Pulimukku vaarthakal

Pulimukku vaarthakal Pulimukku jn is a small beautifull place in the Kollam Taluk, Kollam District of Kerala, India. It is situated on the banks of the Ithikkara River.

It is situated on the banks of the Ithikkara River..In this junction a new kurishadi constructed by Mar Bursouma orthodox church . It is surrounded by several small satellite villages: Aduthala in the south, Kummalloor in the west, Miyannoor in the north and Oyoor in the east.In this junction a new kurishadi constructed by Mar Bursouma orthodox church .

കടമുറികൾ വാടകയ്ക്ക് **************************ഓയൂർ -  ഇത്തിക്കര റോഡ് ചെങ്കുളം ജംഗ്ഷൻ.-----------------------------------...
19/03/2022

കടമുറികൾ വാടകയ്ക്ക്
**************************
ഓയൂർ - ഇത്തിക്കര റോഡ് ചെങ്കുളം ജംഗ്ഷൻ.
------------------------------------------
ഫോൺ നമ്പർ: 9446463561

കുരിശുമൂട് ചാരുവിള മാന്തോപ്പിൽ വീട്ടിൽ ശ്രീ ഉണ്ണുണ്ണി- (81) (കൊച്ചുനുണ്ണി)  കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്കാര ശുശ്രൂഷ 1...
14/08/2020

കുരിശുമൂട് ചാരുവിള മാന്തോപ്പിൽ വീട്ടിൽ ശ്രീ ഉണ്ണുണ്ണി- (81) (കൊച്ചുനുണ്ണി) കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്കാര ശുശ്രൂഷ 1 മണിക്ക് ഭവനത്തിൽ ആരംഭിക്കും തുടർന്നു കട്ടച്ചൽ മാർ ബർസൗമ ഓർത്തഡോക്സ് പുത്തൻ പള്ളിയിൽ നടത്തപെടും. എല്ലാ ആദരാഞ്ജലികളും പ്രാർത്ഥനകളും നേരുന്നു....

https://m.facebook.com/story.php?story_fbid=1164624610411123&id=223448067862120
17/06/2019

https://m.facebook.com/story.php?story_fbid=1164624610411123&id=223448067862120

കൊല്ലത്ത് കാർക്കും വേണ്ടേ ഒരു സ്പോർട്സ് സ്കൂൾ.
ജി വി രാജാ പോലുള്ള സ്പോർട്സ് സ്കൂൾ കൊല്ലത്ത് ഏതുണ്ട്.

Any sports school running in kollam district like G V Raja sports school.

26/12/2018
ഈ ഫോട്ടോയും കാണുന്നവർ ആറ്റിങ്ങൽ ഒരു വീട്ടിൽ കയറിയ വെള്ളം ചോദിച്ചു അവിടെ അപ്പോൾ ഗൃഹനാഥൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ വെള്ളമെ...
24/12/2018

ഈ ഫോട്ടോയും കാണുന്നവർ ആറ്റിങ്ങൽ ഒരു വീട്ടിൽ കയറിയ വെള്ളം ചോദിച്ചു അവിടെ അപ്പോൾ ഗൃഹനാഥൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ വെള്ളമെടുക്കാൻ പുളിക്കാരൻ അകത്തു കയറിയപ്പോൾ ഇതിന് ഒരാൾ അകത്തുകയറി സ്വർണം മോഷ്ടിച്ചു ഇവരെ പിന്നീട് കൊല്ലം റെയിൽവേസ്റ്റേഷന് പൊലീസ് അറസ്റ്റ്ചെയ്തു
ഇത് കള്ളന്മാരുടെ ഒരു പുതിയ ട്രിക്ക് കുറെ ആളുകൾ ഒന്നിച്ച് എന്ന കുഞ്ഞുങ്ങളുമായി വെള്ളമോ എന്തെങ്കിലും സഹായം ചോദിക്കും അതെടുക്കാൻ വീട്ടുകാർ തിരിഞ്ഞ സമയത്ത് അതിന് ഒരാൾ വീട്ടിൽ കയറി സാധനങ്ങൾ മോഷ്ടിക്കും അകത്തുകയറി ആളിലേക്ക് ശ്രദ്ധ പോകാതിരിക്കാൻ പുറത്തുള്ളവർക്ക് ശ്രമിക്കും

16/12/2018

ആയൂർ-ഓയൂർ റോഡിൽ ഗതാഗതനിയന്ത്രണം
ഓയൂർ: ആയൂർ-ഇത്തിക്കര റോഡിന്റെ ടാറിങ്‌ പ്രവൃത്തികൾ തുടങ്ങുന്നതിനാൽ റോഡുവിളമുതൽ ഓയൂർ ചുങ്കത്തറവരെയുള്ള ഭാഗത്ത് വാഹനഗതാഗതം ഞായറാഴ്ചമുതൽ പത്ത് ദിവസത്തേക്ക്‌ താത്‌കാലികമായി നിരോധിച്ചു. ആയൂർഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ റോഡുവിളയിൽ തിരിഞ്ഞ് മുളയിറച്ചാൽവഴി ഓയൂരിലേക്കും ആയൂർ ഭാഗത്തേക്ക്‌ പോകുന്ന വാഹനങ്ങൾ ചുങ്കത്തറ ജങ്‌ഷനിൽ തിരിഞ്ഞ് റോഡുവിളയ്ക്കും പോകേണ്ടതാണ്.
(Copied by binoy)

ayur ഇത്തിക്കര റോഡിൻറെ വികസനത്തിന് ഭാഗമായി ചെങ്കുളം കുരിശുംമൂട് മുതൽ കട്ടച്ചൽ വരെയുള്ള റോഡ് ടാർ ഇളകി ഇരിക്കുന്നതിനാൽ റോഡ...
10/12/2018

ayur ഇത്തിക്കര റോഡിൻറെ വികസനത്തിന് ഭാഗമായി ചെങ്കുളം കുരിശുംമൂട് മുതൽ കട്ടച്ചൽ വരെയുള്ള റോഡ് ടാർ ഇളകി ഇരിക്കുന്നതിനാൽ റോഡ് സൈഡിലുള്ള വീടുകളിൽ താമസിക്കുന്നവർക്ക് ജീവിതം ദുസ്സഹമായി കൊണ്ടിരിക്കുന്നു ഈ പ്രദേശങ്ങൾ താമസിക്കുന്നവർ ശ്വാസകോശസംബന്ധമായ അസുഖങ്ങളാൽ ബുദ്ധിമുട്ടുന്നു ആദ്യമാദ്യം ഈ പ്രദേശങ്ങൾ ലോറിയിൽ വെള്ളം തിളച്ച് പൊടിയുടെ അളവ് കുറച്ചിരുന്നു എന്നാൽ ഇത് ഒരാഴ്ചയായി നിർത്തി വച്ചിരിക്കുന്നതിനാൽ പൊടി വളരെകൂടുതലാണ് പ്രദേശവാസികൾ സ്ഥലംവിട്ടു പോകേണ്ട അവസ്ഥയാണ് അധികൃതർ ഇവിടെ പഴയതുപോലെ വെള്ളം തളിച്ച് പൊടിയുടെ അളവ് കുറയ്ക്കുകയും അല്ലെങ്കിൽ എത്രയുംവേഗം ടാർ ചെയ്യുകയോ വേണം

അർധരാത്രി അപകടം വരുത്തിയ വാഹനത്തെ തിരഞ്ഞുപോകുന്നതിനിടെ കാർ വൈദ്യുതി തൂണിൽ ഇടിച്ചുമറിഞ്ഞു യുവാവ് മരിച്ചു. ചാത്തന്നൂർ ആദിച...
15/07/2018

അർധരാത്രി അപകടം വരുത്തിയ വാഹനത്തെ തിരഞ്ഞുപോകുന്നതിനിടെ കാർ വൈദ്യുതി തൂണിൽ ഇടിച്ചുമറിഞ്ഞു യുവാവ് മരിച്ചു. ചാത്തന്നൂർ ആദിച്ചനല്ലൂർ കുമ്മല്ലൂർ എംഎആർ ഫുഡ് ഉടമ കെട്ടിടത്തിൽ ഷെജിൻ (26) ആണു മരിച്ചത്. ഇന്നലെ പുലർച്ചെ രണ്ടോടെ ആദിച്ചനല്ലൂർ പഞ്ചായത്ത് ഓഫിസിനു സമീപമാണ് അപകടം. പരേതനായ നുജുമുദ്ദീന്റെയും ബിജിയുടെയും മകനാണ്.
ബിസിനസ് ആവശ്യത്തിന് എറണാകുളത്തു പോയ ശേഷം രണ്ടു കാറുകളിലായി വീട്ടിലേക്കു മടങ്ങുകയായിരുന്നു ഷെജിനും കുടുംബാംഗങ്ങളും. ഷെജിൻ കാറിൽ ഒറ്റയ്ക്കായിരുന്നു. മറ്റുള്ളവർ പിന്നാലെയും. ആദിച്ചനല്ലൂർ പഞ്ചായത്ത് ഓഫിസിനു സമീപം ഇറച്ചിക്കോഴിയുമായി എത്തിയ ലോറി റോഡിൽ അപകടത്തിൽപ്പെട്ട നിലയിൽ കണ്ടു ഷെജിൻ കാർ നിർത്തി.
അപകടം വരുത്തിയ ടോറസ് ലോറി ഇത്തിക്കര ഭാഗത്തേക്ക് ഓടിച്ചുപോയെന്നു സ്ഥലത്ത് ഉണ്ടായിരുന്നവർ അറിയിച്ചു. ഈ വാഹനം കണ്ടെത്തുന്നതിനായി കാർ തിരിച്ചു ഷെജിൻ ഇത്തിക്കര ഭാഗത്തേക്കു പോയി. ഷെജിനു പിന്നാലെ കാറിലെത്തിയ ബന്ധുക്കൾ ചരിഞ്ഞ ലോറി ഉയർത്താൻ സഹായിച്ചു.
ഏറെ സമയം കഴിഞ്ഞിട്ടും ഷെജിൻ മടങ്ങിവരാത്തതിനെ തുടർന്നു ബന്ധുക്കൾ തിരക്കിപ്പോയപ്പോഴാണു വൈദ്യുതിതൂണിൽ ഇടിച്ചു കാർ മറിഞ്ഞ നിലയിൽ കാണുന്നത്. പരുക്കേറ്റ ഷെജിനെ ആദ്യം കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീടു കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രാവിലെ മരിച്ചു.ഹിസാനയാണു ഭാര്യ. സഹോദരങ്ങൾ: ഷെഫിൻ, ഷെഹിൻ.

Address

Oyoor
Kollam
691510

Alerts

Be the first to know and let us send you an email when Pulimukku vaarthakal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share