Kannankarazhikam sreedurga devi templeകണ്ണങ്കരഴികം ശ്രീദുർഗ്ഗാദേവിക്ഷേത്രം

  • Home
  • India
  • Kollam
  • Kannankarazhikam sreedurga devi templeകണ്ണങ്കരഴികം ശ്രീദുർഗ്ഗാദേവിക്ഷേത്രം

Kannankarazhikam sreedurga devi templeകണ്ണങ്കരഴികം ശ്രീദുർഗ്ഗാദേവിക്ഷേത്രം ELAMKULAM KANNAMKARAZHIKAM DEVI TEMPLE is a Hindu temple, dedicated to goddess Durga. The temple is located in Elamkulam,kalluvathukkal,kollam dist

26/09/2025
24/09/2025

ഒന്നാം ദിവസം

13/09/2025

തിരുവോണം അത്തപൂക്കളം -2024

അങ്ങിനെ നമ്മുടെ ക്ഷേത്രത്തിനു സ്വന്തമായി ഒരു ഓഫീസ് റൂമും കൂടി ആയി കോൺഫറൻസ് ഹാൾ /ഭാഗവത പാരായണം ഹാൾ,ഓഫീസ് റൂം,കൗണ്ടർ, സ്റ്...
04/04/2025

അങ്ങിനെ നമ്മുടെ ക്ഷേത്രത്തിനു സ്വന്തമായി ഒരു ഓഫീസ് റൂമും കൂടി ആയി

കോൺഫറൻസ് ഹാൾ /ഭാഗവത പാരായണം ഹാൾ,ഓഫീസ് റൂം,കൗണ്ടർ, സ്റ്റോർ റൂം എല്ലാം കൂടി ഉൾപ്പെട്ടതാണ് ഉൽഘാടനം നടത്തിയ പുതിയ കെട്ടിടം.

നിത്യ പൂജയുടെ ഭാഗമായ കെട്ടിടം ആണ് ഇത്‌... ഈ വേളയിൽഅതും finish ചെയ്തിരിക്കുന്നു.

അപവാദ പ്രചാരണങ്ങൾ, ഒറ്റപെടുത്തൽ ഒക്കെ അനുഭവിച്ചു തന്നെ ആണ് മുന്നോട്ട് പോയതും... ഒരു വേളയിൽ ഇട്ട് കളഞ്ഞിട്ട് പോയാലോ എന്ന് വരെ ചിന്തിക്കേണ്ടി വന്നു (അങ്ങിനെ ചിന്തിക്കത്തെ ഉള്ളു... ഇട്ട് കളഞ്ഞു പോകില്ല ഒരിക്കലും).. അത്രയ്ക്കും മാനസികമായി പ്രഷർ അനുഭവിച്ചിരുന്നു.

അന്നും ചേർത്ത് നിർത്താനും ആശ്വാസ വാക്കുകൾ പറയാനും ലക്ഷ്യം നേടിയെടുക്കാനായി പ്രചോദനം നൽകിയ ഒരു കൂട്ടം കുടുംബാംഗങ്ങളും ഭക്തജനങ്ങളും അമ്മയും ഒക്കെ കൂടെ ഉണ്ടായത് കൊണ്ട് ഇന്ന് വിചാരിച്ച കാര്യങ്ങൾ എല്ലാം നടപ്പിലായി വരുന്നു.

04/04/2025

17/01/2025
ക്ഷേത്രത്തിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങ്

ക്ഷേത്ര വികസന കാര്യങ്ങൾക്കെല്ലാം ഒപ്പം നിന്ന എല്ലാവർക്കും അമ്മയുടെ അനുഗ്രഹങ്ങൾ കൂടെ ഉണ്ടാകട്ടെ 🙏

അറിയിപ്പ് 01/03/2025കണ്ണങ്കരഴികം ശ്രീ ദുർഗ്ഗാ ദേവി ക്ഷേത്രത്തിലെ *സെക്രട്ടറി* *പ്രിയദർശനൻ പിള്ള*  J S വിഹാർ    ഇളംകുളം ന...
04/03/2025

അറിയിപ്പ്
01/03/2025
കണ്ണങ്കരഴികം ശ്രീ ദുർഗ്ഗാ ദേവി ക്ഷേത്രത്തിലെ *സെക്രട്ടറി* *പ്രിയദർശനൻ പിള്ള*
J S വിഹാർ ഇളംകുളം
നിര്യാതനായ വിവരം വ്യസനസമേതം എല്ലാവരെയും അറിയിച്ചു കൊള്ളുന്നു.

Address

Kalluvathukkal
Kollam
691578

Alerts

Be the first to know and let us send you an email when Kannankarazhikam sreedurga devi templeകണ്ണങ്കരഴികം ശ്രീദുർഗ്ഗാദേവിക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Kannankarazhikam sreedurga devi templeകണ്ണങ്കരഴികം ശ്രീദുർഗ്ഗാദേവിക്ഷേത്രം:

Share

Category