Malanada Temple

Malanada Temple The one and only one Duryodhana Temple in South India - Poruvazhy Peruviruthy Malanada Temple

നാളികേര ലേലം
10/08/2025

നാളികേര ലേലം

ലേലം പോരുവഴി പെരുവിരുത്തി മലനട ക്ഷേത്ര സന്നിധിയിൽ ഇന്ന് വൈകിട്ട് 5 മണിക്ക് കെട്ട്കാളയെ  ലേലം ചെയ്യുന്നു.  ഏവരെയും ക്ഷണിക...
04/04/2025

ലേലം
പോരുവഴി പെരുവിരുത്തി മലനട ക്ഷേത്ര സന്നിധിയിൽ ഇന്ന് വൈകിട്ട് 5 മണിക്ക് കെട്ട്കാളയെ ലേലം ചെയ്യുന്നു. ഏവരെയും ക്ഷണിക്കുന്നു.

ഏപ്രിൽ 4 വൈകുന്നേരം 5 മണിയ്ക്ക്

ഈ വർഷത്തെ മലക്കുട മഹോത്സവത്തിന് ആരംഭം കുറിച്ചുകൊണ്ട് "കാപ്പ് കെട്ട് ചടങ്ങ് "
15/03/2025

ഈ വർഷത്തെ മലക്കുട മഹോത്സവത്തിന് ആരംഭം കുറിച്ചുകൊണ്ട് "കാപ്പ് കെട്ട് ചടങ്ങ് "

ചലച്ചിത്ര സംഗീത സംവിധായകനും ഗായകനുമായ ഇഷാൻ ദേവ്, ചലച്ചിത്ര പിന്നണി ഗായിക ലക്ഷ്മി ജയൻ, ചലച്ചിത്ര പിന്നണി ഗായകൻ അക്ബർ ഖാൻ,...
11/03/2025

ചലച്ചിത്ര സംഗീത സംവിധായകനും ഗായകനുമായ ഇഷാൻ ദേവ്, ചലച്ചിത്ര പിന്നണി ഗായിക ലക്ഷ്മി ജയൻ, ചലച്ചിത്ര പിന്നണി ഗായകൻ അക്ബർ ഖാൻ, DJ സന എന്നിവർ നയിക്കുന്ന ഓളം 2K25

MIDNYT EVENTS PRESENTS
OLAM2K25

മലക്കുട 2025
01/03/2025

മലക്കുട 2025

തറ ലേലം
01/03/2025

തറ ലേലം

മലക്കുട മഹോത്സവം 2025
19/02/2025

മലക്കുട മഹോത്സവം 2025

03/02/2025

അറിയിപ്പ് :
കിഴക്കേഭാഗത്ത്‌ അപ്പൂപ്പൻ നട ഉച്ചാര മഹോത്സവം 2025
കോടിയേറ്റ് ദിവസമായ ഇന്ന് നടത്താനിരുന്ന ഗാനമേള ( കോട്ടയം സംഗീതിക ) 10 മണിക്ക് ശേഷം നടത്താൻ പാടില്ലെന്ന് പോലീസ് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പ്രോഗ്രാം തീയതി മാറ്റിയതായി അറിയിക്കുന്നു

( മാറ്റിയ തീയതി പിന്നീട് അറിയിക്കുന്നതാണ് )

ഇലഞ്ഞിമൂട് ക്ഷേത്രത്തിലെ കുഭം ഒന്ന് മഹോത്സവം
02/02/2025

ഇലഞ്ഞിമൂട് ക്ഷേത്രത്തിലെ കുഭം ഒന്ന് മഹോത്സവം

കിഴക്കേഭാഗത്ത് അപ്പുപ്പൻ നട ഉച്ചാര മഹോത്സവം 2025
27/01/2025

കിഴക്കേഭാഗത്ത് അപ്പുപ്പൻ നട
ഉച്ചാര മഹോത്സവം 2025

Address

Poruvazhy Peruviruthi Malanada
Kollam
691552

Telephone

+914762820388

Website

Alerts

Be the first to know and let us send you an email when Malanada Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share