Marthoma Karude ഫേസ്ബൂക് Kootayma

Thomas, the Apostle of Jesus Christ is believed to have landed in AD 52 in Cranganore near Cochin, which was at that time an important seaport on the Malabar Coast, having trade connections with the Middle East in those days. Keay in his book, A History of the Syrian Church in India, has established, from the mention in the book of Kings, of the articles brought to the court of King Solomon from I

ndia, that even before the time of Christ, there was trade between the Malabar Coast and Palestine in spices and luxury articles like ivory. Therefore, it was quite natural for Thomas to come to India with the Gospel as the disciples went to different parts of the world in accordance with the commission given to them by Jesus Christ. In the true Apostolic tradition he preached first to the Jewish settlers in and around Cochin, and then worked among the Hindus. Through the ministry of the Word and the many miracles which tradition attributes to him, he brought many high caste Hindus to the Christian faith. It is believed that he organized 7 Christian communities for the use of these Christians, and ordained presbyters from four leading families.

31/10/2025
പൂയപ്പള്ളി St thomas marthoma ഇടവകാംഗമായ സിജു കൊല്ലക്കാരൻ എഴുതിയ ഗാനം. Like share support 🙏 ജീവിതത്തിൽ വന്നുപോയ പാതകങ്ങള...
14/09/2025

പൂയപ്പള്ളി St thomas marthoma ഇടവകാംഗമായ സിജു കൊല്ലക്കാരൻ എഴുതിയ ഗാനം. Like share support 🙏

ജീവിതത്തിൽ വന്നുപോയ പാതകങ്ങളിൽനിന്നും സൃഷ്ടിതാവിൽനിന്നകന്നുപോയ നിമിഷങ്ങളിൽനിന്നും തിരികെ നാഥന്റെ ചാരത്തു അണയുവാൻ കൊതിയോടെ വെമ്പൽകൊള്ളുന്ന ഹൃദയങ്ങളിൽ "പുതുനാമ്പ്"-ന്റെ വരികളിലൂടെ സാധിക്കട്ടെ എന്ന് ആശിക്കുന്നു.
ഒരു തവണ കേട്ട് തഴയപ്പെടാനല്ല, മറിച്ച് മനസ്സ് പുതുക്കപ്പെടുവാൻ ആഗ്രഹിക്കുമ്പോഴെല്ലാം ഈ ഗാനം നിങ്ങളെ സഹായിക്കും.
Deepak Paul മാഷിന്റെ ഈണവും ശ്രീമതി അഖില ആനന്ദിന്റെ മാധുര്യസ്വരവും chorus ന്റെ സപ്പോർട്ടും Nikhil Babu ന്റെ orchestration നും strings ന്റെ mix and mastering ഉം pradeep p v യുടെ എഡിറ്റിംഗും jayandas ചേട്ടന്റെ video കൂടിയായപ്പോൾ ഇതിന്റെ മനോഹാരിത വർദ്ധിപ്പിച്ചു. Nathanitha music എന്ന്‌ youtube ലും nathanithamusic21 എന്ന് Instagram പേജിലും ഈ ഗാനം ലഭ്യമാണ്. ഏവരും ഈ ഗാനം കേൾക്കയും like, share ചെയ്തു സഹകരിക്കയും ചെയ്യണമേ.

PUTHUNAMBU | പുതുനാമ്പ് Lyrics : Siju Kollakkaran Pooyappally Music : Deepak PaulSinger : Akhila AnandChorus : Rincy Lijo, Meeval Mathews, Pavana Sara RobinR...

ഫ്രാൻസിസ് മാർപ്പാപ്പ നിത്യതയിൽ
21/04/2025

ഫ്രാൻസിസ് മാർപ്പാപ്പ നിത്യതയിൽ

കുവൈറ്റ്‌ : വീണ്ടും ദുഃഖകരമായ വാർത്ത കുവൈറ്റ് സെൻ്റ് പിറ്റേഴ്സ് മാർത്തോമ്മ ഇടവകാംഗങ്ങളായതിരുവല്ല നീരേറ്റു പുറം  സ്വദേശി ...
20/07/2024

കുവൈറ്റ്‌ : വീണ്ടും ദുഃഖകരമായ വാർത്ത കുവൈറ്റ് സെൻ്റ് പിറ്റേഴ്സ് മാർത്തോമ്മ ഇടവകാംഗങ്ങളായ
തിരുവല്ല നീരേറ്റു പുറം സ്വദേശി മാത്യു മുളക്കൽ ( 38) ഭാര്യ ലീനി എബ്രഹാം ( 35) മകൻ ഐസക് ( 7) മകൾ ഐറിൻ ( 13) എന്നിവരാണ് ദുരന്തത്തിൽ മരണമടഞ്ഞത്.ഇവർ അവധി കഴിഞ്ഞു വെള്ളിയാഴ്ച വൈകീട്ട് 5 മണിക്കാണ് നാട്ടിൽ നിന്നും കുവൈത്തിൽ തിരിച്ചെത്തിയത്.യാത്രാ ക്ഷീണം മൂലം ഇവർ നേരത്തെ തന്നെ ഉറക്കത്തിലേക് പോയിരുന്നു.ഈ നേരത്ത്‌ ഒൻപത് മണിയോടയാണ് ഫ്ലാറ്റിൽ അഗ്നിബാധ ഉണ്ടായത്.ഉറക്കത്തിൽ ആയതിനാൽ അഗ്നി ബാധ ഉണ്ടായ വിവരം അറിയാൻ കഴിഞ്ഞില്ല. തുടർന്ന് അഗ്നി ശമന വിഭാഗം എത്തി ഫ്ലാറ്റിന്റെ വാതിൽ തല്ലി തകർത്താണ് ഇവരെ പുറത്തെത്തിച്ചത്.നാല് പേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞിരുന്നു .തീപിടിത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ചതാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.കുവൈത്തിലെ റോയിട്ടേഴ്‌സ് കമ്പനിയിലെ വിവര സാങ്കേതിക വിഭാഗത്തിൽ ജീവനക്കാരനാണ് മരണമടഞ്ഞ മാത്യു. ലീനി എബ്രഹാം അദാൻ ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് ആണു. മകൻ ഐസക് ഭവൻസ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയും ഐറിൻ .ഇതെ സ്‌കൂളിലെ തന്നെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുമാണ്. .
അവധി കഴിഞ് ഇന്ന് തിരിച്ചു വന്ന കുടുംബത്തിലെ നാല് പേരാണ് മരിച്ചത്.

ആദരാഞ്ജലികൾ🌹🌹🌹

02/12/2023

The three newly consecrated Episcopas of the Malankara Mar Thoma Syrian Church.
Rt. Rev. Zacharias Mar Aprem
Rt. Rev. Dr. Joseph Mar Evanios
Rt. Rev. Mathews Mar Seraphim

Prayers and wishes of grace upon the new Episcopas on behalf of the Church.

Rev. Abey T. Mammen
Sabha Secretary

Address

Kollam
691532

Alerts

Be the first to know and let us send you an email when Marthoma Karude ഫേസ്ബൂക് Kootayma posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Marthoma Karude ഫേസ്ബൂക് Kootayma:

Share