Bethel St. George Orthodox Pilgrim Church, Nallila.

Bethel St. George Orthodox Pilgrim Church, Nallila. Greetings and blessing to you all! Welcome to the official face book page of Our Church..

അഭിവന്ദ്യ മെത്രാപ്പോലീത്തായുടെ കല്പനയാൽ ഇടവക വികാരിയായി ചുമതലയേല്ക്കുന്ന വന്ദ്യ ഫിലിപ്പ് ജി വർഗ്ഗീസ്സ് അച്ചന് നല്ലില ബഥേ...
17/05/2026

അഭിവന്ദ്യ മെത്രാപ്പോലീത്തായുടെ കല്പനയാൽ ഇടവക വികാരിയായി ചുമതലയേല്ക്കുന്ന വന്ദ്യ ഫിലിപ്പ് ജി വർഗ്ഗീസ്സ് അച്ചന് നല്ലില ബഥേൽ തീർത്ഥാടന ഇടവകയിലേക്ക് സ്വാഗതം

സ്നേഹവും ആത്മീയതയും നിറച്ച് ഇടവകയെ ചേർത്തുപിടിച്ച പ്രിയ അച്ചന് ഹൃദയം നിറഞ്ഞ നന്ദി 🙏
17/05/2026

സ്നേഹവും ആത്മീയതയും നിറച്ച് ഇടവകയെ ചേർത്തുപിടിച്ച പ്രിയ അച്ചന് ഹൃദയം നിറഞ്ഞ നന്ദി 🙏

വന്ദ്യ ബേസിൽ ജെ പണിക്കർ അച്ചൻ്റെ യാത്രയപ്പ് ചടങ്ങിൽ നിന്നും 🤍
17/05/2026

വന്ദ്യ ബേസിൽ ജെ പണിക്കർ അച്ചൻ്റെ യാത്രയപ്പ് ചടങ്ങിൽ നിന്നും 🤍

കഴിഞ്ഞ മൂന്ന് വർഷങ്ങളായി സ്നേഹത്താലും സമർപ്പണത്താലും ഇടവകയെ നയിച്ച വന്ദ്യനായ അച്ചന് , നല്ലില ബഥേൽ തീർത്ഥാടനപള്ളിയുടെ ഹൃദ...
16/05/2026

കഴിഞ്ഞ മൂന്ന് വർഷങ്ങളായി സ്നേഹത്താലും സമർപ്പണത്താലും ഇടവകയെ നയിച്ച വന്ദ്യനായ അച്ചന് , നല്ലില ബഥേൽ തീർത്ഥാടനപള്ളിയുടെ ഹൃദയം നിറഞ്ഞ നന്ദിയും പ്രാർത്ഥനാശംസകളും 🙏

05/05/2026

നല്ലില തീർത്ഥാടനപള്ളി ചെമ്പെടുപ്പ്

ശ്ലൈഹീക വാഴ്‌വ്
05/05/2026

ശ്ലൈഹീക വാഴ്‌വ്

പെരുന്നാൾ റാസയിൽ നിന്നും
05/05/2026

പെരുന്നാൾ റാസയിൽ നിന്നും

Address

Nallila
Kollam
691515

Alerts

Be the first to know and let us send you an email when Bethel St. George Orthodox Pilgrim Church, Nallila. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share