St.Benedict Malankara Catholic Church Karavaloor

St.Benedict Malankara Catholic Church Karavaloor I will go anywhere and do anything in order to communicate the love of JESUS to those who didn't know him or have forgotten him - Francis Xavior

തിരുവനന്തപുരം മേജർ അതിഭദ്രാസന വൈദികർ തേക്കടി-മാർ തോമ meadows ൽ നടന്ന വൈദിക സംഗമത്തിൽ അത്യഭിവന്ദ്യ കാതോലിക്കാ ബാവ തിരുമേന...
20/05/2026

തിരുവനന്തപുരം മേജർ അതിഭദ്രാസന വൈദികർ തേക്കടി-മാർ തോമ meadows ൽ നടന്ന വൈദിക സംഗമത്തിൽ അത്യഭിവന്ദ്യ കാതോലിക്കാ ബാവ തിരുമേനിയോടൊപ്പം.

മലങ്കര സുറിയാനി കത്തോലിക്കാ സഭ തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിനായി  2026 മെയ് 16 ശനിയാഴ്ച രാവിലെ പട്ടം, സെന്റ് മേരീസ് ...
17/05/2026

മലങ്കര സുറിയാനി കത്തോലിക്കാ സഭ തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിനായി 2026 മെയ് 16 ശനിയാഴ്ച രാവിലെ പട്ടം, സെന്റ് മേരീസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രലിലെ കബർ ചാപ്പലിൽ വച്ച് സഭയുടെ തലവനും പിതാവുമായ അത്യഭിവന്ദ്യ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമീസ് കാതോലിക്കാ ബാവായുടെ തൃക്കൈകളാൽ ഡി. മാത്യു കുരുമ്പേലഴികത്ത്, ഡി. അലൻ പാലമൺ, ഡി. ക്രിസ്റ്റിൻ തെക്കരികത്ത്, ഡി. താന്നിവിള ദാനിയേൽ എന്നിവർ പൂർണ്ണശെമ്മാശ പട്ടം സ്വീകരിച്ചു.

തിരുവനന്തപുരം മേജർ അതിഭദ്രാസന സഹായമെത്രാൻ അഭിവന്ദ്യ യൂഹാനോൻ മോർ അലക്‌സിയോസ് എപ്പിസ്‌കോപ്പ ശുശ്രൂഷകളിൽ സഹകാർമ്മികത്വം വഹിച്ചു. വൈദികരും സന്യസ്തരും സെമിനാരി വിദ്യാർത്ഥികളും നവശെമ്മാശന്മാരുടെ കുടുംബാംഗങ്ങളും വിശ്വാസികളും തിരുക്കർമ്മങ്ങളിൽ ഭക്തിപൂർവ്വം പങ്കുചേർന്നു. നവശെമ്മാശന്മാർക്ക് തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിന്റെ പ്രാർത്ഥനാനിർഭരമായ ആശംസകൾ.

🤍
17/05/2026

🤍

ഞാന്‍ രോഗിയായിരുന്നു; നിങ്ങള്‍ എന്നെ സന്‌ദര്‍ശിച്ചു.മത്തായി 25 : 36Touch of Solace - രോഗീ സന്ദർശനo❤️ഈ വർഷത്തെ കർമ്മപരിപ...
17/05/2026

ഞാന്‍ രോഗിയായിരുന്നു; നിങ്ങള്‍ എന്നെ സന്‌ദര്‍ശിച്ചു.
മത്തായി 25 : 36

Touch of Solace - രോഗീ സന്ദർശനo❤️

ഈ വർഷത്തെ കർമ്മപരിപാടിയുടെ ഭാഗമായി, ഇടവകയുടെ അസിസ്റ്റന്റ് വികാരി ബഹു. ഡാനി പുതുമന അച്ചനും യുവജനങ്ങളും ചേർന്ന് ഇടവകയിലെ രോഗികളെ സന്ദർശിക്കുകയും പ്രാർത്ഥനകൊണ്ടും സാന്നിധ്യം കൊണ്ടും അവരോടൊപ്പം ആയിരിക്കുകയും ചെയ്തു.

ഈ ശുശ്രൂഷ വേളയിൽ കൂടെ ആയിരുന്ന എല്ലാവർക്കും നന്ദി❣️

Benedictians MCYM Karavaloor❤️🤍💛*

Congratulations to the winners 👏🏻
16/05/2026

Congratulations to the winners 👏🏻

പുത്തൂതടം ഓർത്തഡോക്സ് പള്ളിയുടെ റാസയ്ക്ക് ദൈവാലയത്തിൽ നൽകിയ സ്വീകരണം.
15/05/2026

പുത്തൂതടം ഓർത്തഡോക്സ് പള്ളിയുടെ റാസയ്ക്ക് ദൈവാലയത്തിൽ നൽകിയ സ്വീകരണം.

SSLC, CBSE 10, +2 പരീക്ഷയിൽ ഇടവകയിൽ നിന്നും ഉന്നത വിജയം കരസ്ഥമാക്കിയ പ്രിയ യുവജന സുഹൃത്തുക്കൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ...
15/05/2026

SSLC, CBSE 10, +2 പരീക്ഷയിൽ ഇടവകയിൽ നിന്നും ഉന്നത വിജയം കരസ്ഥമാക്കിയ പ്രിയ യുവജന സുഹൃത്തുക്കൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 👏🏻

Wishing you all the best for your future endeavors🙏🏻

Benedictians MCYM Karavaloor ❤️🤍💛

14/05/2026

സുലോക്കോ പെരുന്നാൾ
നമ്മുടെ കർത്താവിന്റെ സ്വർഗ്ഗാരോഹണം🤍

09-05-2026, ശനിയാഴ്ച, ഏഴംകുളം പള്ളിയിൽ വച്ചു നടന്ന അഞ്ചൽ വൈദീക ജില്ലയിലെ മദ്ബഹ ശുശ്രൂഷകരുടെ ആരാധനക്രമവർഷ സംഗമം❤️🙏🏻
11/05/2026

09-05-2026, ശനിയാഴ്ച, ഏഴംകുളം പള്ളിയിൽ വച്ചു നടന്ന അഞ്ചൽ വൈദീക ജില്ലയിലെ മദ്ബഹ ശുശ്രൂഷകരുടെ ആരാധനക്രമവർഷ സംഗമം❤️🙏🏻

We are truly blessed to have you as part of our Benedictine family. Thank you for your kind words and beautiful memories...
10/05/2026

We are truly blessed to have you as part of our Benedictine family. Thank you for your kind words and beautiful memories shared with us. May God continue to guide, protect, and bless you abundantly always
🙏❤️

കരവാളൂർ നിത്യ സഹായ മാതാ പള്ളയിലെ തിരുന്നാളിനോട് അനുബന്ധിച്ചു 08ആം തീയതി വെള്ളിയാഴ്ച, വൈകുന്നേരം മലങ്കര ആരാധനക്രമത്തിൽ വി...
10/05/2026

കരവാളൂർ നിത്യ സഹായ മാതാ പള്ളയിലെ തിരുന്നാളിനോട് അനുബന്ധിച്ചു 08ആം തീയതി വെള്ളിയാഴ്ച, വൈകുന്നേരം മലങ്കര ആരാധനക്രമത്തിൽ വി. കുർബാന അർപ്പിക്കുകയും, 09ആം തീയതി ശനിയാഴ്ച നടന്ന തിരുന്നാൾ റാസയ്ക്ക് പുത്തൂതടം ജംഗ്ഷനിൽ ഇടവക ജനങ്ങൾ സ്വീകരണം നൽകുകയും ചെയ്തു... 🤍

Address

St. Benedict Malankra Catholic Church Karavalur PO Punalur
Kollam
691333

Telephone

+917902570468

Website

Alerts

Be the first to know and let us send you an email when St.Benedict Malankara Catholic Church Karavaloor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St.Benedict Malankara Catholic Church Karavaloor:

Share