അമ്മയാർ ഭഗവതി ക്ഷേത്രം Ammayar Bhagavathi Temple

  • Home
  • India
  • Kollam
  • അമ്മയാർ ഭഗവതി ക്ഷേത്രം Ammayar Bhagavathi Temple

അമ്മയാർ ഭഗവതി ക്ഷേത്രം Ammayar Bhagavathi Temple Ammayarnada Devi Temple
Vadakkumbhagom PO
Chavara South
Kollam,Kerala
Bharath

തെക്കൻഗുരുവായൂർ പൊന്നുണ്ണി കണ്ണൻ്റെ പുന:പ്രതിഷ്ഠാ 🙏🙏
12/07/2024

തെക്കൻഗുരുവായൂർ പൊന്നുണ്ണി കണ്ണൻ്റെ പുന:പ്രതിഷ്ഠാ 🙏🙏

🔥🔥🔥
01/03/2024

🔥🔥🔥

സിംഹ ഗർജ്ജനങ്ങൾ താരാട്ടായി കേട്ടുവളർന്ന എനിക്ക് മുന്നിൽ ഒരായിരം വെല്ലുവിളികൾ ഉയർന്നാലും അവർ എത്ര വലിയവരായാലും എന്റെ സാമ്...
01/03/2024

സിംഹ ഗർജ്ജനങ്ങൾ താരാട്ടായി കേട്ടുവളർന്ന എനിക്ക് മുന്നിൽ ഒരായിരം വെല്ലുവിളികൾ ഉയർന്നാലും അവർ എത്ര വലിയവരായാലും എന്റെ സാമ്രാജ്യത്തിൽ ഒരുനാൾ അവർ എന്റെ പടയാളികൾ മാത്രം
ഞങ്ങൾ അവരുടെ രാജാവും 🔥🔥

21/09/2023

A. ഏറ്റവും കുറക്കേണ്ട നാല് കാര്യങ്ങൾ :
(1) ഉപ്പ്
(2) പഞ്ചസാര
(3) പാൽപ്പൊടി
(4) മൈദ
B. വർദ്ധിപ്പിക്കേണ്ടുന്ന നാല് കാര്യങ്ങൾ:
(1) പച്ചിലകൾ
(2) പച്ചക്കറികൾ
(3) പഴങ്ങൾ
(4) പരിപ്പ്
C. മറക്കേണ്ടുന്ന മൂന്ന് കാര്യങ്ങൾ:
(1) നിങ്ങളുടെ പ്രായം
(2) നിങ്ങളുടെ ഭൂതകാലം
(3) നിങ്ങളുടെ പക
D. ഉണ്ടായിരിക്കേണ്ട മൂന്ന് കാര്യങ്ങൾ:
(1) യഥാർത്ഥ സുഹൃത്തുക്കൾ
(2) സ്നേഹമുള്ള കുടുംബം
(3) പോസിറ്റീവ് ചിന്തകൾ
E. ആരോഗ്യകരമായി തുടരുന്നതിന് നാല് പ്രവൃത്തികൾ:
(1) ഉപവസിക്കുക
(2) ചിരിക്കുക
(3) വ്യായാമം ചെയ്യുക
(4) ശരീരഭാരം കുറയ്ക്കുക
F. കാത്തിരിക്കേണ്ടാത്ത നാല് കാര്യങ്ങൾ:
(1) ഉറങ്ങാൻ നിങ്ങൾ ഉറക്കം വരുന്നതുവരെ കാത്തിരിക്കരുത്.
(2) വിശ്രമിക്കാൻ നിങ്ങൾ തളരുന്നതുവരെ കാത്തിരിക്കരുത് .
(3) നിങ്ങളുടെ സുഹൃത്തിനെ കാണാൻ പോകാ ന്‍ അവന് അസുഖം വരുന്നതുവരെ കാത്തിരിക്കരുത് .
(4) ദൈവത്തോട് പ്രാർത്ഥിക്കുവാ ന്‍ പ്രശ്നങ്ങൾ ഉണ്ടാകുന്നതു വരെ കാത്തിരിക്കരുത്.
സ്വയം ശ്രദ്ധിക്കുക...... ചെറുപ്പമായി തുടരുക..... !!
5. മറ്റുള്ളവർ നമ്മളെ കുറിച്ച് എന്തു ചിന്തിക്കുന്നുവെന്നു നമ്മൾ ചിന്തിക്കാതിരിക്കുക!
6. നേരിട്ട് ബാധിക്കാത്ത
ഒരു വിഷയത്തിലും ഇടപെടാതിരിക്കുക!
7. ഇഷ്ടമില്ലാത്ത ആളുകളെക്കുറിച്ച് ഓർക്കാതിരിക്കുക!
8. ഈ ലോകം ഞാൻ ഇല്ലെങ്കിലും ഉണ്ടെങ്കിലും ഇങ്ങനെതന്നെ മുൻപോട്ടു പോകും എന്ന് തിരിച്ചറിയുക!
9. പ്രിയമുള്ളവരുടെ ഇഷ്ടങ്ങൾ കണ്ടുപിടിക്കുക. കുറ്റങ്ങളുടെ പുറകെ പോകാതിരിക്കുക!
10. ക്ഷമിക്കാൻ ശ്രമിക്കുക!
11. ഒരു നാൾ ഇവിടംവിട്ടു പോകേണ്ടവരാണ് ഓരോരുത്തരം എന്ന് ഇടയ്ക്കിടെ ഓർക്കുക. അപ്പോൾ ചുറ്റുമുള്ളതിനെ സ്നേഹിക്കാൻ തോന്നും!
12. കുഞ്ഞു കുട്ടികളോട് സംസാരിക്കാൻ കിട്ടുന്ന അവസരങ്ങൾ ഉപയോഗിക്കുക!
13. ചിരിക്കാൻ കിട്ടുന്ന അവസരവും കരയാൻ കിട്ടുന്ന അവസരവും ഭാഗ്യമെന്നു തിരിച്ചറിയുക!
14. സ്നേഹത്തിന്റെ വില മനസ്സിലാക്കി നമ്മെ സ്നേഹിക്കുന്നവരെ തിരിച്ചും സ്നേഹിക്കുക!
ഒരു കുഞ്ഞു കരച്ചിലിനും വലിയ മൗനത്തിനുമിടയിലുള്ള ഒരു പോരാട്ടമാണ് ജീവിതം!!!
കടപ്പാട് 🙏

 #പണ്ടുകാലത്ത് തറവാടുകളിൽ കുട്ടികളെ സന്ധ്യാ നാമജപം പരിശീലിപ്പിക്കുന്നത് എങ്ങിനെ എന്ന് ഒരു പ്രായം ചെന്നയാൾ  എഴുതുന്നത് ശ്...
11/07/2023

#പണ്ടുകാലത്ത് തറവാടുകളിൽ കുട്ടികളെ സന്ധ്യാ നാമജപം പരിശീലിപ്പിക്കുന്നത് എങ്ങിനെ എന്ന് ഒരു പ്രായം ചെന്നയാൾ എഴുതുന്നത് ശ്രദ്ധിക്കൂ........ 🙏
💟💟💟💟💟💟💟💟💟💟💟
ഇത് വായിക്കുമ്പോൾ നാട്ടിൻ പുറങ്ങളിൽ ജനിച്ചു വളർന്ന പലർക്കും തങ്ങളുടെ കുട്ടിക്കാലം ഓർമ വരും എന്ന് എനിക്കു തോന്നുന്നു🙏
❣️❣️❣️❣️❣️❣️❣️❣️❣️❣️

""""സന്ധ്യാ നാമം"""""""
💙💛💙💛💙💛💙💛💙💛💙
#നമഃ ശിവായ, നാരായണായ നമഃ, അച്യുതായ നമഃ, അനന്തായ നമഃ, അമൃതായ നമഃ, ഗോവിന്ദായ നമഃ, ഗോപാലായ നമഃ, ശ്രീരാമായ നമഃ, ശ്രീകൃഷ്ണായ നമഃ, വിഷ്ണുവേ ഹരി.*

*സന്ധ്യാനാമജപം കഴിഞ്ഞാൽ അടുതത് നക്ഷത്രങ്ങൾ : 27 പഠിപ്പിക്കും*

*അശ്വതി , ഭരണി, കാർത്തിക , രോഹിണി, മകയിരം , തിരുവാതിര, പുണർതം , പൂയം , ആയില്ല്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര , ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി*

*അതിനു ശേഷം പഠിപ്പിക്കുന്നത് "തിഥികൾ" ആണ്*

*പ്രഥമ, ദ്വിതീയ, തൃതിയ, ചതുർത്ഥി, പഞ്ചമി, ഷഷ്ഠി, സപ്തമി, അഷ്ടമി, നവമി, ദശമി, ഏകാദശി, ദ്വാദശി, ത്രയോദശി, ചതുർദശി, വാവ് - പക്കം 15.*

*അത് കഴിഞ്ഞാൽ പിന്നെ മലയാള മാസങ്ങൾ*

*ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കടകം.*

*അത് കഴിഞ്ഞാൽ പിന്നെ പഞ്ചഭൂതങ്ങൾ :*

*ഭൂമി, ജലം, വായു, അഗ്നി, ആകാശം*

*അത് കഴിഞ്ഞാൽ പിന്നെ പഞ്ച മാതാക്കൾ*

*അഹല്യ, ദ്രൗപദി, സീത, താര, മണ്ഡോദരി*

*അത് കഴിഞ്ഞാൽ പിന്നെ സപ്തര്ഷികൾ*

*മരീചി, അംഗിരസ്സ്, അത്രി, പുലസ്ത്യൻ , പുലഹൻ , വസിഷ്ഠൻ , ക്രതു*

*അത് കഴിഞ്ഞാൽ പിന്നെ ചിരഞ്ജീവികൾ*

*അശ്വത്ഥാമാവ്, മഹാബലി, വേദവ്യാസൻ, വിഭീഷണൻ, ഹനുമാൻ, കൃപർ, പരശുരാമൻ*

*അത് കഴിഞ്ഞാൽ പിന്നെ നവഗ്രഹങ്ങൾ*

*ആദിത്യൻ, ചന്ദ്രൻ, കുജൻ (ചൊവ്വ) , ബുധൻ, വ്യാഴം, ശുക്രൻ, ശനി, രാഹു, കേതു*

*അത് കഴിഞ്ഞാൽ പിന്നെ നവരസങ്ങൾ*

*ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം*

*അത് കഴിഞ്ഞാൽ പിന്നെ ദശാവതാരം*

*മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി'*

*നാമജാപം കഴിയുമ്പോഴേക്കും 7മണി കഴിയും ശേഷം ഒന്നര മണിക്കൂർ പഠിത്തം അതിനു ശേഷം ഭക്ഷണം പിന്നെ കിടത്തിനു മുന്നോടിയായി 0 മുതൽ 100 വരേയും 100 മുതൽ 0വരേയും എണ്ണുമ്പോഴേക്കും ഞാൻ ഉറങ്ങിയിട്ടുണ്ടാവും*

ഇത് വായിച്ചു കഴിഞ്ഞപ്പോൾ എനിക്ക് എന്തായാലും തൊടിയിലൂടെ പതിയെ കടന്നു വരുന്ന ഇരുട്ടും ഇരുണ്ട വെളിച്ചത്തിൽ നിലവിളക്കിനിരുവശവുമായി ചമ്റം പടിഞ്ഞിരുന്ന് നാമം ചൊല്ലിയിരുന്ന ഞങ്ങളെയും എല്ലാം വല്ലാതൊരു ഗൃഹാതുരത്വത്തോടെ ഓർമ വന്നു.
ഷെയര്‍ ചെയ്ത് സാധാരണക്കാരില്‍ എത്തിക്കുക....
അത് നമ്മുടെ ധര്‍മ്മമാണ്.

24/04/2023
14/04/2023

തെക്കൻ കേരളത്തിൽ ഒരു കരയുടെ നേതൃത്വത്തിൽ നടത്തുന്ന ഏറ്റവും വലിയ മഹോത്സവത്തിന് കളമൊരുക്കി. വടക്കുംഭാഗം കരക്കാരുടെ വകയായി നടത്തുന്ന പള്ളിവേട്ട മഹോത്സവം മെയ് 1🔥🔥🔥
ഗജമേളയും
30 പരം ഗജവീരന്മാർ അണിനിരക്കുന്നു

* ക്ഷേത്രാങ്കണത്തിൽ പരിയാനമ്പറ്റ പൂരം മേളപ്രമാണി ശ്രീ കല്ലൂർ ഉണ്ണികൃഷ്ണൻ മാരാരും അറുപതിൽ പരം കലാകാരന്മാരും പങ്കെടുക്കുന്ന പഞ്ചാരിമേളവും(8am) പാണ്ടിമേളവും(4pm) .
* കെട്ടുകാഴ്ചയിൽ പങ്കെടുക്കുന്നവ:
ശിങ്കാരിമേളം

* ഉദയം ആർട്സ് ,കൊല്ലം( അമ്പതിൽപരം കലാകാരന്മാർ പങ്കെടുക്കുന്നു)
* സ്റ്റാർ ബ്രദേഴ്സ് ,കൊല്ലം
*CKR തൃശ്ശൂർ
*വിനായക തിരുവനന്തപുരം
*കരുവാക്കുളങ്ങര ബ്രദേഴ്സ്
*വനിത ശിങ്കാരിമേളം
( ലിസ്റ്റ് അപൂർണം)
താംബോലം

* KKC ,മലപ്പുറം
*NNK തൃശ്ശൂർ *സ്കോർപിയൻസ്,കൊല്ലം
*YTK തൃശ്ശൂർ
*GTK
ലിസ്റ്റ് അപൂർണം
ബാൻഡ് മേളങ്ങൾ
( വണ്ടികുതിരകൾ, ഫ്ലോട്ടുകൾ, വള്ളുവനാടൻ കാള,പൂക്കാവടി,തെയ്യം, നിശ്ചല ദൃശ്യങ്ങൾ, ജീവത എഴുന്നള്ളത്ത്, ഗജവീരന്മാർ, നാടൻ കലാരൂപങ്ങൾ എന്നിവയുടെ അകമ്പടിയോടുകൂടി വടക്കുംഭാഗം ശ്രീ അമ്മയാർ ഭഗവതി ക്ഷേത്രത്തിൽ നിന്നും കൃത്യം മൂന്നുമണിക്ക് പുറപ്പെടുന്നു)

Loading.... അതിർത്തി നോക്കുമ്പോൾ അയൽപ്പക്കമായി വരുംപക്ഷേ ഒരു അങ്കമാകുമ്പോൾ അയൽപ്പക്കത്തു പോലും വരില്ല ഒരുത്തനും കട്ട wai...
18/03/2023

Loading....
അതിർത്തി നോക്കുമ്പോൾ അയൽപ്പക്കമായി വരും
പക്ഷേ ഒരു അങ്കമാകുമ്പോൾ
അയൽപ്പക്കത്തു പോലും വരില്ല
ഒരുത്തനും
കട്ട waiting.... ! 2023

24/01/2023

ദൈവത്തിന്റെ സ്വന്തം നാട്ടിൽ അപൂർവമായി അത്ഭുതമായി ഒരു സ്വപ്നം പോലെ പിറന്ന് വീണ് ആനപ്രേമികളുടെ കണ്ണും മനസ്സും കവർന്നെടുത്ത കാർമുകിൽ വർണ്ണൻ....
വാര്യത് ജയരാജ് എന്ന പുത്തൻകുളം ശിവൻ ഇനി ഒളിമങ്ങാത്ത ദീപ്ത സ്മരണയായി നമ്മുടെ ഹൃദയതിൽ സ്ഥാനം….💐
കണ്ണീർ പ്രണാമം…..! 🙏🏻😔💔

05/01/2023

2023

Address

Chavara Thekkumbhagam
Kollam
691584

Opening Hours

Monday 5:45am - 9:30am
5:15pm - 7:15pm
Tuesday 5:45am - 9am
5:15pm - 7:15pm
Wednesday 5:45am - 9am
5:15pm - 7:15pm
Thursday 5:45am - 9am
5:15pm - 7:15pm
Friday 5:45am - 9am
5:15pm - 7:15pm
Saturday 5:45am - 9am
5:15pm - 7:15pm
Sunday 5:45am - 9am
5:15pm - 7:15pm

Telephone

+918893184322

Website

Alerts

Be the first to know and let us send you an email when അമ്മയാർ ഭഗവതി ക്ഷേത്രം Ammayar Bhagavathi Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category