29/07/2026
https://www.facebook.com/orthodox.believe
മലങ്കര സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരുമല മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ മാതൃ ഇടവകയാണ് മുളന്തുരുത്തി മാർത്തോമൻ പള്ളി.
1876 ലെ മുളന്തുരുത്തി സുന്നഹദോസിൽ പരി. പരുമല തിരുമേനിയുടെ സജീവ പങ്കാളിത്വം ശ്രദ്ധേയമാണ്.
പരിശുദ്ധ പിതാവ് മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ടതിന്റെ 150-ാം വർഷമാണ് 2026.
ചരിത്ര സ്മരണകളെ ദീപ്തമാക്കുവാൻ മലങ്കര അസോസിയേഷൻ വീണ്ടും വിശുദ്ധൻ്റെ പുണ്യ ഭൂമിയിലേക്ക്....!!
27ഓഗസ്റ്റ് 2026