Anchal St George Orthodox Theerthadana Valiyapally

Anchal St George Orthodox Theerthadana Valiyapally Click on the 'Like' button to get in touch with Anchal Achan Valiyapally. Welcome to the official page of the St. Anchal Achan.

George Orthodox Valiya Pally Anchal, Kollam, Kerala. Anchal Valiyapally is one of the prominant churches in south Kerala. It gets its fame from the spiritual presence of St.George and St. Recongnizing the importance of this spiritual place, Dr. Gabriel Mar Gregorios Metropolita declared the parish as a Valiyapally and H.H The Catholicos of East Mor Thoma Baselius Didymus I declared the parish as a Georgian Pilgrim Centre.

*അഖില മലങ്കര പ്രാർത്ഥനാ യോഗം വാർഷിക സമ്മേളനം മെയ് 27* *(ബുധനാഴ്ച്ച 9:30)  ഇടമുളക്കൽ,* *ആയൂർ വി. എം. ഡി. എം സെന്ററിൽ*സ്വാ...
25/05/2026

*അഖില മലങ്കര പ്രാർത്ഥനാ യോഗം വാർഷിക സമ്മേളനം മെയ് 27* *(ബുധനാഴ്ച്ച 9:30) ഇടമുളക്കൽ,* *ആയൂർ വി. എം. ഡി. എം സെന്ററിൽ*

സ്വാഗതം: *വന്ദ്യ സാമുവേൽ മാത്യൂ കോർ എപ്പിസ്കോപ്പാ* (പ്രാർത്ഥന യോഗം തിരുവനന്തപുരം ഭദ്രാസന വൈസ് പ്രസിഡന്റ്)

ഉദ്ഘാടനം: *ബഹു. ചാണ്ടി ഉമ്മൻ* (പുതുപ്പള്ളി എം.എൽ.എ)

അദ്ധ്യക്ഷ പ്രസംഗം: *അഭിവന്ദ്യ മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപ്പൊലീത്താ* (അഖില മലങ്കര പ്രാർത്ഥന യോഗം പ്രസിഡന്റ്‌)

മുഖ്യ പ്രഭാഷണം: *ബഹു. ജസ്റ്റിസ്‌ കുര്യൻ ജോസഫ്* (പ്രസിഡണ്ട് നാഷണൽ YMCA)

അനുഗ്രഹ പ്രഭാഷണം: *അഭിവന്ദ്യ ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പൊലീത്താ* (നിലയ്ക്കൽ ഭദ്രാസനാധിപൻ,പ്രാർത്ഥന യോഗം
മുൻ പ്രസിഡന്റ്‌)

ആശംസകൾ:
1. *ഫാ. ഡോ. തോമസ് വർഗീസ് അമയിൽ* (വൈദിക ട്രസ്റ്റി)
2. *ശ്രീ. റോണി വർഗീസ് എബ്രഹാം* (ആൽമായ ട്രസ്റ്റി)
3. *അഡ്വ. ബിജു ഉമ്മൻ* (അസോസിയേഷൻ സെക്രട്ടറി)
4. ഫാ. ഡോ. ഗീവർഗീസ് കണിയാന്ത്ര (തിരുവനന്തപുരം ഭദ്രാസന സെക്രട്ടറി)
5. *ഫാ. ഡോ. തോമസ് ജോർജ്* (പ്രാർത്ഥന യോഗം തിരുവനന്തപുരം ഭദ്രാസന വൈസ് പ്രസിഡന്റ്)

❤️
24/05/2026

❤️

23/05/2026

പെന്തക്കോസ്തി ഞായറാഴ്ച

കർത്താവിൽ പ്രിയരേ നാളെ 22.5.2026 വെള്ളിയാഴ്ച രാവിലെ വി. കുർബ്ബാന ഉണ്ടായിരിക്കുന്നതാണ്.രാവിലെ 7.00 മണിക്ക് പ്രഭാത നമസ്കാര...
21/05/2026

കർത്താവിൽ പ്രിയരേ

നാളെ 22.5.2026 വെള്ളിയാഴ്ച രാവിലെ വി. കുർബ്ബാന ഉണ്ടായിരിക്കുന്നതാണ്.
രാവിലെ 7.00 മണിക്ക് പ്രഭാത നമസ്കാരവും തുടർന്ന് വി. കുർബ്ബാനയും നടത്തപ്പെടുന്നതാണ്.

ഏവർക്കും സ്വാഗതം ❤️

മർത്ത്മറിയം വനിതാ സമാജംതിരുവനന്തപുരം ഭദ്രാസനം 47-മത് വാർഷിക സമ്മേളനം അഞ്ചൽ വലിയ പള്ളിയിൽ
20/05/2026

മർത്ത്മറിയം വനിതാ സമാജം
തിരുവനന്തപുരം ഭദ്രാസനം

47-മത് വാർഷിക സമ്മേളനം
അഞ്ചൽ വലിയ പള്ളിയിൽ

കർത്താവിൽ പ്രിയരേ,വെള്ളിയാഴ്ച (15.5.2026) രാവിലെ വി കുർബ്ബാന ഉണ്ടായിരിക്കുന്നതാണ്.രാവിലെ 7.00 മണിക്ക് പ്രഭാത നമസ്കാരവും ...
14/05/2026

കർത്താവിൽ പ്രിയരേ,

വെള്ളിയാഴ്ച (15.5.2026) രാവിലെ വി കുർബ്ബാന ഉണ്ടായിരിക്കുന്നതാണ്.

രാവിലെ 7.00 മണിക്ക് പ്രഭാത നമസ്കാരവും തുടർന്ന് വി കുർബ്ബാനയും നടത്തപ്പെടുന്നതാണ്. ഏവരുടെയും സാന്നിധ്യം പ്രതീക്ഷിക്കുന്നു 🤍

നാളെ 14.05 26 വ്യാഴാഴ്ച   സ്വർഗ്ഗാരോഹണ പെരുന്നാൾ  ആകയാൽ നമ്മുടെ പള്ളിയിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതാണ്. രാവിലെ 7 മ...
13/05/2026

നാളെ 14.05 26 വ്യാഴാഴ്ച
സ്വർഗ്ഗാരോഹണ പെരുന്നാൾ ആകയാൽ നമ്മുടെ പള്ളിയിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതാണ്. രാവിലെ 7 മണിക്ക് പ്രഭാത നമസ്കാരവും തുടർന്ന് വിശുദ്ധ കുർബാനയും. ഏവരും വന്നു സംബന്ധിക്കണമെന്ന് താല്പര്യപ്പെടുന്നു.

Happy Mother's Day ❤️
10/05/2026

Happy Mother's Day ❤️

മഴവിൽ മനോരമ സ്റ്റാൻഡ്-അപ്പ് കോമഡി പരിപാടിയിൽ പങ്കെടുത്ത് ആദ്യ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അനുഗ്രഹ ഷൈജുവിന്St. Georg...
08/05/2026

മഴവിൽ മനോരമ സ്റ്റാൻഡ്-അപ്പ് കോമഡി പരിപാടിയിൽ പങ്കെടുത്ത് ആദ്യ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അനുഗ്രഹ ഷൈജുവിന്
St. George Orthodox തീർത്ഥാടന വലിയ പള്ളിയുടെയും sunday school ന്റെ യും അനുമോദനമായി, വികാരി Very Rev. Cor Episcopa P. G. Jose, സഹവികാരി Rev. Fr. A. Lukose ,Shri Binu K Sam,Shri P Raju എന്നിവര്‍ മൊമെന്റോ സമ്മാനിക്കുന്നു ❤️

Address

St George Orthodox Valiyapally, Anchal
Kollam
691306

Alerts

Be the first to know and let us send you an email when Anchal St George Orthodox Theerthadana Valiyapally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Anchal St George Orthodox Theerthadana Valiyapally:

Share