Immanuel Mar Thoma Church Ampalakara

Immanuel Mar Thoma Church Ampalakara The Official page of Immanuel Mar Thoma Church(IMTC) Ampalakara

CAROLE ROUNDS'25
30/12/2025

CAROLE ROUNDS'25

അമ്പലക്കര ഇമ്മാനുവേൽ മാർത്തോമ്മാ ഇടവകയുടെ ആദ്യ വാർത്താ പത്രിക ബെസോറ (Besorah), ഇടവക വികാരി റവ.ആൻസൻ തോമസ് ഇന്ന് ആരാധനാനന്...
01/10/2023

അമ്പലക്കര ഇമ്മാനുവേൽ മാർത്തോമ്മാ ഇടവകയുടെ ആദ്യ വാർത്താ പത്രിക ബെസോറ (Besorah), ഇടവക വികാരി റവ.ആൻസൻ തോമസ് ഇന്ന് ആരാധനാനന്തരം പ്രകാശനം ചെയ്തു.

അമ്പലക്കര ഇമ്മാനുവേൽ മാർത്തോമ്മാ ഇടവകയുടെ ആദ്യ വാർത്താ പത്രിക "ബെസോറ" ഒക്ടോബർ 01 ഞായർ ആരാധനാനന്തരം റവ ആൻസൻ തോമസ് നിർവ്വഹ...
01/10/2023

അമ്പലക്കര ഇമ്മാനുവേൽ മാർത്തോമ്മാ ഇടവകയുടെ ആദ്യ വാർത്താ പത്രിക "ബെസോറ" ഒക്ടോബർ 01 ഞായർ ആരാധനാനന്തരം റവ ആൻസൻ തോമസ് നിർവ്വഹിക്കുന്നു.

20/08/2023

ഈ ഓണത്തിന് മുഴങ്ങുന്നത് IMTYSAയുടെ 'ആരവം' 🤩🌼 അപ്പോ എല്ലാരും തകർത്തോണം..!! 🥳😍

ആരവം '23 ✨😍
19/08/2023

ആരവം '23 ✨😍

 #മണിപ്പൂർ_കലാപംഐക്യദാർഢ്യ റാലിയും പൊതു സമ്മേളനവുംമണിപ്പൂരിലെ കലാപത്തില്‍ ജീവനും സ്വത്തും നഷ്ടപ്പെട്ടവരോടുള്ള ഐക്യ ദാര്‍...
27/07/2023

#മണിപ്പൂർ_കലാപം
ഐക്യദാർഢ്യ റാലിയും പൊതു സമ്മേളനവും

മണിപ്പൂരിലെ കലാപത്തില്‍ ജീവനും സ്വത്തും നഷ്ടപ്പെട്ടവരോടുള്ള ഐക്യ ദാര്‍ഢ്യം അറിയിക്കുന്നതിനും കലാപം നിയന്ത്രിക്കുന്നതിലുള്ള സര്‍ക്കാരുകളുടെ അലംഭാവത്തില്‍ പ്രതിഷേധിച്ചുകൊണ്ടും അമ്പലക്കര ഇമ്മാനുവല്‍ മാര്‍ത്തോമ്മാ യുവജനസഖ്യം വിവിധ ക്രൈസ്തവ സഭകളുടെ സഹകരണത്തോടെ ഐക്യദാർഢ്യ റാലിയും പൊതു സമ്മേളനവും സംഘടിപ്പിക്കുന്നു.

ഐക്യദാർഢ്യ റാലി 30.07.2023 ഞായറാഴ്ച വൈകുന്നേരം 5.00 മണിക്ക് അമ്പലക്കര കണ്ണംകുളത്ത് നിന്ന് ആരംഭിച്ചു പള്ളിമുക്കിൽ സമാപിക്കുന്നതും തുടർന്ന് അമ്പലക്കര ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിൽ വച്ച് പൊതു സമ്മേളനം ഉണ്ടായിരിക്കുന്നതുമാണ്. ഏവരുടെയും പ്രാർത്ഥനയും സാന്നിധ്യ സഹകരണo പ്രതീക്ഷിച്ചുകൊള്ളുന്നു..

യുവജനസഖ്യത്തിന് വേണ്ടി,


Rev Ansan Thomas
( President )

Abin Geo Raju
( Secretary )

Benson P Biju
( Convenor )

IMTYSA BIRIYANI FEST 2023💝
10/07/2023

IMTYSA BIRIYANI FEST 2023💝

07/07/2023
"ഒരു മരം ഒരു ജീവൻ"🌳🌴ഇമ്മാനുവേൽ മാർത്തോമ്മാ യുവജനസഖ്യം പരിസ്ഥിതിദിന ഞായറിനോട് അനുബന്ധിച്ചു സഖ്യം പ്രസിഡന്റ് ആൻസൻ അച്ചന്റെ...
11/06/2023

"ഒരു മരം ഒരു ജീവൻ"🌳🌴

ഇമ്മാനുവേൽ മാർത്തോമ്മാ യുവജനസഖ്യം പരിസ്ഥിതിദിന ഞായറിനോട് അനുബന്ധിച്ചു സഖ്യം പ്രസിഡന്റ് ആൻസൻ അച്ചന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച വൃക്ഷത്തൈ വിതരണവും പരിസ്ഥിതി അവബോധന ക്ലാസും സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി എസ് ബിനു ഉദ്ഘാടനം ചെയ്തു. തുടർന്ന് പാഴ്സനേജ് മുറ്റത്ത് വൃക്ഷത്തെ നടുകയും ഇടവക ജനങ്ങൾക്ക് തൈ വിതരണം ചെയ്യുകയും ചെയ്തു..

Address

Immanuel Mar Thoma Church , Ampalakara, Valakom , Kottarakara
Kollam
691532

Website

Alerts

Be the first to know and let us send you an email when Immanuel Mar Thoma Church Ampalakara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share