ശൂരനാട് പള്ളി Sooranad Pally

ശൂരനാട് പള്ളി Sooranad Pally 1893ൽ പരിശുദ്ധ പരുമല തിരുമേനിയാൽ വിശുദ്ധ മാർത്തോമാ ശ്ലീഹായുടെ നാമത്തിൽ സ്ഥാപിതമായ ശൂരനാട് പള്ളി

കൊല്ലവര്‍ഷം 1068 കുംഭം 4-ാ‌‍‌‌‍ം‌‍ തിയ്യതീ പരി: പരുമല തിരുമേനിയുടെ തൃക്കരങ്ങളാല്‍ ദേവാലയത്തിന്റെ അടിസ്ഥാനശില വാഴ്ത്തി സ്ഥാപിച്ചു.
23വര്‍ഷങ്ങള്‍ക്കു ശേഷം 1916‌ാം ആണ്ടില്‍ ദേവാലയം പുതുക്കിപണിതു. നിര്ഭാഗിയവശാല്‍ 1917ല്‍ ഇടവകയില്‍ തര്‍കങ്ങള്‍ രുപപെട്ടത്തിന്റെ ഫലമായി എല്ലാവരുടെയും മനസുകളെ വേദനപിച്ചുകൊണ്ട് ദേവാലയം 1927ല്‍ പുട്ടിയിട്ടു. വര്‍ഷങ്ങള്‍ക്കു ശേഷം 1946ല്‍ ദൈവാനുഗ്രഹത്താല്‍ ജനങളുടെ പ്രാര്‍ത്ഥനയാലും തര്‍ക്കങ്ങള്‍ പരിസമാപ്തിയായി. 1965ല്‍ മദ്ബഹാ പുതുക്കിപണിതു 1969ല്‍ പള്ളിക്ക്സമിപം ഒരു മനോഹരമായ കുരിശിന്‍തോട്ടി സ്ഥാപിക്കാന്‍ ഇടവകക്കു സാധിച്ചു.
ഇടവകജനങളുടെ ആഗ്രഹാപ്രകാരം നമ്മുടെ ദേവാലയം പുതുക്കി പണിയുവാന്‍ തിരുമാനിച്ചു 1972ല്‍ പുതിയ പള്ളിയുടെ അടിസ്ഥാനശില സ്ഥാപിക്കുകയും ചെയ്തു . ദൈവകൃപയാല്‍ 1986ല്‍ ദേവാലയത്തിന്‍റെ കുദാശാ കര്‍മം നടത്തുവാന്‍ സാധിച്ചു.ഇടവകയുടെ 100ാം വാര്‍ഷികം ആഘോഷിച്ച 1993ല്‍ ശതാപ്തി സ്മാരക പരിഷ്ഹാള്‍ കുദാശാ ചെയപെട്ടു. 2003ല്‍ പാഴ്സേണജ് സ്ഥപികുകയും 2005ല്‍ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ രണ്ട് വിട് നിര്‍മിച്ചു നല്‍കുവാന്‍ സാധിച്ചു. ഇടവകയുടെ തേജസ്സ്‌ ദേശങ്ങളില്‍ വ്യപരിക്കതക്കവണംഇടവകയിലെ രണ്ട് കുടുംബങ്ങള്‍ നേര്‍ച്ചയായി ദൈവമാതവിന്റെയും, പരുമല തിരുമേനിയുടെയും നാമത്തില്‍ രണ്ട് കുരിശിന്‍ തൊട്ടികള്‍ നിര്മ്മിച് ഇടവകക്കു സമര്‍പിച്ചു.
2012ല്‍ ഇടവകയില്‍ നിന്നും സഭാ മാനേജിംഗ് കമ്മിറ്റിയിലേക്ക് മുന്ന്പേര്‍ തെരഞ്ഞെടുക്കപെട്ടത് നമ്മുക്ക് അഭിമാനകരമാണു.ഇടവകയുടെ മുഖചായ തന്നെ മാറ്റിയ പുനര്‍നിര്‍മാണം ഇതേവര്‍ഷമായിരുന്നു ഇടവക ഒരേ മനസോടെ ഇതിന്നു കൈകോര്‍ത്തു.പരി:തോമസ്ലിഹായുടെ നാമത്തിലുള്ള ദേവാലയത്തിന്റെ പെരുനാള്‍ എല്ലാ വര്‍ഷവും ഡിസംബര്‍ 20,21 തിയതികളില്‍ ആഘോഷിക്കുന്നു. ഈ ഇടവക ജനങ്ങളുടെ ഐക്യബോധവും മാനസികമായ ഒരുമയുമാണു നമ്മുടെ ഇനത്തെ ശക്തിയും നാളെത്തെ പ്രതീക്ഷയും..........

Address

Sooranadu
Kollam
690522

Alerts

Be the first to know and let us send you an email when ശൂരനാട് പള്ളി Sooranad Pally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share