Thuruthikkara Thalappil devi temple

Thuruthikkara Thalappil devi temple തലാപ്പിൽ ദേവി ക്ഷേത്രം....
തുരുത്തിക്? This is the official page of thalappil devi temple,thuruthikkara

03/01/2024
24/12/2023
20/11/2021
25/12/2020

അമ്മേ നാരായണ ദേവി നാരായണ.

ഈ വര്‍ഷത്തെ കാര്‍ത്തിക തിരുനാള്‍ മഹോത്സവം കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് 2021 ജനുവരി 23 ശനിയാഴ്ച നടത്തുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. ക്ഷേത്രത്തിലെ പതിവു ചടങ്ങുകള്‍ക്കു പുറമെ വാര്‍ഷിക കലശ പൂജ (നവകം), ഭഗവതി സേവ, ഭക്തജനങ്ങള്‍ക്ക് പറയിടുന്നതിനുള്ള സൌകര്യം എന്നിവ ഉണ്ടായിരിക്കുന്നതാണു.
ഉല്‍സവ ദിവസം പുഷ്പാലങ്കാരം, വെടിക്കെട്ട്, ദീപാലങ്കാരം, ആറ്റുവിളക്ക് എന്നിവ നടത്തുവാന്‍ താല്‍പര്യം ഉള്ള സജ്ജനങ്ങള്‍ ക്ഷേത്ര ഭരണ സമിതിയുമായി ബന്ധപ്പെടേണ്ടതാണ്.

അമ്മേ നാരായണ... ദേവി നാരായണ......
09/12/2020

അമ്മേ നാരായണ... ദേവി നാരായണ......

04/02/2020

കാർത്തിക തിരുന്നാൾ മഹോത്സവം 2020

*അമ്മേ നാരായണ  ദേവി  നാരായണ*തലാപ്പിൽ പൊന്നുതമ്പുരാട്ടി തിരുസന്നിധിയിൽ ഈ വർഷത്തെമകരപ്പൊങ്കാല  1195 മകരം  26(2020 ഫെബ്രുവര...
17/01/2020

*അമ്മേ നാരായണ ദേവി നാരായണ*
തലാപ്പിൽ പൊന്നുതമ്പുരാട്ടി തിരുസന്നിധിയിൽ ഈ വർഷത്തെ
മകരപ്പൊങ്കാല 1195 മകരം 26(2020 ഫെബ്രുവരി 9)

ഭക്തജനങ്ങളെ,തുരുത്തിക്കര തലാപ്പിൽ പൊന്നുതമ്പുരാട്ടിയുടെ ഈ വർഷത്തെ കാർത്തിക തിരുന്നാൾ മഹോത്സവം 1195 മകരം 20 (2020 feb 3) ...
16/01/2020

ഭക്തജനങ്ങളെ,
തുരുത്തിക്കര തലാപ്പിൽ പൊന്നുതമ്പുരാട്ടിയുടെ ഈ വർഷത്തെ കാർത്തിക തിരുന്നാൾ മഹോത്സവം 1195 മകരം 20 (2020 feb 3) തിങ്കളാഴ്ച്ച നടത്താൻ തീരുമാനിച്ച വിവരം ഭക്ത്യാദരപൂർവ്വം അറിയിച്ചുകൊള്ളുന്നു.ആയതിനാൽ ഉത്സവത്തിന്റെ ഭംഗിയായ നടത്തിപ്പിന് എല്ലാ ഭക്തജനങ്ങളുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊള്ളുന്നു.
അമ്മേ നാരായണ..ദേവി നാരായണ

Address

Thuruthikkara
Kollam

Website

Alerts

Be the first to know and let us send you an email when Thuruthikkara Thalappil devi temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category