തെറ്റിക്കുന്നിൽ ശ്രീ മഹാദേവീ ദേവസ്വം ഇടയ്ക്കിടം \ Thettikunnil Devi Temple

  • Home
  • India
  • Kollam
  • തെറ്റിക്കുന്നിൽ ശ്രീ മഹാദേവീ ദേവസ്വം ഇടയ്ക്കിടം \ Thettikunnil Devi Temple

തെറ്റിക്കുന്നിൽ ശ്രീ മഹാദേവീ ദേവസ്വം ഇടയ്ക്കിടം \ Thettikunnil Devi Temple അമ്മേ നാരായണ... ദേവീ നാരായണ... ലക്ഷ്മീ നാരായണ... ഭദ്രേ നാരായണ ...

~ഐതീഹ്യം~

അസുരന്മാരുടെ ആക്രമണത്തിൽനിന്നും ദേവലോകത്തെ രക്ഷിക്കുവാനായി വിഷ്ണുവിന്റെ ദിവ്യാംശങ്ങൽ ചേർന്ന് ശ്രീ മഹാദേവി അതിസുന്ദരിയായ ഭദ്രാദേവിയായി രൂപമെടുത്തു. ആ ഭദ്രാദേവിയെയാണ് പല നാമങ്ങളിൽ വിവിധ ദേശങ്ങളിൽ ആരാധിച്ചുവരുന്നത്. കലിയുഗത്തിൽ വന്നു ഭവിക്കുന്ന രോഗപീഡയിൽനിന്നും ഭക്തജനങ്ങളെ മുക്തരാക്കുന്ന ഈ ഭദ്രാദേവി കൊടുങ്ങല്ലൂരിൽ നിന്നും തെക്കോട്ടൂ പുറപ്പെട്ടു സജ്ജനപാലനവും ദുഷ്ടജനനിഗ്രഹവും നടത്തിവരുന്ന വഴി വിശ്രമിക്കുവാൻ ഇടയ്ക്ക് ഒരു ഇടം തേടിവന്നപ്പോൾ അതിമനോഹരവും തെറ്റിപ്പൂക്കൾനിറഞ്ഞതുമായ ഒരു ചെറിയ കുന്ന് കാണപ്പെട്ടു. പ്രസ്തുത സ്ഥലത്ത് ദേവി വിശ്രമിക്കുകയും ചെയ്തു. ദേവിയുടേ ദിവ്യശക്തിമൂലം പരിസരപ്രദേശത്തുവസിച്ചിരുന്ന ബ്രാഹ്മണകുടുംബത്തിനു ഉൾവിളിയുണ്ടായി ഒരു ദേവീക്ഷേത്രം നിർമിക്കുകയും ചെയ്തു. അങ്ങനെ ദേവി ഇടയ്ക്ക് ഒരു ഇടം കണ്ട് വാസം ഉറപ്പിച്ചതിനാലാണ് ഇടയ്ക്കിടം തെറ്റിക്കുന്നിൽ ശ്രീ മഹാദേവീക്ഷെത്രം എന്നപേരിൽ നാം അറിയപ്പെടാൻ തുടങ്ങിയത് എന്നതണ് ഐതീഹ്യം. തുടർന്ന് ഒരു ബ്രാഹ്മണശ്രേഷ്ടന്റെ തേവാരമൂർത്തിയായി ദേവി മാറി

14/08/2026
17/07/2026
2026 ആഗസ്ത് 11 മുതൽ 16 വരെ.
21/06/2026

2026 ആഗസ്ത് 11 മുതൽ 16 വരെ.

തെറ്റിക്കുന്നിൽ ശ്രീ മഹാദേവീ ദേവസ്വം ഇടയ്ക്കിടം \ Thettikunnil Devi Temple
06/03/2026

തെറ്റിക്കുന്നിൽ ശ്രീ മഹാദേവീ ദേവസ്വം ഇടയ്ക്കിടം \ Thettikunnil Devi Temple

പൊങ്കാല മഹോത്സവം:  2026 മാർച്ച്‌ 8 ഞായർ.
27/02/2026

പൊങ്കാല മഹോത്സവം: 2026 മാർച്ച്‌ 8 ഞായർ.

ശിവരാത്രി മഹോത്സവം 2026
05/02/2026

ശിവരാത്രി മഹോത്സവം 2026

Address

Thettikkunnil Sree Mahadevi Devaswam, Edakkidom P O , Ezhukone
Kollam
691505

Telephone

+918289843053

Website

Alerts

Be the first to know and let us send you an email when തെറ്റിക്കുന്നിൽ ശ്രീ മഹാദേവീ ദേവസ്വം ഇടയ്ക്കിടം \ Thettikunnil Devi Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share