Jatayu Rama Temple

Jatayu Rama Temple Jatayuppara Sree Kodanda Rama Temple Trust, Chadayamangalam Jatayu is the son of Aruna and nephew of Garuda. This pond never dries, even in mid summer.

A demi-god who has the form of a Vulture, he tries to rescue Sita from Ravana when Ravana abducted Sita and carried her to his country Sri Lanka on the famed aircraft Pushpaka. Jatayu, the Great Bird, attacked him mid air and an intense fight ensued at the end of which Ravana managed to cut off Jatayu’s wings. Jatayu is supposed to have fallen on top of this rock. The wounded bird lay there till S

ri Rama visited this rock, looking for his wife. Jatayu told Rama what had happened and where Sita had gone. After giving this vital information to Rama, the bird attained liberation. Local people have established a Rama temple in commemoration of this legend. The story goes that when Jatayu fell, his beak hit the rock, forming a crater from which water sprang. Jatayupara is believed to be the place where Lord Rama first learnt about Sita's whereabouts and Lakshmana found some of her jewels. It is also said that Rama fed the injured Jatayu with the water from this same pond before the bird could narrate the happenings. There are certain markings close by believed to be the foot points of Sri Rama.

16/08/2026

രാമായണമാസ സമാപനത്തോട് അനുബന്ധിച്ച് അമൃത ആയുർവേദ കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളും ഭഗവാന് സമർപ്പിച്ച ഭജൻ...

രാമായണ മാസ സമാപനത്തോട് അനുബന്ധിച്ച് ഇന്നലെ ജാടയുപ്പാറ ക്ഷേത്രത്തിൽ ക്ഷേത്ര സംരക്ഷണ സമിതി പുനലൂർ ജില്ല അംഗങ്ങൾ നടത്തിയ രാ...
16/08/2026

രാമായണ മാസ സമാപനത്തോട് അനുബന്ധിച്ച് ഇന്നലെ ജാടയുപ്പാറ ക്ഷേത്രത്തിൽ ക്ഷേത്ര സംരക്ഷണ സമിതി പുനലൂർ ജില്ല അംഗങ്ങൾ നടത്തിയ രാമായണ പരിക്രമണ യാത്ര. മഹാദേവ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച യാത്ര ജടായുപ്പാറ ക്ഷേത്രം രക്ഷാധികാരി ശ്രീ കുമ്മനം രാജേട്ടൻ യാത്ര ഉദ്ഘാടനം ചെയ്തു.

ജയ് സീതാറാം...ജടായുപ്പാറ ക്ഷേത്രത്തിലേക്ക് അമൃത ആയുർവേദ കോളേജിലെ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും തീർത്ഥാടനം...ഓഗസ്റ...
09/08/2026

ജയ് സീതാറാം...

ജടായുപ്പാറ ക്ഷേത്രത്തിലേക്ക് അമൃത ആയുർവേദ കോളേജിലെ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും തീർത്ഥാടനം...

ഓഗസ്റ്റ് 16-ന് ഉച്ചക്ക് ശേഷം മൂന്നു മണിക്ക്..

തുടർന്ന് ഭജനയും ആദ്ധ്യാത്മിക പ്രഭാഷണവും ഉണ്ടായിരിക്കുന്നതാണ്.

അഗണ്യഗുണമാദ്യമവ്യയമപ്രമേയ- മഖിലജഗൽസൃഷ്‌ടിസ്ഥിതിസംഹാരമൂലം പരമം പരാപരമാനന്ദം പരാത്മാനം വരദമഹം പ്രണതോസ്‌മി സന്തതം രാമം. മഹി...
06/08/2026

അഗണ്യഗുണമാദ്യമവ്യയമപ്രമേയ- മഖിലജഗൽസൃഷ്‌ടിസ്ഥിതിസംഹാരമൂലം പരമം പരാപരമാനന്ദം പരാത്മാനം വരദമഹം പ്രണതോസ്‌മി സന്തതം രാമം. മഹിതകടാക്ഷവിക്ഷപിതാമരശൂചം രഹിതാവധിസുഖമിന്ദിരാമനോഹരം ശ്യാമളം ജടാമകുടോജ്ജ്വലം ചാപശര- കോമളകരാംബുജം പ്രണതോസ്മ്യഹം രാമം. ഭൂവനകമനീയരൂപമീഡിതം ശത- രവിഭാസുരമഭീഷ്‌ടപ്രദം ശരണദം സുരപാദപമൂലരചിതനിലയനം സുരസഞ്ചയസേവ്യം പ്രണതോസ്മ്യഹം രാമം. ഭവകാനനദവദഹനനാമധേയം ഭവപങ്കജഭവമുഖദൈവതം ദേവം ദനുജപതികോടി സഹസ്രവിനാശനം മനുജാകാരം ഹരിം പ്രണതോസ്മ്യഹം രാമം. ഭവഭാവനാദൂരം ഭഗവത്സ്വരൂപിണം ഭവഭീവിരഹിതം മുനിസേവിതം പരം ഭവസാഗരതരണാംഘ്രിപോതകം നിത്യം ഭവനാശായാനിശം പ്രണതോസ്മ്യഹം രാമം. ഗിരിശ ഗിരിസുതാഹൃദയാംബുജവാസം ഗിരിനായകധരം ഗിരിപക്ഷാരിസേവ്യം സുരസഞ്ചയദനുജേന്ദ്രസേവിതപാദം സുരപമണിനിഭം പ്രണതോസ്മ്യഹം രാമം. പരദാരാർത്ഥപരിവർജ്ജിതമനീഷിണാം പരപൂരുഷഗുണഭൂതി സന്തുഷ്‌ടാത്മനാം പരലോകൈകഹിതനിരതാത്മനാം സേവ്യം പരമാനന്ദമയം പ്രണതോസ്മ്യഹം രാമം. സ്മിതസുന്ദരവികസിതവക്ത്രാംഭോരുഹം സ്മൃതിഗോചരമസിതാംബുദകളേബരം സിതപങ്കജചാരുനയനം രഘുവരം ക്ഷിതിനന്ദിനീവരം പ്രണതോസ്മ്യഹം രാമം. ജലപാത്രൗഘസ്ഥിതരവിമണ്ഡലംപോലെ സകലചരാചരജന്തുക്കളുളളിൽ വാഴും പരിപൂർണ്ണാത്മാനമദ്വയമവ്യയമേകും പരമം പരാപരം പ്രണതോസ്മ്യഹം രാമം. വിധിമാധവ ശംഭുരൂപഭേദേന ഗുണ- ത്രിതയവിരാജിതം കേവലം വിരാജന്തം ത്രിദശമുനിജനസ്തുതമവ്യക്തമജം ക്ഷിതിജാമനോഹരം പ്രണതോസ്മ്യഹം രാമം. മന്മഥശതകോടി സുന്ദരകളേബരം ജന്മനാശാദിഹീനം ചിന്മയം ജഗന്മയം നിർമ്മലം ധർമ്മകർമ്മാധാരമപ്യനാധാരം നിർമ്മമമാത്മാരാമം പ്രണതോസ്മ്യഹം രാമം.”

ജയ് സീതാറാംജടായുപ്പാറ ശ്രീകോദണ്ഡരാമക്ഷേത്ര ട്രസ്സിന്റെയും കേരള ക്ഷേത്രസംരക്ഷണ സമിതി പുനലുർ ജില്ലാ സമിതിയുടേയും ആഭിമുഖ്യത...
05/08/2026

ജയ് സീതാറാം

ജടായുപ്പാറ ശ്രീകോദണ്ഡരാമക്ഷേത്ര ട്രസ്സിന്റെയും കേരള ക്ഷേത്രസംരക്ഷണ സമിതി പുനലുർ ജില്ലാ സമിതിയുടേയും ആഭിമുഖ്യത്തിൽ

ചടയമംഗലം ജടായുപ്പാറ ശ്രികോദണ്ഡരാമക്ഷേത്ര പരിക്രമണം

1201 കർക്കിടകം 30
(2026 ആഗസ്സ് 15) ശനിയാഴ്‌ച വൈകിട്ട് 3.00 മണിക്ക്

ഭഗവാൻ ശ്രീരാമചന്ദ്രന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ...

فلاح

ജടായുപ്പാറ ശ്രീകോദണ്ഡരാമ ക്ഷേത്രത്തിലെ നിറപുത്തരി ചടങ്ങുകൾ ആഗസ്റ്റ് 3-ന് രാവിലെ 6 മണിക്ക്...
02/08/2026

ജടായുപ്പാറ ശ്രീകോദണ്ഡരാമ ക്ഷേത്രത്തിലെ നിറപുത്തരി ചടങ്ങുകൾ ആഗസ്റ്റ് 3-ന് രാവിലെ 6 മണിക്ക്...

ജടായുപ്പാറ ശ്രീകോദണ്ഡരാമ ക്ഷേത്രത്തിലേക്ക് ഉള്ള പടവുകളുടെ രണ്ടാം ഘട്ട പണികൾ അതിവേഗം പുരോഗമിക്കുന്നു..
01/08/2026

ജടായുപ്പാറ ശ്രീകോദണ്ഡരാമ ക്ഷേത്രത്തിലേക്ക് ഉള്ള പടവുകളുടെ രണ്ടാം ഘട്ട പണികൾ അതിവേഗം പുരോഗമിക്കുന്നു..

Address

Jatayu Junction
Kollam
691534

Opening Hours

Monday 5am - 8:30pm
Tuesday 5am - 8:30pm
Wednesday 5am - 8:30pm
Thursday 5am - 8:30pm
Friday 5am - 8:30pm
Saturday 5am - 8:30pm
Sunday 5am - 8:30pm

Telephone

+918590912137

Alerts

Be the first to know and let us send you an email when Jatayu Rama Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Jatayu Rama Temple:

Shortcuts

Share

Category