05/02/2019
ഭക്തജനങ്ങളെ,
ശാസ്താംകോട്ട കടൂക്കാവ് ദേവീക്ഷേത്രത്തിലെ ഈ വർഷത്തെ ''അശ്വതി ഉത്സവം'' 1194 മകരം 28 (2019 ഫെബ്രുവരി 11) തിങ്കളാഴ്ച കഴിഞ്ഞ വർഷങ്ങളിലേപ്പോലെ ആഘോഷിക്കുന്നതാണ്. എല്ലാ ഭക്തജനങ്ങളുടെയും സഹകരണം ഉണ്ടാകണമെന്ന് ദേവീനാമത്തിൽ അഭ്യർത്ഥിക്കുന്നു...