26/06/2025
“ആയിരം ക്ഷേത്ര ദർശനം നടത്തിയാൽ ലഭിക്കുന്ന പുണ്യം ഒരു ക്ഷേത്ര പ്രതിഷ്‌ഠതൊഴുതാൽ ലഭിക്കും" “ആയിരം ക്ഷേത്രപ്രതിഷ്ഠ തൊഴുതാൽ ലഭിക്കുന്ന പുണ്യം ഒരു ക്ഷേത്രപുനരുദ്ധാരണത്തിൽ പങ്കാളിയായാൽ ലഭിക്കും"🕉️🕉️🕉️
ഭക്തജനങ്ങളെ...
ഉമയനല്ലൂർ പന്നിമൺ ദുർഗ്ഗാപുരി ശ്രീമാടൻകോവിൽ ക്ഷേത്ര സന്നിധിയിൽ 2025 ജൂൺ 27 (1200 മിഥുനം 13 വെള്ളിയാഴ്‌ച രാവിലെ 6.11 മണി കഴികെ 6.59 നകമുള്ള (മിഥുനം രാശി) ശുഭമുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി ഇരട്ടക്കുളങ്ങര വടശ്ശേരിമനയിൽ സുരേഷ് പോറ്റിയുടെ മുഖ്യകാർമ്മികത്വത്തിൽ പുനഃപ്രതിഷ്ഠ നടത്തുന്ന വിവരം ദേവതാ സങ്കല്പ്‌പത്തിൽ എല്ലാ സജ്ജനങ്ങളെയും അറിയിച്ചുകൊള്ളുന്നു.🕉️🕉️🕉️🕉️🕉️
ഭക്തജനങ്ങൾക്ക് ദുർഗ്ഗാപുരിയിലേക്ക് സ്വാഗതം🙏🙏