Yuvadeepti Smym Aryankavu

Yuvadeepti Smym Aryankavu This is the official page of Yuvadeepti SMYM, Aryankavu Unit..

പുതിയ സാങ്കേതിക വിദ്യകൾ വിദ്യാർത്ഥികളിൽ പലർക്കും താങ്ങാൻ കഴിയാതെവന്ന ഈ സാഹചര്യത്തിൽ ഞങ്ങളാൽ കഴിയുന്ന ചെറിയൊരു പഠനസഹായം  ...
25/06/2020

പുതിയ സാങ്കേതിക വിദ്യകൾ വിദ്യാർത്ഥികളിൽ പലർക്കും താങ്ങാൻ കഴിയാതെവന്ന ഈ സാഹചര്യത്തിൽ ഞങ്ങളാൽ കഴിയുന്ന ചെറിയൊരു പഠനസഹായം # #യുവദീപ്തി SMYM ആര്യങ്കാവ്

ആര്യങ്കാവ് അമലോത്ഭവ മാതാവിന്റെ തിരുനാൾ  കൊടിയിറങ്ങി.. ആര്യങ്കാവ് യുവജനങ്ങളുടെ നേതൃത്വത്തിൽ നടന്ന ഭക്തി സാന്ദ്രമായ പെരുന്...
08/12/2019

ആര്യങ്കാവ് അമലോത്ഭവ മാതാവിന്റെ തിരുനാൾ കൊടിയിറങ്ങി.. ആര്യങ്കാവ് യുവജനങ്ങളുടെ നേതൃത്വത്തിൽ നടന്ന ഭക്തി സാന്ദ്രമായ പെരുന്നാളിൽ തന്റെ സാന്നിധ്യം ഉറപ്പാക്കി അനുഗ്രഹിച്ച യുവദീപ്തി ഡയറക്ടർ Fr. തോമസ് കരയ്ക്കാടിനു ഞങ്ങളുടെ പ്രതേകം നന്ദി...

പ്രിയ യുവജനസുഹൃത്തുക്കളെ,  "മാധ്യമസുവിശേഷേകരണം"മുന്നിൽ കണ്ടുകൊണ്ട് യുവദീപ്തി ആര്യങ്കാവ് യൂണിറ്റ് facebook ൽ ഒരു page രൂപ...
23/08/2019

പ്രിയ യുവജനസുഹൃത്തുക്കളെ,
"മാധ്യമസുവിശേഷേകരണം"മുന്നിൽ കണ്ടുകൊണ്ട് യുവദീപ്തി ആര്യങ്കാവ് യൂണിറ്റ് facebook ൽ ഒരു page രൂപീകരിച്ചിട്ടുണ്ട്. ഈശോ പകർന്നുതന്ന വചനത്തെ കഴിയുന്നത്ര പ്രചരിപ്പിക്കുന്നവരാകണം നാം യുവജനങ്ങൾ.ആയതിനാൽ സന്മനസ്സുള്ള എല്ലാ യുവജനങ്ങളും ഈ link ലെ page like & share ചെയ്യുക.
നന്ദി

പ്രിയ ഡയറക്ടർ അച്ഛന് ആര്യങ്കാവ് യുവദീപ്തി കുടുംബത്തിന്റെ.. നാമഹേതുക തിരുനാൾ ആശംസകൾ
03/07/2019

പ്രിയ ഡയറക്ടർ അച്ഛന് ആര്യങ്കാവ് യുവദീപ്തി കുടുംബത്തിന്റെ.. നാമഹേതുക തിരുനാൾ ആശംസകൾ

St Thomas Day
03/07/2019

St Thomas Day

യുവദീപ്തി SMYM ആര്യങ്കാവ് യുവജനങ്ങളുടെ നേതൃത്വത്തിൽ   മേരീസ്‌ സൺ‌ഡേ സ്കൂളിലെ കുട്ടികൾക്കായി ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ...
30/06/2019

യുവദീപ്തി SMYM ആര്യങ്കാവ്
യുവജനങ്ങളുടെ നേതൃത്വത്തിൽ മേരീസ്‌ സൺ‌ഡേ സ്കൂളിലെ കുട്ടികൾക്കായി ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണം നടത്തി...
പോസ്റ്റർ ഉണ്ടാക്കി കുട്ടികൾക്ക് മുമ്പിൽ കാണിച്ചുകൊണ്ട്..
കുമാരി. ട്രീസ ചാക്കോ (ടീച്ചർ )
കുമാരി. നീതു മരിയാ (മുൻ പ്രസിഡന്റ്)
എന്നിവർ സമകാലിക സംഭവങ്ങളെ കുറിച്ച് സംസാരിച്ചു...

29/06/2019

വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുന്നാളാശംസകൾ
29/06/2019

വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുന്നാളാശംസകൾ

തിരുഹൃദയ തിരുന്നാൾ ആശംസകൾ
28/06/2019

തിരുഹൃദയ തിരുന്നാൾ ആശംസകൾ

  Thomas Moor Day. ആര്യങ്കാവ് യുവദീപ്തി SMYM.. ആര്യങ്കാവ് SMYM യൂണിറ്റ് ന്റെ ആഭിമുഖ്യത്തിൽ (23-06-2019)തോമസ് മൂർ ദിനാചരണ...
23/06/2019

Thomas Moor Day.
ആര്യങ്കാവ് യുവദീപ്തി SMYM..
ആര്യങ്കാവ് SMYM യൂണിറ്റ് ന്റെ ആഭിമുഖ്യത്തിൽ (23-06-2019)തോമസ് മൂർ ദിനാചരണം നടത്തി...
Precedent അലക്സ്‌ സംസാരിക്കുകയും...
യുവദീപ്തി SMYM ചങ്ങനാശ്ശേരി മുൻ ജനറൽ സെക്രെട്ടറിയും അധ്യാപകനും കൂടിയായ സിജോ കൂടത്തിനാൽ, യുവജനങ്ങൾക്കായി st തോമസ് മൂർ-ന്റെ. പ്രവർത്തന തീഷ്ണതയെ കുറിച്ച് ക്ലാസ്സ്‌ എടുത്തു നൽകി..

01/10/2016
Aryankavu youth with SI Benny lal
15/08/2016

Aryankavu youth with SI Benny lal

Address

St. Mary's Church, Aryankavu, Aryankavu P. O
Kollam
691309

Website

Alerts

Be the first to know and let us send you an email when Yuvadeepti Smym Aryankavu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share