16/08/2026
പ്രാക്കുളത്തപ്പാ.... ശരണം.
അത്തം..............മലയാളികളുടെ ജീവിതത്തിലെ ഈ വർഷത്തെ ഓണക്കാലത്തിന്റെആരംഭം, എല്ലാ പ്രിയപ്പെട്ടവർക്കും ഈ ഓണക്കാലം ഐശ്വര്യത്തിന്റെയും സമ്പത്സമൃദ്ധിയുടെയും ഓണക്കാലം ആയിരിക്കട്ടെ എന്ന് ഹൃദയപൂർവം ആശംസിക്കുന്നു.