Sharon Fellowship Church - Poruvazhy, Sooranad

Sharon Fellowship Church  - Poruvazhy, Sooranad Jesus is only way to the Heaven

14/11/2025

മാസയോഗം 🙏@11/25

12/11/2025
12/11/2025
പ്രാദേശിക സഭയുടെ അനുഗ്രഹം…❤️Pr Shaji Paul
29/07/2025

പ്രാദേശിക സഭയുടെ അനുഗ്രഹം…❤️
Pr Shaji Paul

20/10/2024

ഇനി സ്വർഗ്ഗീയ സംഗീത നിരയിൽ .....

തിരുവല്ല : പവർവിഷൻ ക്വയറിൻ്റെ സജീവ അംഗവും, അനുഗ്രഹീത ഗായകനും ആയിരുന്ന പ്രശസ്ത ഗിത്താറിസ്റ്റ് ബ്രദർ ജേക്കബ് അലക്‌സ് (55) (ബിജു കറുകയിൽ) ഒക്ടോബർ 20 ഞായറാഴ്ച രാത്രി നിത്യതയിൽ ചേർക്കപ്പെട്ടു. പവർവിഷൻ പ്രേക്ഷകർ ഏറെ സ്നേഹിച്ചിരുന്ന വ്യക്തിയാണ് ബിജു കറുകയിൽ. വളരെ ആത്മാർത്ഥമായി സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകിയിരുന്നു. തിരുവല്ല ഐ പി സി പ്രയർ സെൻ്റർ സഭാ അംഗമാണ്. ബിജു കറുകയിലിന്റെ ദേഹ വിയോഗം പവർ വിഷൻ കുടുംബത്തിന് തീരാ നഷ്ടമാണ്. ഒക്‌ടോബർ 22 ചൊവ്വാഴ്ച രാവിലെ 08.30 ന് തിരുവല്ല ഐ പി സി പ്രയർ സെന്ററിൽ വച്ച് സംസ്കാര ശുശ്രൂഷകൾ ആരംഭിക്കുകയും ഉച്ചയ്ക്ക് 01 മണിക്ക് പായിപ്പാട് പാമലയിൽ ഉള്ള മാക്ക്പെലാ സെമിത്തേരിയിലേക്ക് കൊണ്ട് പോകുകയും അവിടത്തെ ശുശ്രൂഷകൾക്ക് ശേഷം സംസ്കരിക്കുകയും ചെയ്യും. ഭാര്യാ : സിസ്റ്റർ ബിന്ദു. ജോയൽ അലക്‌സ് (മകൻ). പേർസിസ് (മരുമകൾ) പെർസിസ്.

06/09/2024

ദൈവത്തിൻ സ്നേഹത്തിൻ ആഴമിതേ

04/09/2024

ശാരോൻ ഫെലോഷിപ്പ് ചർച്ച് ആയൂർ റീജിയൻ ശുശ്രൂഷകൻ പാസ്റ്റർ വി.എം ജേക്കബിന്റെ സഹധർമ്മിണിയും പരുത്തപ്പാറ ശാരോൻ സഭാ ശുശ്രൂഷകൻ പ...
18/07/2024

ശാരോൻ ഫെലോഷിപ്പ് ചർച്ച് ആയൂർ റീജിയൻ ശുശ്രൂഷകൻ പാസ്റ്റർ വി.എം ജേക്കബിന്റെ സഹധർമ്മിണിയും പരുത്തപ്പാറ ശാരോൻ സഭാ ശുശ്രൂഷകൻ പാസ്റ്റർ മാത്യു.വി.ജേക്കബിന്റെ മാതാവുമായ ശ്രീമതി മേരി ജേക്കബ് (73) സംസ്കാര ശുശ്രൂഷകൾ 20/07/2024 ശനിയാഴ്ച നടക്കുന്നതാണ്. രാവിലെ 9 മണിയോടെ പ്രിയ മാതാവിന്റെ മൃതദേഹം ഭവനത്തിൽ കൊണ്ടുവരുന്നതും തുടർന്ന് പോരുവഴി Sharon ചർച്ചിന്റെ നേതൃത്വത്തിൽ ശുശ്രൂഷകൾക്കു ശേഷം ഉച്ചയ്ക്ക് 12 മണിയോടെ പോരുവഴി ശാരോൻ സഭാ സെമിത്തേരിയിൽ അടക്കം ചെയ്യുന്നതുമാണ്.

08/07/2024

Address

Poruvazhy
Kollam
690520

Opening Hours

Friday 10:30am - 1pm
Sunday 10am - 1pm

Telephone

+919074312581

Website

Alerts

Be the first to know and let us send you an email when Sharon Fellowship Church - Poruvazhy, Sooranad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share