Martha Mariam Orthodox Syrian Church & Mar Abo Pilgrim Centre -Thevalakkara

  • Home
  • India
  • Kollam
  • Martha Mariam Orthodox Syrian Church & Mar Abo Pilgrim Centre -Thevalakkara

Martha Mariam Orthodox Syrian Church & Mar Abo Pilgrim Centre -Thevalakkara Martha Mariam Orthodox Syrian Church & Mar Abo Pilgrim Centre - Thevalakkara All rights reserved.

Martha Mariam Orthodox Syrian Church & Mar Abo Pilgrim Centre
Thevalakkara, Kollam, Kerala - 690524 India
Phone: +91-476-2875700

St. Mary's Orthodox Parsonage
Kizhakkekara, Thevalakkara, Kollam, Kerala - 690524 India
Phone: +91-476-2872498
© 2017 Marthamariam Orthodox Syrian Church – Thevalakkara.

15/08/2020

മലങ്കര സഭയുടെ അതിപുരാതനവും ചരിത്ര പ്രസിദ്ധവുമായ തേവലക്കര പള്ളി.
The official page of MarthaMariam Orthdox Syrian Church, Thevalakkara
OCYM Page: OCYM Thevalakkarapally
Diocese: Kollam Diocese - The Malankara Orthodox Syrian Church

10/06/2020
10/06/2020

പരിശുദ്ധ മാർ ആബോയുടെ കബറിടത്തിൽ ധന്യമായ മണ്ണിൽനിന്നും സൗമ്യ തേജസിന്റെ ഖബറിടത്താൽ ധന്യമായ മണ്ണിലേക്ക് യാത്രയാകുമ്പോൾ നന്ദിയോടെ.....
ഫാദർ.ജെയിംസ് നല്ലില

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മേല്‍പ്പെ...
14/05/2020

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മേല്‍പ്പെട്ട സ്ഥാനം ഏറ്റിട്ട് 2020 മെയ് 15ന് 35 വര്‍ഷങ്ങള്‍ പൂർത്തിയാകുന്നു. പരിശുദ്ധ ബാവാ തിരുമേനിക്ക് മർത്തമറിയം ഓർത്തഡോക്സ് സിറിയൻ ചർച്ച് &മാർ ആബോ തീർത്ഥാടന കേന്ദ്രം ഇടവകയുടെ പ്രാർത്ഥനാ പൂർവ്വമായ ആശംസകൾ

തേവലക്കര പള്ളിയിലെ വി.ഗീവർഗീസ് സഹദായുടെ പെരുന്നാളിനോട് അനുബന്ധിച്ചു കിഴക്കേക്കര സെന്റ് മേരീസ് ചാപ്പലിൽ വിശുദ്ധ കുർബ്ബാനയ...
09/05/2020

തേവലക്കര പള്ളിയിലെ വി.ഗീവർഗീസ് സഹദായുടെ പെരുന്നാളിനോട് അനുബന്ധിച്ചു കിഴക്കേക്കര സെന്റ് മേരീസ് ചാപ്പലിൽ വിശുദ്ധ കുർബ്ബാനയും ആശീർവാദവും കുരിശടിയിൽ ധൂപപ്രാർത്ഥനയും കൊടിയിറക്കും നടന്നു.
ഈ വർഷത്തെ പെരുന്നാൾ കർമ്മങ്ങൾക്ക് ഇടവക വികാരി ജെയിംസ് അച്ചനും അഹരോൻ അച്ചനും നേർതൃത്വം നൽകി...

വി. ഗീവർഗീസ് സഹദായുടെ പെരുനാളിനോട് അനുബന്ധിച്ചു തേവലക്കര ഇടവകയിൽ കിഴക്കേക്കര ചാപ്പലിൽ വികാരി ജെയിംസ് നല്ലിലാ അച്ചൻ കൊടി ...
08/05/2020

വി. ഗീവർഗീസ് സഹദായുടെ പെരുനാളിനോട് അനുബന്ധിച്ചു തേവലക്കര ഇടവകയിൽ കിഴക്കേക്കര ചാപ്പലിൽ വികാരി ജെയിംസ് നല്ലിലാ അച്ചൻ കൊടി ഉയർത്തുന്നു.

മെത്രാൻ സ്ഥാനഭിഷേകത്തിന്റെ  30-യാം വാർഷികത്തിലേക്ക് പ്രേവശിക്കുന്ന അഭിവന്ദ്യ.സഖറിയാ മാർ അന്തോണിയോസ് മെത്രാപ്പോലീത്തയ്ക്ക...
30/04/2020

മെത്രാൻ സ്ഥാനഭിഷേകത്തിന്റെ 30-യാം വാർഷികത്തിലേക്ക് പ്രേവശിക്കുന്ന അഭിവന്ദ്യ.സഖറിയാ മാർ അന്തോണിയോസ് മെത്രാപ്പോലീത്തയ്ക്ക് മർത്തമറിയം ഓർത്തഡോക്സ് സിറിയൻ ചർച്ച് & മാർ ആബോ തീർത്ഥാടന കേന്ദ്രം ഇടവകയുടെ പ്രാർത്ഥനശംസകൾ

എല്ലാവർക്കും ഈസ്റ്റർ ആശംസകൾ / Happy Easter to all
12/04/2020

എല്ലാവർക്കും ഈസ്റ്റർ ആശംസകൾ / Happy Easter to all

നാളെ ഓശാന ഞായർഈ ലോകത്തിന്റെ പാപത്തെ പേറുന്ന ദൈവത്തിന്റെ കുഞ്ഞാട് തന്റെ കഷ്‌ടാനുഭവത്തിന് മുൻപായി യെരുശലേം ദൈവലായത്തിലേക് ...
04/04/2020

നാളെ ഓശാന ഞായർ
ഈ ലോകത്തിന്റെ പാപത്തെ പേറുന്ന ദൈവത്തിന്റെ കുഞ്ഞാട് തന്റെ കഷ്‌ടാനുഭവത്തിന് മുൻപായി യെരുശലേം ദൈവലായത്തിലേക് നിന്ദ്യാ മൃഗം ആയ കഴുതയുടെമേൽ രാജകിയം ആയുള്ള പ്രയാണം...രക്ഷിതാവിന് കുട്ടികളുടെയും യുവാക്കളുടെയും മധുരമേറിയ ഓശാന ഗാനങ്ങളാൽ പുകഴ്ത്തിയ പോലെ...നമ്മുടെ ഹൃദയങ്ങളിൽ നാഥൻ ഓശാന പാടം... നമ്മുടെ ഭവനങ്ങളെ യെരുശലേം ദൈവാലയമാക്കി തീർക്കാം ഈ മഹാവ്യാധിയുടെ കാലത്ത് ക്രൂശിലേക് കുരുത്തോലകളാൽ യാത്രയാകാം
'ഒലിവീന്തൽ തലകളെടുത്തൂശാന ശിശു ബാലന്മാർ പാടി കീർത്തിച്ചോൻ ദേവാ ദയ ചെയ്തീടണമേ'

Address

Thevalakkara
Kollam
690524

Alerts

Be the first to know and let us send you an email when Martha Mariam Orthodox Syrian Church & Mar Abo Pilgrim Centre -Thevalakkara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share