30/05/2024
പ്രവർത്തനോദ്ഘാടനവും
സംഗീതസായാഹ്നവും
പ്രിയരേ
നമ്മുടെ യുവജനസഖ്യത്തിന്റെ 2024 -25 വർഷത്തെ പ്രവർത്തന ഉദ്ഘാടനം ജൂൺ 2 ഞായറാഴ്ച വൈകിട്ട് 5.30ന് പള്ളിയിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ഉദ്ഘാടനത്തെ തുടർന്ന് ക്യാമ്പസ് ക്രൂയിസൈഡ് ഓഫ് ഇന്ത്യയുടെ ക്രിസ്തീയഗാനസന്ധ്യ ഉണ്ടായിരിക്കുന്നതാണ്
ഈ പ്രോഗ്രാമിലേക്ക് എല്ലാ ഇടവകാംഗങ്ങളുടെയും യുവജനസഖ്യ അംഗങ്ങളുടെയും സാന്നിധ്യ സഹകരണങ്ങൾ ക്ഷണിക്കുന്നു..