OCYM Kollam Diocese

OCYM Kollam Diocese THIS IS THE OFFICIAL PAGE OF ORTHODOX CHRISTIAN YOUTH MOVEMENT KOLLAM DIOCESE. STAY CONNECTED.

25/08/2026
23/08/2026

*ആത്മനാദം - പ്രബോധന ശുശ്രൂഷ'39*

വാങ്ങിപ്പിന് ശേഷം രണ്ടാം ഞായറാഴ്ച

ഫാ.മാത്യു റ്റി മാമൂട്ടിൽ (പോരുവഴി മാർ ബസേലിയോസ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്)

*ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കൊല്ലം മെത്രാസനം*

_അഭിവന്ദ്യ പിതാവിന്റെ ഓർമ്മകൾക്ക് മുൻപിൽ മെത്രാസന യുവജന പ്രസ്ഥാനത്തിന്റെ പ്രണാമം🌹_
20/08/2026

_അഭിവന്ദ്യ പിതാവിന്റെ ഓർമ്മകൾക്ക് മുൻപിൽ മെത്രാസന യുവജന പ്രസ്ഥാനത്തിന്റെ പ്രണാമം🌹_

*പിതൃസ്മരണയിൽ കൊല്ലം മെത്രാസനയുവജനപ്രസ്ഥാനം*  # _അഭിവന്ദ്യ അന്തോണിയോസ് പിതാവിന്റെ രണ്ടാം ഓർമ്മയിൽ ആരംഭിച്ച അമൃതം പൊതിച്ച...
19/08/2026

*പിതൃസ്മരണയിൽ കൊല്ലം മെത്രാസനയുവജനപ്രസ്ഥാനം*

# _അഭിവന്ദ്യ അന്തോണിയോസ് പിതാവിന്റെ രണ്ടാം ഓർമ്മയിൽ ആരംഭിച്ച അമൃതം പൊതിച്ചോർ പദ്ധതി എല്ലാ മാസവും മെത്രാസനത്തിലെ ഏഴ് ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ഏഴ് സ്ഥാപനങ്ങളിൽ ഇന്നും മുടങ്ങാതെ നടന്നുവരുന്നു.._

# _നാളെ മൂന്നാം ഓർമ്മയാണ്.. മത്സരങ്ങൾ നടത്തുന്നതിലുപരി,ആരും അറിയാതെ അനേകം സഹായങ്ങൾ ചെയ്ത പിതാവിന്റെ സ്മരണയ്ക്ക് എന്ത് ചെയ്യണം എന്ന മെത്രാസന കമ്മിറ്റിയുടെ ചിന്തയാണ് 'ആർദ്രം- ചികിത്സാസഹായ വിതരണത്തിൽ' എത്തിനിൽക്കുന്നത്.. ഇത്തവണ അർഹരായ ഡയാലിസിസ് രോഗികൾക്കാണ്.. ഇതല്ലാതെ അഭിവന്ദ്യ പിതാവിന് എന്ത് നൽകാനാണ്?_

# _നിറമനസ്സോടെ, അമ്മ വാത്സല്യത്തോടെ, തികഞ്ഞ സ്നേഹത്തോടെ പൊതിച്ചോറ് കെട്ടിത്തരുന്ന അമ്മമാർക്കും..._

# _ജന്മദിനം,വിവാഹ വാർഷികം, പ്രിയപ്പെട്ടവരുടെ ഓർമ്മദിനം എന്നിവയിൽ ദശാംശം വേർതിരിച്ച് നൽകിയ സ്നേഹിതർക്കും( നൽകുന്ന തുക ഏറ്റവും അർഹമായ കൈകളിൽ എത്തുന്നതാണ്)_

# _കഴിഞ്ഞവർഷത്തെ ആർദ്രം ജീവകാരുണ്യകൂപ്പൺ ഏറ്റെടുത്തവർക്കും_

# _എന്നും പ്രാർത്ഥനാപൂർവ്വമായ പിന്തുണ നൽകുന്ന എല്ലാ പ്രിയപ്പെട്ടവർക്കും_

# _എല്ലാ കാര്യങ്ങൾക്കും ചടുലമായ നേതൃത്വം നൽകുന്ന യൂണിറ്റുകളിലെ പ്രിയ സ്നേഹിതർക്കും...._

_മെത്രാസന യുവജനപ്രസ്ഥാനത്തിന്റെ ഹൃദയംഗമായ സ്നേഹം🥰 നന്ദി🙏_

തുടരും...

_നമ്മളല്ലാതെ മറ്റാര്..._

സ്നേഹത്തോടെ,

*മെത്രാസന യുവജനപ്രസ്ഥാനത്തിന് വേണ്ടി,*

+91 8547371008
റവ. ഫാ.ജോൺ സാമുവേൽ വൈസ് പ്രസിഡന്റ്

+91 9446227479
ലിജു തോമസ്
ജനറൽ സെക്രട്ടറി

*Team OCYM Kollam🤍*

19/08/2026

*ആത്മനാദം - പ്രബോധന ശുശ്രൂഷ'38*

വാങ്ങിപ്പിന് ശേഷം ഒന്നാം ഞായറാഴ്ച

ഫാ.മാത്യു ഫിലിപ്പോസ്(MTMM Hospital Chaplain)

*ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കൊല്ലം മെത്രാസനം*

19/08/2026

ലളിതം മഹിതം സുന്ദരമീ ജീവിതം🌹

17/08/2026

Address

KOLLAM
Kollam

Alerts

Be the first to know and let us send you an email when OCYM Kollam Diocese posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share