തൂറ്റിയ്ക്കൽ പാലാoകോണo ചാവരുകാവ് മഹാദേവർ ക്ഷേത്രo

  • Home
  • India
  • Kollam
  • തൂറ്റിയ്ക്കൽ പാലാoകോണo ചാവരുകാവ് മഹാദേവർ ക്ഷേത്രo

തൂറ്റിയ്ക്കൽ പാലാoകോണo ചാവരുകാവ് മഹാദേവർ ക്ഷേത്രo thoottickal palamkonam chavarukavu

01/06/2024
❤️
17/05/2024

❤️

ജനഭക്തർക്ക് ആശ്രയമായി പാലാംകോണം ശ്രീ മഹാദേവക്ഷേത്രം, പടിഞ്ഞാറു ദർശനമുള്ള അപൂർവ്വ ക്ഷേത്രങ്ങളിലൊന്ന് #2024 ...

കൊല്ലം ജില്ലയിലെ  കിഴക്കൻ മലയോര മേഖലയിലെ ഒരു ചെറിയ ഗ്രാമം...   തൂറ്റിക്കൽ .... അവിടെ ജാതി മത ഭേദങ്ങൾക്ക് അതീതമായി മാതൃകപ...
17/05/2024

കൊല്ലം ജില്ലയിലെ കിഴക്കൻ മലയോര മേഖലയിലെ ഒരു ചെറിയ ഗ്രാമം...
തൂറ്റിക്കൽ .... അവിടെ ജാതി മത ഭേദങ്ങൾക്ക് അതീതമായി മാതൃകപാരമായി പ്രവർത്തിക്കുന്ന ഒരു കൂട്ടായിമായ ആണ്...
തൂറ്റിക്കൽ കൂട്ടായിമായ!!! ഈ നാട്ടിലെ എല്ലാ തരത്തിലുള്ള ആളുകളെയും ഒരു കുട കീഴിൽ നിർത്തി വളരെ മാതൃകപാരമായി പ്രവർത്തങ്ങൾ നടത്തി വരുകയാണ്. അയൽക്കാരനോടുള്ള സ്നേഹത്തിൻ്റെ ആ കടമകളുടെ പ്രായോഗിക രൂപമാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾ..... പലതരം ജീവകാരുണ്യ പ്രവർതങ്ങളും നടത്തി ഈ കൂട്ടായിമ മുന്നോട് കുതിച്ചു പായുകയാണ്... ഈ നാടിൻറെ സർവ്വ ഐശ്വര്യത്തിനും കാരണഭൂതാനായ തൂറ്റിയ്ക്കൽ പാലാoകോണoചാവരുകാവ് മഹാദേവർ ക്ഷേത്രത്തിലെ പ്രതിഷ്ഠാ മഹോത്സവത്തോട് അനുബന്ധിച്ചുള്ള കൂട്ടായ്മ അവതരിപ്പിച്ച കാഞ്ഞിരപ്പള്ളി അമലയുടെ ഗാനമേള

Amala Communications Ganamela

നമ്മുടെ നാടിൻറെ സർവ്വ ഐശ്വര്യങ്ങൾക്കും കാരണഭൂതനായ പാലാoകോണo ചാവരുകാവ്മഹാദേവർ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവത്തോട...
16/05/2024

നമ്മുടെ നാടിൻറെ സർവ്വ ഐശ്വര്യങ്ങൾക്കും കാരണഭൂതനായ പാലാoകോണo ചാവരുകാവ്
മഹാദേവർ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവത്തോട് അനുബന്ധിച്ചുള്ള ഘോഷയാത്ര

നമ്മുടെ നാടിൻറെ സർവ്വ ഐശ്വര്യങ്ങൾക്കും കാരണഭൂതനായ പാലാoകോണoചാവരുകാവ്മഹാദേവർ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവത്തോട്...
16/05/2024

നമ്മുടെ നാടിൻറെ സർവ്വ ഐശ്വര്യങ്ങൾക്കും കാരണഭൂതനായ പാലാoകോണoചാവരുകാവ്
മഹാദേവർ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവത്തോട് അനുബന്ധിച്ചുള്ള സമൂഹപൊങ്കാല.

നമ്മുടെ നാടിൻറെ സർവ്വ ഐശ്വര്യങ്ങൾക്കും കാരണഭൂതനായ പാലാoകോണoചാവരുകാവ് മഹാദേവർ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവത്തോട...
16/05/2024

നമ്മുടെ നാടിൻറെ സർവ്വ ഐശ്വര്യങ്ങൾക്കും കാരണഭൂതനായ പാലാoകോണoചാവരുകാവ് മഹാദേവർ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവത്തോട് അനുബന്ധിച്ചു പ്രദീപ് നയിച്ച ദൃശ്യ ഗാനോത്സവം

തെക്കൻ തിരുവിതാംകൂറിൽ രൂപംകൊണ്ട ഒരു കഥാകഥനസമ്പ്രദായമാണ് വിൽപാട്ട്. ഇതിഹാസപുരാണകഥകളും പുരാവൃത്തങ്ങളും വീരകഥകളും ഒക്കെയാണ്...
16/05/2024

തെക്കൻ തിരുവിതാംകൂറിൽ രൂപംകൊണ്ട ഒരു കഥാകഥനസമ്പ്രദായമാണ് വിൽപാട്ട്. ഇതിഹാസപുരാണകഥകളും പുരാവൃത്തങ്ങളും വീരകഥകളും ഒക്കെയാണ്‌ വില്ലുപാട്ടുകൾക്ക് പ്രമേയമാക്കുന്നത്. തെക്കൻ തിരുവിതാംകൂറിലെ യക്ഷിയമ്പലങ്ങളിലും മാടൻതറകളിലും ദേവതകളുടെ പുരാവൃത്തം അനുഷ്ഠാനമായി ചൊല്ലുന്ന പതിവുണ്ടായിരുന്നു. 'ഏടുവായന' എന്നാണ്‌ ഇത് അറിയപ്പെടുന്നത്. ഇതിന്റെ തുടർച്ചയായാണ്‌ വിൽപാട്ട് രൂപപ്പെട്ടത്. ആധുനിക സംഗീതോപകരണങ്ങളും വർണ്ണപ്രകാശ വിന്യാസങ്ങളും കൊണ്ട് വിൽപാട്ട് ജനകീയമായിത്തീർന്നു. പാലാoകോണoചാവരുകാവ് മഹാദേവർ ക്ഷേത്രത്തിലെ പ്രധിഷ്ട മഹോസവത്തിന് തോന്നയ്ക്കൽ നവകേരള കലാസമിതി അവതരിപ്പിച്ച വിൽപാട്ട് കരണ്ണൻ ഒന്നാം ദിവസം മെയ് 10 ന് നടന്നു

പാലാoകോണo ചാവരുകാവ്മഹാദേവർ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവത്തോട്  അനുബന്ധിച്ചുള്ള അന്നദാനം ഒന്നാം ദിവസം മെയ് 10 ന...
16/05/2024

പാലാoകോണo ചാവരുകാവ്
മഹാദേവർ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവത്തോട് അനുബന്ധിച്ചുള്ള അന്നദാനം ഒന്നാം ദിവസം മെയ് 10 ന്

Address

Thoottickal
Kollam
691536

Alerts

Be the first to know and let us send you an email when തൂറ്റിയ്ക്കൽ പാലാoകോണo ചാവരുകാവ് മഹാദേവർ ക്ഷേത്രo posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category