KCYM Pullichira

KCYM Pullichira Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KCYM Pullichira, Religious organisation, Immaculate Conception Church, Pullichira PO, Kollam.

_“പരിശുദ്ധ ജപമാല ശക്തമായ ഒരു ആയുധമാണ്. ഇത് ആത്മവിശ്വാസത്തോടു കൂടി ഉപയോഗിക്കുകയാണെങ്കില്‍ അതിന്റെ ഉദ്ദിഷ്ടഫലത്തില്‍ നിങ്ങ...
31/08/2026

_“പരിശുദ്ധ ജപമാല ശക്തമായ ഒരു ആയുധമാണ്. ഇത് ആത്മവിശ്വാസത്തോടു കൂടി ഉപയോഗിക്കുകയാണെങ്കില്‍ അതിന്റെ ഉദ്ദിഷ്ടഫലത്തില്‍ നിങ്ങള്‍ വിസ്മയഭരിതരാകും.”_
_- വിശുദ്ധ ജോസ് മരിയ എസ്‌ക്രിവ._

കെ സി വൈ എം പുല്ലിച്ചിറ യൂണിറ്റിന്റെ നേതൃത്വത്തിൽ പരിശുദ്ധ അമ്മയുടെ ജനനതിരുനാളിനോടനുബന്ധിച്ചു *സെപ്റ്റംബർ 1 മുതൽ 8 വരെ വൈകുന്നേരം 7 മണിക്ക് പുല്ലിച്ചിറ പരിശുദ്ധ അമലോത്ഭവ മാതാ ദേവാലയത്തിൽ വച്ച് ജപമാല സമർപ്പണം നടത്തുകയാണ്*..ഈ ജപമാല സമർപ്പണത്തിൽ പങ്കെടുത്തുകൊണ്ട് പരിശുദ്ധ അമ്മയുടെ പിറവി തിരുനാളിനായി ഒരുങ്ങാം...🙏🙏

❤️🤍💛*KCYM_PULLICHIRA*❤️🤍💛

കെ സി വൈ എം പുല്ലിച്ചിറ യൂണിറ്റിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ *കാഹളം 2026* എന്ന പേരിൽ ഓഗസ്റ്റ് 25, 26, 27...
31/08/2026

കെ സി വൈ എം പുല്ലിച്ചിറ യൂണിറ്റിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ *കാഹളം 2026* എന്ന പേരിൽ ഓഗസ്റ്റ് 25, 26, 27 തീയതികളിൽ നടത്തപ്പെടുന്നു. എല്ലാ ഇടവക ജനങ്ങളെയും ഈ പരിപാടിയിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു...🙏🏻🙏🏻

❤️🤍💛*KCYM_PULLICHIRA*❤️🤍💛

അപ്പൊ ങ്ങനാ തുടങ്ങുവല്ലേ....🥳🥳🥳
31/08/2026

അപ്പൊ ങ്ങനാ തുടങ്ങുവല്ലേ....🥳🥳🥳

31/08/2026

ഓഗസ്റ്റ് 15 മാതാവിന്റെ സ്വർഗാരോഹണ തിരുനാളിനോടനുബന്ധിച്ചു മതബോധന വിദ്യാർഥികൾ അണിയിച്ചൊരുക്കിയ നൃത്താവിഷ്കാരം..

ഓഗസ്റ്റ് 15 മാതാവിന്റെ സ്വർഗ്ഗാരോഹണ തിരുനാളിനോടനുബന്ധിച്ചു കെ സി വൈ എം പുല്ലിച്ചിറ യൂണിറ്റ് അംഗങ്ങൾ ഒരുക്കിയ സ്വർഗ്ഗാരോപ...
31/08/2026

ഓഗസ്റ്റ് 15 മാതാവിന്റെ സ്വർഗ്ഗാരോഹണ തിരുനാളിനോടനുബന്ധിച്ചു കെ സി വൈ എം പുല്ലിച്ചിറ യൂണിറ്റ് അംഗങ്ങൾ ഒരുക്കിയ സ്വർഗ്ഗാരോപിത മാതാവിന്റെ തിരുസ്വരൂപം.

31/08/2026

Medical Camp Inauguration .Vishnu Mohan MLA

_കെ സി വൈ എം പുല്ലിച്ചിറ യൂണിറ്റും കൊല്ലം അഹല്യ കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച_ സൗജന്യ നേത്ര പരിശോധന ക്യാമ്പ് ...
31/08/2026

_കെ സി വൈ എം പുല്ലിച്ചിറ യൂണിറ്റും കൊല്ലം അഹല്യ കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച_
സൗജന്യ നേത്ര പരിശോധന ക്യാമ്പ് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ നടത്തപ്പെട്ടു.. മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനസമ്മേളനത്തോടുകൂടി ആരംഭിച്ചു.. *ഇരവിപുരം മണ്ഡലം _MLA ശ്രീ. Adv.വിഷ്ണു മോഹൻ_ ക്യാമ്പ് ഉദ്ഘാടനം ചെയ്തു*.. കെ സി വൈ എം പുല്ലിച്ചിറ യൂണിറ്റ് ഡയറക്ടർ ഫാ. അമൽരാജ് ആമുഖപ്രഭാഷണവും നടത്തി..ഒപ്പം ആനിമേറ്റർ സിസ്റ്റർ സെനോബി, വാർഡ് മെമ്പറും ഇടവക കോർഡിനേറ്ററുമായ ശ്രീമതി ഷേണു ജേക്കബ്, വാർഡ് മെമ്പർ ഗ്ലാഡിസൺ ജോർജ് എന്നിവർ ആശംസകൾ അറിയിച്ചു..തുടർന്ന് മെഡിക്കൽ ക്യാമ്പ് ആരംഭിക്കുകയും 100 ൽ പരം ഇടവക ജനങ്ങൾ ഈ ക്യാമ്പിൽ പങ്കെടുത്തു..ഈ ക്യാമ്പ് വൻവിജയമാക്കി തീർത്ത എല്ലാ ഇടവക ജനങ്ങൾക്കും ക്യാമ്പ് സംഘടിപ്പിച്ച കൊല്ലം അഹല്യ കണ്ണാശുപത്രിക്കും കെ സി വൈ എം പുല്ലിച്ചിറ യൂണിറ്റിന്റെ പേരിലുള്ള നന്ദി അറിയിക്കുന്നു...🙏🤝❤️

❤️🤍💛*KCYM_PULLICHIRA*❤️🤍💛

_കെ സി വൈ എം പുല്ലിച്ചിറ യൂണിറ്റും കൊല്ലം അഹല്യ കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച_ സൗജന്യ നേത്ര പരിശോധന ക്യാമ്പിന...
31/08/2026

_കെ സി വൈ എം പുല്ലിച്ചിറ യൂണിറ്റും കൊല്ലം അഹല്യ കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച_
സൗജന്യ നേത്ര പരിശോധന ക്യാമ്പിന്റെ ഉദ്ഘാടനം *ഇരവിപുരം മണ്ഡലം _MLA ശ്രീ. Adv.വിഷ്ണു മോഹൻ_ ക്യാമ്പ് ഉദ്ഘാടനം ചെയ്തു*..

❤️🤍💛*KCYM_PULLICHIRA*❤️🤍💛

Address

Immaculate Conception Church, Pullichira PO
Kollam
691304

Website

Alerts

Be the first to know and let us send you an email when KCYM Pullichira posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share