കോട്ടൂർ ശ്രീ അമ്മുമ്മക്കാവ്, കോട്ടൂർ, സദാനന്ദപുരം, കൊട്ടാരക്കര

  • Home
  • India
  • Kollam
  • കോട്ടൂർ ശ്രീ അമ്മുമ്മക്കാവ്, കോട്ടൂർ, സദാനന്ദപുരം, കൊട്ടാരക്കര

കോട്ടൂർ ശ്രീ അമ്മുമ്മക്കാവ്, കോട്ടൂർ, സദാനന്ദപുരം, കൊട്ടാരക്കര കോട്ടൂർ ശ്രീ കാവിൽ അമ്മുമ്മ Ammumma kave

13/02/2026

ഉച്ചര മഹോത്സവം 2k26..💞

അമ്മേ നാരായണ......ദേവി നാരായണ........മൂർത്തെ നാരായണ ബഹുമാന്യ ഭക്തജനങ്ങളെ..   കോട്ടൂർ ശ്രീ കാവിൽ അമ്മുമ്മയുടെ ഈ വർഷത്തെ ഉ...
24/01/2026

അമ്മേ നാരായണ......
ദേവി നാരായണ........
മൂർത്തെ നാരായണ

ബഹുമാന്യ ഭക്തജനങ്ങളെ..
കോട്ടൂർ ശ്രീ കാവിൽ അമ്മുമ്മയുടെ ഈ വർഷത്തെ ഉച്ചാര മഹോത്സവം 2026 ഫെബ്രുവരി മാസം 11,12 എന്നി ദിവസങ്ങളിൽ നടത്തുവാൻ തീരുമാനിച്ച വിവരം എല്ലാം ഭക്തജങ്ങളെയും ഭക്തിപുരസം അറിയിച്ചു കൊള്ളുന്നു.
ഉച്ചാരമഹോത്സവം ഒരു വമ്പിച്ച വിജയമാക്കിതീർക്കുവാൻ എല്ലാം നല്ലവരായ ഭക്തജനങ്ങളുടെയും സഹകരണം ഉണ്ടാകണം എന്ന് അമ്മുമ്മയുടെ നാമദയത്തിൽ അറിയിച്ചുകൊള്ളുന്നു.

Address

Kottarakkara
Kollam

Telephone

+919947714545

Alerts

Be the first to know and let us send you an email when കോട്ടൂർ ശ്രീ അമ്മുമ്മക്കാവ്, കോട്ടൂർ, സദാനന്ദപുരം, കൊട്ടാരക്കര posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to കോട്ടൂർ ശ്രീ അമ്മുമ്മക്കാവ്, കോട്ടൂർ, സദാനന്ദപുരം, കൊട്ടാരക്കര:

Shortcuts

Share