Asramam Sree Krishnaswami Temple

Asramam Sree Krishnaswami Temple Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Asramam Sree Krishnaswami Temple, Religious organisation, Asramam SreeKrishnaswami Temple, Kollam.

കേരളത്തിൽ കൊല്ലം ജില്ലയിൽ അഷ്ടമുടിക്കായലിന്റെ തീരത്തായി സ്ഥിതിചെയ്യുന്ന ഒരു ശ്രീകൃഷ്ണ ക്ഷേത്രമാണ് ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. കൈകളിൽ വെണ്ണയേന്തി നിൽക്കുന്ന നവനീത കൃഷ്ണനാണ് ഇവിടുത്തെ പ്രതിഷ്ഠ.

ആശ്രാമം ശ്രീ കൃഷ്ണ സ്വാമി മഹാ ക്ഷേത്രത്തിലെ മണക്കാട് ശ്രീ നാഗരാജ ക്ഷേത്രത്തിൽ ആയില്യ പൂജയോടനുബന്ധിച്ചു നടത്തിയ സർപ്പക്കള...
16/10/2025

ആശ്രാമം ശ്രീ കൃഷ്ണ സ്വാമി മഹാ ക്ഷേത്രത്തിലെ മണക്കാട് ശ്രീ നാഗരാജ ക്ഷേത്രത്തിൽ ആയില്യ പൂജയോടനുബന്ധിച്ചു നടത്തിയ സർപ്പക്കളമെഴുത്തു പാട്ട് 🙏🙏🙏

യാത്രയയപ്പ് നൽകി തിരുവിതാംകൂർ ദേവസ്വം ബോർഡ് ആശ്രാമം ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിൽ സബ് ഗ്രൂപ്പ്‌ ഓഫീസർ ശ്രീ. ജി. രാജേന്ദ...
04/06/2025

യാത്രയയപ്പ് നൽകി

തിരുവിതാംകൂർ ദേവസ്വം ബോർഡ് ആശ്രാമം ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിൽ സബ് ഗ്രൂപ്പ്‌ ഓഫീസർ ശ്രീ. ജി. രാജേന്ദ്രൻ പിള്ള , ക്ഷേത്രം മേൽശാന്തി ശ്രീ. ജി. മണിയൻ പോറ്റി, ജീവനക്കാരി ശ്രീമതി. എസ്. ബിന്ദു എന്നിവർക്ക് ക്ഷേത്രം ഉപദേശക സമിതി യാത്രയയപ്പ് നൽകി. സമ്മേളനം ബഹു. MLA ശ്രീ. എം. നൗഷാദ് അവർകൾ ഉദ്ഘാടനം നിർവഹിച്ചു. ബഹു. കൊല്ലം മേയർ ശ്രീമതി. ഹണി ബഞ്ചമിൻ എല്ലാവരെയും ആദരിച്ചു. യോഗത്തിൽ ഉപദേശക സമിതി പ്രസിഡന്റ്‌ ശ്രീ. ബി. സുരേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി. ശ്രീ. എം. അനിൽകുമാർ സ്വാഗതം ആശംസിച്ചു. ഡിവിഷൻ കൗൺസിലർ ശ്രീമതി. സജിതാനന്ദ് ,കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ കൊല്ലം. സെക്രട്ടറി അഡ്വ. ഷൈൻ ദേവ് , ഉപദേശക സമിതി ജോയിന്റ് സെക്രട്ടറി.ആർ. സജിത്ത്, ജി. രാജീവ്‌, സുനു സുകുമാരൻ , ജി. തുളസീധരൻ , ശ്രീമതി. ജലജ രാജൻ തുടങ്ങിയവർ ആശംസകൾ നേർന്നു. വൈസ് പ്രസിഡന്റ്. ശരത് രാജ് യോഗത്തിൽ പങ്കെടുത്തവർ ക്കെല്ലാം നന്ദി രേഖപ്പെടുത്തി.

13/04/2025
ആശ്രാമം ശ്രീകൃഷ്ണസ്വാമി മഹാക്ഷേത്ര തിരുഉത്സവത്തിന്റെ ഭാഗമായി ഉള്ള വിളക്കറിയിപ്പു (5/4/2025) രാവിലെ 7 മണിക് ക്ഷേത്ര സന്നി...
04/04/2025

ആശ്രാമം ശ്രീകൃഷ്ണസ്വാമി മഹാക്ഷേത്ര തിരുഉത്സവത്തിന്റെ ഭാഗമായി ഉള്ള വിളക്കറിയിപ്പു (5/4/2025) രാവിലെ 7 മണിക് ക്ഷേത്ര സന്നിധിയിൽ നിന്ന് പുറപ്പെടുന്നു.

വിളക്കറിയിപ്പു ചെക്കോട് ,പുതുപ്പള്ളിക്കാവ്, കാവനാട് ,ഉളിയക്കോവിൽ ക്ഷേത്രങ്ങൾ സന്നിധികൾ സന്ദർശിച് തിരിച്ചു ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരുന്നു🕉️

ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ തൃക്കൊടിയേറ്റിനുള്ള കൊടിക്കൂറയും കൊടിക്കയറും വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്രക്ക് ആശ്രാമ...
29/03/2025

ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ തൃക്കൊടിയേറ്റിനുള്ള കൊടിക്കൂറയും കൊടിക്കയറും വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്രക്ക് ആശ്രാമം ശ്രീകൃഷ്ണസ്വാമി മഹാക്ഷേത്രത്തിൽ സ്വീകരണം നൽകുന്നു . മാർച്ച് 30 ന് രാവിലെ 9:40 ന് രഥഘോഷയാത്ര ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരുന്നു.എല്ലാം ഭക്തജനങ്ങളുടെയും സാന്നിദ്ധ്യവും സഹകരണവും ഉണ്ടാകണമെന്ന് അഭ്യർത്ഥിച്ചുകൊള്ളുന്നു

06/03/2025

ആശ്രാമം ശ്രീ കൃഷ്ണ സ്വാമി മഹാ ക്ഷേത്രത്തിലെ തിരു ഉത്സവ ത്തിനു മാറ്റു കൂട്ടുവാൻ നമ്മുടെ സ്വന്തം ഗംഗാ കുട്ടി ഭഗവാന്റെ തിരു മുൻപിൽ എത്തുന്നു . പരിപാടികണ്ട് ആസ്വദിക്കാനും ഗംഗാ ശശിധരനെ അനുഗ്രഹിക്കാനും എല്ലാ നല്ലവരായ ഭക്ത ജനങ്ങളെയും ക്ഷേത്ര സന്നിധിയിലേക്ക് ആറാം ഉത്സവ ദിവസം (11 - 04 - 2025) സ്വാഗതം ചെയ്യുന്നു

ആശ്രാമം ശ്രീകൃഷ്‌ണസ്വാമി മഹാക്ഷേത്രം കൊല്ലം പൂരംapril15 2025
01/01/2025

ആശ്രാമം ശ്രീകൃഷ്‌ണസ്വാമി മഹാക്ഷേത്രം കൊല്ലം പൂരംapril15 2025

Address

Asramam SreeKrishnaswami Temple
Kollam
691002

Alerts

Be the first to know and let us send you an email when Asramam Sree Krishnaswami Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Asramam Sree Krishnaswami Temple:

Share