Kalladavaliyapally

Kalladavaliyapally Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kalladavaliyapally, Eastern Orthodox church, St. Mary's orthodox Syrian Church, peruvelikkara, p. o, West Kallada, Kollam.

15/08/2026

LIVE | പതിനഞ്ചു നോമ്പും വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും | വി.കുർബാന. AUG -15 - 2026

Ann Mary-ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും. ❤️അക്ഷരങ്ങളുടെ ഈ യാത്ര ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ.“അവൾ തുന്നിയ ആ...
14/08/2026

Ann Mary-ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും. ❤️
അക്ഷരങ്ങളുടെ ഈ യാത്ര ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ.
“അവൾ തുന്നിയ ആകാശം” അനേകം ഹൃദയങ്ങളിൽ ഒരു നക്ഷത്രമായി തെളിയട്ടെ. 🌌📖✨
എല്ലാ ഭാവുകങ്ങളും, പ്രിയ Ann Mary! 🌹🙏

14/08/2026

വിശുദ്ധ ദൈവ മാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിന്റെ സമാപന പ്രദിക്ഷണം

ഓർത്തഡോക്‌സ് ക്രൈസ്ത‌വ യുവജനപ്രസ്ഥാനം കൊല്ലം മെത്രാസനം❤️ സ്നേഹ സാഹോദര്യ ജ്വാല 2026  🇮🇳സ്വാതന്ത്രദിന സത്ബോധന റാലിയും പൊതു...
13/08/2026

ഓർത്തഡോക്‌സ് ക്രൈസ്ത‌വ യുവജനപ്രസ്ഥാനം കൊല്ലം മെത്രാസനം
❤️ സ്നേഹ സാഹോദര്യ ജ്വാല 2026 🇮🇳

സ്വാതന്ത്രദിന സത്ബോധന റാലിയും പൊതുസമ്മേളനവും

2026 ആഗസ്റ്റ് 15 ശനിയാഴ്ച
ഉച്ചയ്ക്ക് 1.30 മുതൽ

13/08/2026
"ഭാഗ്യസ്മരണാർഹനായ സഖറിയാ മാർ അന്തോണിയോസ് തിരുമേനിയുടെ മൂന്നാം ഓർമ്മ പെരുന്നാൾ ശാസ്താംകോട്ട മൗണ്ട് ഹോറേബ് മാർ ഏലിയാ ചാപ്പ...
07/08/2026

"ഭാഗ്യസ്മരണാർഹനായ സഖറിയാ മാർ അന്തോണിയോസ് തിരുമേനിയുടെ മൂന്നാം ഓർമ്മ പെരുന്നാൾ ശാസ്താംകോട്ട മൗണ്ട് ഹോറേബ് മാർ ഏലിയാ ചാപ്പലിൽ"

Candidates selected by Sabha Managing Committee. Date: 31 July 2026 1. Rev Thomas Paul Remban 2. ⁠Rev Yakob Remban3. ⁠Fr...
31/07/2026

Candidates selected by Sabha Managing Committee.
Date: 31 July 2026

1. Rev Thomas Paul Remban
2. ⁠Rev Yakob Remban
3. ⁠Fr V M Shibu
4. ⁠Fr Eldos Elias
5. ⁠Fr Samuel George
6. ⁠Fr Anish K Sam

ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം, കൊല്ലം മെത്രാസനം കല്ലട ഡിസ്ട്രിക്ട് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട ഇടവക വികാരി റവ...
26/07/2026

ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം, കൊല്ലം മെത്രാസനം
കല്ലട ഡിസ്ട്രിക്ട് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട ഇടവക വികാരി റവ. ഫാ. എബ്രഹാം ജെ. പണിക്കർ അച്ചന് പ്രാർത്ഥനാശംസകൾ...

26/07/2026

സെൻറ് മേരീസ് ഓർത്തഡോക്‌സ് സിറിയൻ ചർച്ച്
ഇടവനശ്ശേരി ,മൈനാഗപ്പള്ളി
കൊല്ലം മെത്രാസനം
പരിശുദ്ധ ദൈവമാതാവിൻ്റെ വാങ്ങിപ്പ് പെരുന്നാൾ
2026 ജൂലൈ 26 ഞായർ രാവിലെ 7 .00 ന്
പ്രഭാത നമസ്കാരം
വി മൂന്നിന്മേൽ കുർബ്ബാന

അഭി :ഡോ യൂഹാനോൻ മാർ തേവോദോറോസ് തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ

പെരുന്നാൾ കൊടിയേറ്റ്

Live on
Jaiz Media
9995050757

ദൈവകൃപയാൽ പൗരോഹിത്യ ജീവിതത്തിൽ 4 വർഷം പൂർത്തീകരിക്കുന്ന ഞങ്ങളുടെ പ്രിയ ജോഷ്വാ. കെ. വർഗ്ഗീസ് അച്ചന് (നിഖിൽ അച്ചൻ) പ്രാർത്...
30/06/2026

ദൈവകൃപയാൽ പൗരോഹിത്യ ജീവിതത്തിൽ 4 വർഷം പൂർത്തീകരിക്കുന്ന ഞങ്ങളുടെ പ്രിയ ജോഷ്വാ. കെ. വർഗ്ഗീസ് അച്ചന് (നിഖിൽ അച്ചൻ) പ്രാർത്ഥനാശംസകൾ❤️❤️❤️

Address

St. Mary's Orthodox Syrian Church, Peruvelikkara, P. O, West Kallada
Kollam
691500

Alerts

Be the first to know and let us send you an email when Kalladavaliyapally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Kalladavaliyapally:

Shortcuts

Share