Muttakkavu Vayalil Bhagavathy Temple, Muttakkavu, Kollam

  • Home
  • India
  • Kollam
  • Muttakkavu Vayalil Bhagavathy Temple, Muttakkavu, Kollam

Muttakkavu Vayalil Bhagavathy Temple, Muttakkavu, Kollam �സർവ മംഗള മംഗല്യേ..
ശിവേ സർവാർത്ഥ സാധികേ...
ശരണ്യേ ത്ര്യംബകേ ദേവീ..
നാരായണീ നമോസ്തുതേ.. �

അതിപുരാതനവും പരിപാവനമായ ലോകസൃഷ്ടിക്കു അതീതവുമായ ശ്രീ വയലില്‍ ഭഗവതിയുടെ പുണ്യ പാദാരവിന്തങ്ങൾ പതിഞ്ഞു സന്തോഷവും സംതൃപ്തിയും വിളയാടുന്ന നാടാണ് മുട്ടയ്ക്കാവ്..

ജന്മാന്തര ദുഃഖങ്ങളിൽ പെട്ട് അഴലുന്ന നാനാ ജാതി മതസ്ഥരുടെ അവസാനത്തെ അഭയവും ആശ്രയവുമാണ് അമ്മ.... കാലചക്ര സ്വരൂപിണിയും നമസ്കാരം അഭയ വരദായിനിയുമായി വാണരുളുകയാണ് ശ്രീ വയലില്‍ ഭഗവതി.....

Address

Muttakkavu, Nedumpama PO
Kollam
691576

Alerts

Be the first to know and let us send you an email when Muttakkavu Vayalil Bhagavathy Temple, Muttakkavu, Kollam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category