St Sebastian - നീണ്ടകര ഫോളോവേഴ്സ്

  • Home
  • India
  • Kollam
  • St Sebastian - നീണ്ടകര ഫോളോവേഴ്സ്

St Sebastian - നീണ്ടകര ഫോളോവേഴ്സ് വിശുദ്ധനായ സെബസ്ത്യാനോസ് പുണ്യവാന്? വിശുദ്ധ സെബസ്ത്യാനോസ് പള്ളി നീണ്ടകര

21/05/2026

21- 05 - 2026 HOLY MASS REV. FR JOLLY ABRAHAM @ ST JOHN THE BAPTIST'S CHURCH THIRUMULLAVARAM KOLLAM.

07/05/2026

07- 05 - 2026 HOLY MASS REV. FR JOLLY ABRAHAM @ ST JOHN THE BAPTIST'S CHURCH THIRUMULLAVARAM KOLLAM.

30/04/2026

30- 04 - 2026 HOLY MASS REV. FR JOLLY ABRAHAM @ ST JOHN THE BAPTIST'S CHURCH THIRUMULLAVARAM KOLLAM.

21/04/2026

21 - 04 - 2026 HOLY MASS Fr Stephen Thomas @ ST JOHN THE BAPTIST'S CHURCH THIRUMULLAVARAM KOLLAM.

*കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും കൃപാസനം തീർത്ഥാടന കേന്ദ്രം/ വിശുദ്ധ സെബസ്ത്യാനോസിൻ്റെ അർത്തുങ്കൽ പള്ളി*യേശു വിൻ്റെ...
26/03/2025

*കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും കൃപാസനം തീർത്ഥാടന കേന്ദ്രം/ വിശുദ്ധ സെബസ്ത്യാനോസിൻ്റെ അർത്തുങ്കൽ പള്ളി*യേശു വിൻ്റെ പഠാനുഭവ സ്മരണകൾ ഉണർത്തുന്ന പൂങ്കാവ് പള്ളി എന്നീ സ്ഥലങ്ങളിലേക്ക് തീർത്ഥാടന യാത്ര സംഘടിപ്പിച്ചിട്ടുണ്ട്* *ഏപ്രിൽ മാസം 22 -26* തീയതികളിൽ ആണ് പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ *99955554409* *7592928817* *9747969768*

20/02/2024

അനുദിനം പാലിക്കും നല്ല ദൈവമെ അളവില്ലാത്മാവെ ചൊരിയുന്നോനെ
അടിയങ്ങൾക്കെന്നും
നല്ല
തുണയായോനെ

https://www.pravachakasabdam.com/index.php/site/news/22463
06/01/2024

https://www.pravachakasabdam.com/index.php/site/news/22463

കൊല്ലം: ചരിത്രത്തിൽ ആദ്യമായി കാലിത്തൊഴുത്തിന്റെ സ്മരണ ഉയർത്തി പുൽക്കൂട് നിർമ്മിച്ച...

*ഭാരതത്തിൽനിന്ന് വിശുദ്ധപദവിയിലേയ്ക്ക് ഉയർത്തപ്പെട്ട ആദ്യവനിതയായ വിശുദ്ധ അൽഫോൻസാമ്മയുടെ* തീർത്ഥാടനംഭരണങ്ങാനം പള്ളിയിൽ നട...
11/08/2023

*ഭാരതത്തിൽനിന്ന് വിശുദ്ധപദവിയിലേയ്ക്ക് ഉയർത്തപ്പെട്ട ആദ്യവനിതയായ വിശുദ്ധ അൽഫോൻസാമ്മയുടെ* തീർത്ഥാടനം
ഭരണങ്ങാനം പള്ളിയിൽ നടക്കുകയാണ്.അല്‍ഫോന്‍സാമ്മയുടെ ജന്മ ദിവസമായ ആഗസ്ത് 19* ശനിയാഴ്ച കൊല്ലം ksrtc ഡിപ്പോയിൽ നിന്ന്
അൽഫോൻസാമ്മ യുടെ ഭൗതിക ശരീരം അടക്കം ചെയ്തിട്ടുള്ള *ഭരണങ്ങാനം പള്ളി.*

അമ്മയുടെ സഹന ജീവിതത്താൽ ധന്യമാക്കപ്പെട്ട *മുട്ടിച്ചിറ പള്ളി,*

അൽഫോൻസാമ്മയുടെ ജന്സ്ഥലം ആയ *കുടമാളൂർ* എന്നിവ ഉൾപ്പെടുത്തി

**ചേർത്തല തങ്കി പള്ളി*

*പൂങ്കാവ് പള്ളി**

*ക്യപാസനം തീർത്ഥാലയം** എന്നി സ്ഥലങ്ങളിലൂടെ

തീർത്ഥാടന യാത്ര സംഘടിപ്പിക്കുന്നു.

ഭരണങ്ങാനത്തെ വിശുദ്ധ കുര്‍ബാനയിൽ പങ്കെടുക്കാൻ കഴിയുന്ന വിധത്തിൽ ആയിരിക്കും യാത്ര..
*ഒരാൾക്ക് യാത്ര ചാർജ് ഇനത്തിൽ 710 രൂപയാണ്* നിശ്ചയിച്ചിട്ടുള്ളത്..

കൊല്ലത്തു നിന്നും 6 മണിക്ക് പുറപ്പെട്ടു രാത്രി എട്ടു മണിയോടെ തിരിച്ചെത്തും....

അന്വേഷണങ്ങൾക്കും ബുക്കിംഗ് നും *9747969768, . 89215 52722, BTC,* കൊല്ലം

*ഭാരതത്തിൽനിന്ന് വിശുദ്ധപദവിയിലേയ്ക്ക് ഉയർത്തപ്പെട്ട ആദ്യവനിതയായ വിശുദ്ധ അൽഫോൻസാമ്മയുടെ* തീർത്ഥാടനംഭരണങ്ങാനം പള്ളിയിൽ നട...
06/08/2023

*ഭാരതത്തിൽനിന്ന് വിശുദ്ധപദവിയിലേയ്ക്ക് ഉയർത്തപ്പെട്ട ആദ്യവനിതയായ വിശുദ്ധ അൽഫോൻസാമ്മയുടെ* തീർത്ഥാടനം
ഭരണങ്ങാനം പള്ളിയിൽ നടക്കുകയാണ്.അല്‍ഫോന്‍സാമ്മയുടെ ജന്മ ദിവസമായ ആഗസ്ത് 19* ശനിയാഴ്ച കൊല്ലം ksrtc ഡിപ്പോയിൽ നിന്ന്
അൽഫോൻസാമ്മ യുടെ ഭൗതിക ശരീരം അടക്കം ചെയ്തിട്ടുള്ള *ഭരണങ്ങാനം പള്ളി.*

അമ്മയുടെ സഹന ജീവിതത്താൽ ധന്യമാക്കപ്പെട്ട *മുട്ടിച്ചിറ പള്ളി,*

അൽഫോൻസാമ്മയുടെ ജന്സ്ഥലം ആയ *കുടമാളൂർ* എന്നിവ ഉൾപ്പെടുത്തി

**ചേർത്തല തങ്കി പള്ളി*

*പൂങ്കാവ് പള്ളി**

*ക്യപാസനം തീർത്ഥാലയം**

വിശുദ്ധ ചാവറയച്ചന്റെ
*മാന്നാനം പള്ളി*

എന്നി സ്ഥലങ്ങളിലൂടെ

തീർത്ഥാടന യാത്ര സംഘടിപ്പിക്കുന്നു.

ഭരണങ്ങാനത്തെ വിശുദ്ധ കുര്‍ബാനയിൽ പങ്കെടുക്കാൻ കഴിയുന്ന വിധത്തിൽ ആയിരിക്കും യാത്ര..
*ഒരാൾക്ക് യാത്ര ചാർജ് ഇനത്തിൽ 710 രൂപയാണ്* നിശ്ചയിച്ചിട്ടുള്ളത്..

കൊല്ലത്തു നിന്നും 6 മണിക്ക് പുറപ്പെട്ടു രാത്രി എട്ടു മണിയോടെ തിരിച്ചെത്തും....

അന്വേഷണങ്ങൾക്കും ബുക്കിംഗ് നും *9747969768, . 89215 52722, BTC,* കൊല്ലം

Address

Kollam

Website

Alerts

Be the first to know and let us send you an email when St Sebastian - നീണ്ടകര ഫോളോവേഴ്സ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share