St Thomas Orthodox Puthenpally OCYM, Thrippilazhikom,Kundara

  • Home
  • India
  • Kollam
  • St Thomas Orthodox Puthenpally OCYM, Thrippilazhikom,Kundara

St Thomas Orthodox Puthenpally OCYM, Thrippilazhikom,Kundara സെന്റ് തോമസ് ഓർത്തഡോക്സ് പുത്തൻപള്ളി

29/04/2026

“പരിശുദ്ധനായ ഗീവർഗീസ് സഹദായെ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ”

29/04/2026

പുലിയൂർ പള്ളി |
St. Mary's & St. George Orthodox Church, Puliyoor

28/04/2026

ചന്ദനപ്പള്ളി വലിയപള്ളി | St. George Orthodox Church Chandanappally

26/04/2026

വിവാഹാശംസകൾ! ദൈവാനുഗ്രഹം നിറഞ്ഞ സന്തോഷകരമായ ഒരു കുടുംബജീവിതം ആശംസിക്കുന്നു. ഒത്തിരി സ്നേഹത്തോടെ യുവജനപ്രസ്ഥാനം പുത്തൻപള്ളി.”

26/04/2026

“നിന്റെ പ്രവൃത്തികളെ കർത്താവിനു സമർപ്പിക്കുക; നിന്റെ പദ്ധതികൾ സഫലമാകും.” (സുഭാഷിതങ്ങൾ 16:3) ✨
നമ്മുടെ ഇടവകയുടെ 2026-2027 പ്രവർത്തന വർഷത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പുതിയ കമ്മിറ്റി അംഗങ്ങൾക്ക് യുവജനപ്രസ്ഥാനത്തിന്റെ ഹൃദയം നിറഞ്ഞ ആശംസകൾ! 🤝⛪

25/04/2026

കർത്താവിന്റെ ആത്മീയ തോട്ടത്തിലെ വിശ്വസ്തനായ വേലക്കാരനും, സഹദേന്മാരുടെ മകുടവുമായ വിശുദ്ധ ഗീവർഗീസ് സഹദായേ... അങ്ങയുടെ പ്രാർത്ഥനകൾ ഞങ്ങളുടെ ജീവിതത്തിന് കോട്ടയും കാവലുമായിരിക്കട്ടെ. ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ

23/04/2026

മതങ്ങളും മനുഷ്യരും വിവേകമുള്ള തീരുമാനം എടുക്കണം, പള്ളികളിൽ പെരുന്നാളുകളും ആഘോഷങ്ങളും ലളിതമാക്കണം: ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ

22/04/2026

The story. The faith. The legacy.

Discover the rich history and divine origins of the Malankara Orthodox Churches.

സെന്റ് ജോൺസ് ഓർത്തഡോക്സ് തമിഴ് പള്ളി ഈറോഡ് | St. John’s Orthodox Thamil Church Erode (തമിഴ്ചർച്ച് ഈറോഡ് )

Journey through centuries of faith, tradition, and spiritual heritage.

Document Number : 32

21/04/2026

The story. The faith. The legacy.

Discover the rich history and divine origins of the Malankara Orthodox Churches.

സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി നെടുമ്പായിക്കുളം | st George Orthodox Church Nedumbayikulam (കോട്ടക്കുഴി പള്ളി )

Journey through centuries of faith, tradition, and spiritual heritage.

Document Number : 31

20/04/2026

💖

Editing ._

20/04/2026

സ്നേഹ സ്വാഗതം 💖

Address

Thrippilazhikom , Kundara
Kollam

Opening Hours

Saturday 5pm - 8pm
Sunday 6am - 7pm

Website

Alerts

Be the first to know and let us send you an email when St Thomas Orthodox Puthenpally OCYM, Thrippilazhikom,Kundara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share