Mannanikkulam Bhagavathy Temple

Mannanikkulam Bhagavathy Temple Hindu Temple

ഈ വർഷം ദേവിയുടെ തിടമ്പേറ്റാൻ പരിമണത്തമ്മയുടെ മാനസ പുത്രൻ പരിമണം വിഷ്ണു വരുന്നു. 2026 March 03 ന്
15/02/2026

ഈ വർഷം ദേവിയുടെ തിടമ്പേറ്റാൻ പരിമണത്തമ്മയുടെ മാനസ പുത്രൻ പരിമണം വിഷ്ണു വരുന്നു. 2026 March 03 ന്

2026 വർഷത്തെ ഉത്സവ നോട്ടീസ്
15/02/2026

2026 വർഷത്തെ ഉത്സവ നോട്ടീസ്

🕉️അമ്മേ നാരായണ🕉️🕉️സ്വാമിയേ ശരണം അയ്യപ്പാ🕉️മണ്ഡല ചിറപ്പ് മഹോത്സവം 🙏🙏🙏
17/11/2025

🕉️അമ്മേ നാരായണ🕉️
🕉️സ്വാമിയേ ശരണം അയ്യപ്പാ🕉️
മണ്ഡല ചിറപ്പ് മഹോത്സവം 🙏🙏🙏

06/11/2025

സ്വാമി ശരണം മാളികപ്പുറം മേൽശാന്തി മുട്ടത്തു മഠം ശ്രീ. എം.ജി മനു നമ്പൂതിരിയ്ക്ക്‌ നമ്മുടെ ക്ഷേത്രത്തിൽ നടന്ന സ്വീകരണം

🕉️അമ്മേ നാരായണ🕉️ നിയുക്ത മാളികപ്പുറം മേൽശാന്തി ശ്രീ. മനു നമ്പൂതിരിയ്ക്ക് 2025 നവംബർ 5 ന് വൈകുന്നേരം 6.00 മണിയ്ക്ക് നമ്മു...
31/10/2025

🕉️അമ്മേ നാരായണ🕉️
നിയുക്ത മാളികപ്പുറം മേൽശാന്തി
ശ്രീ. മനു നമ്പൂതിരിയ്ക്ക് 2025 നവംബർ 5 ന് വൈകുന്നേരം 6.00 മണിയ്ക്ക് നമ്മുടെ ക്ഷേത്രത്തിൽ സ്വീകരണം നൽകുന്നതാണ്. എല്ലാ ഭക്തജനങ്ങളും പങ്കെടുക്കണമെന്ന് ദേവീനാമത്തിൽ അറിയിക്കുന്നു.🙏🙏🙏

🌺🌸🌼ഓണാശംസകൾ🌼🌸🌺
05/09/2025

🌺🌸🌼ഓണാശംസകൾ🌼🌸🌺

🕉️അമ്മേ നാരായണ🕉️പുതുവത്സര ആശംസകൾ 🌺🌴🌾🙏
17/08/2025

🕉️അമ്മേ നാരായണ🕉️
പുതുവത്സര ആശംസകൾ 🌺🌴🌾🙏

10/03/2025

മൂന്നാം ഉത്സവദിവസം നടന്ന കാഞ്ഞിരപ്പള്ളി അമലയുടെ ഗാനമേള

10/03/2025

മണ്ണാണിക്കുളത്തമ്മ ശരണം

ദേവീ കല്യാണത്തിന്റെ ഭാഗമായി നടന്ന താലപ്പൊലിയും ചമയവിളക്കും 🙏🙏🙏

08/03/2025

കുംഭ പൂര മഹോത്സവത്തിന് കൊടിയേറി 🙏🙏🙏

🕉️അമ്മേ നാരായണ🕉️ നമ്മുടെ ക്ഷേത്രത്തിലെ ഈ വർഷത്തെ കുംഭ പൂര മഹോത്സവം 2025 നോട്ടീസ്
23/02/2025

🕉️അമ്മേ നാരായണ🕉️
നമ്മുടെ ക്ഷേത്രത്തിലെ ഈ വർഷത്തെ കുംഭ പൂര മഹോത്സവം 2025 നോട്ടീസ്

Address

Venpalakkara Mannanikkulam Sree Bhagavathy Temple, Thattamala P. O
Kollam
691020

Opening Hours

Monday 5:30am - 10am
5pm - 8pm
Tuesday 5:30am - 10am
5pm - 8pm
Wednesday 5:30am - 10am
5pm - 8pm
Thursday 5:30am - 10am
5pm - 8pm
Friday 5:30am - 10am
5pm - 8pm
Saturday 5:30am - 10am
5pm - 8pm
Sunday 5:30am - 10am
5pm - 8pm

Telephone

+918590450451

Website

Alerts

Be the first to know and let us send you an email when Mannanikkulam Bhagavathy Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category