടിഞ്ഞതും ദേവഹിതം നടന്നതും നിന്റെ ലീലകൾ
സ്വാമിയെ ശരണം അയ്യപ്പ..

16/11/2020

വൃശ്ചിക പൂംപുലരി വൃത ശുദ്ധി തരും പുലരി...പാടിയ വരികൾ പോലെ അർഥവത്തായ ശബരി ഗിരീശന്റെ വൃശ്ചിക മാസം..അയ്യപ്പ ഭക്തർക്കിത് പുണ്യ മാസം...സർവ്വ ചരാചരങ്ങളും അയ്യപ്പനിൽ ലയിക്കുന്ന ആ നാല്പത്തിയൊന്നു പരിപാവന ദിനങ്ങൾ...വീശുന്ന കാറ്റിനും പെയ്യുന്ന മഴക്കും ശബരിമലയിലെ മഞ്ഞിനും കാനനവാസന്റെ അനുഗ്രഹ വർഷം ഭക്തർക്ക് ലഭിക്കുന്നു ..നാട് മുഴുവൻ ഒരു മഹാമാരിക്കെതിരെ പോരാടുമ്പോൾ അത് നേരിടാൻ ഏവർക്കും കലിയുഗവരദന്റെ അനുഗ്രഹം ഉണ്ടാകട്ടെ...നല്ലൊരു മണ്ഡലകാലം ആശംസിക്കുന്നു..🙏

25/07/2020

ഓം നമഃ ശിവായ

Address

Kollam
691505

Alerts

Be the first to know and let us send you an email when Aanoor Gurunadhanmukal Sri Shiva Kshetram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Aanoor Gurunadhanmukal Sri Shiva Kshetram:

Share

Category