Kattachal Baptist Church

Kattachal Baptist Church സത്യസുവിശേഷത്തിനുവേണ്ടി നിലകൊള്ളുന്ന ഒരു സഭ,

10/05/2026
23/03/2026

മുട്ട് കുത്തി കൈ കൂപ്പി പ്രാർത്ഥന -Dhyan

23/03/2026

ഓൾഡ് സോങ് Reni Mathew

23/03/2026

ഫെബി

22/03/2026

ഗ്രൂപ്പ്‌ സോങ്

22/03/2026

അനീറ്റ യുടെ അതി മനോഹരമായ ഒരു ഗാനം

Today After worship Kattachal Baptist Church Member's
15/03/2026

Today
After worship
Kattachal Baptist Church Member's

With Anumol Anu – I'm on a streak! I've been a top fan for 5 months in a row. 🎉
08/03/2026

With Anumol Anu – I'm on a streak! I've been a top fan for 5 months in a row. 🎉

With Mallu Reaction – I just got recognised as one of their top fans! 🎉
04/03/2026

With Mallu Reaction – I just got recognised as one of their top fans! 🎉

28/02/2026

Thoughts of The Day

ദൈവത്തിൻ്റെ രാജശില്പ്പമാണ് മനുഷ്യൻ ആ ശില്പത്തെ അവൻ ഉടയ്ക്കുന്നത് അതിൽ തന്നെ ഒരു മനോഹര രൂപം വരുത്താനാണ്. കുശവന്റെ കയ്യിൽ ഉടഞ്ഞുപോയ പാത്രം കുശവൻ ദേഷ്യത്തോടെ എറിഞ്ഞു കളഞ്ഞില്ല അതിനെ മറ്റൊരു രൂപത്തിൽ പാത്രമാക്കി തന്നെ തീർത്തു

ഇനി നീ പറയൂ ഉടച്ചതെന്തിന് ?തകർത്തു കളയാനല്ല ഇല്ലാതാക്കാനല്ല സ്നേഹമില്ലാത്തതുകൊണ്ടല്ല പാത്രം പോലെ ഉടഞ്ഞു പോയെങ്കിലും ആ പൊട്ട ചിളുകൾക്ക് ഒരു ഉയർപ്പുണ്ട് പഴയതിനേക്കാൾ മനോഹരങ്ങൾ ആയിരിക്കും
_Johnson R pooyappally_

*നിത്യതയിൽ*    കട്ടച്ചൽ സഭാംഗവും, ബ്രദ: എം സി ഫിലിപിന്റെ സഹധർമ്മിണിയുമായ കിഴക്കേ പുത്തൻ വിട്ടിൽ ഏലിയാമ്മ ഫിലിപ്പ് (74 ) ...
25/02/2026

*നിത്യതയിൽ*
കട്ടച്ചൽ സഭാംഗവും, ബ്രദ: എം സി ഫിലിപിന്റെ സഹധർമ്മിണിയുമായ കിഴക്കേ പുത്തൻ വിട്ടിൽ ഏലിയാമ്മ ഫിലിപ്പ് (74 ) കർത്തൃ സന്നധിയിൽ ചേർക്കപ്പെട്ടു. സംസ്ക്കാര ശുശ്രുഷ : 26-2-26 (വ്യാഴം) 8 മണിക്ക് ഭൗതികശരീരം ഭവനത്തിൽ കൊണ്ടുവരുകയും 8.30 ന് ശുശ്രൂഷകൾ ആരംഭിച് 12 മണിക്ക് കട്ടച്ചൽ ബാപ്റ്റിസ്റ്റ് സഭാ സെമിത്തേരിയിൽ ഭൗതിക ശരിരം അടക്കം ചെയ്യുന്നതു മാണ്. എല്ലാ ദൈവമക്കളും ദുഖത്തിലായിരിക്കുന്ന ഭവനത്തെ പ്രാർത്ഥനയിൽ ഓർക്കണമേ.
പാസ്റ്റർ

Address

Kollam
Kollam
691510

Alerts

Be the first to know and let us send you an email when Kattachal Baptist Church posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share