Kaithacode Sri Durga Devi Temple

Kaithacode Sri Durga Devi Temple Sri.Durga Devi Temple is located at Kaithacode in Kollam district. The main idol belong to Durga Devi.

The main idol of Durga belongs to vaishnava gotra with chatur bhuja having chakra, vaal, abhaya and varatha. The major festival celebrate on utradam nakshatra of malayalam month medam. Another important event is pushpabhishekam dedicated by the devotees on ninth day of navahayanjam.

CHAKKULATHAMME SHARANAM
26/11/2018

CHAKKULATHAMME SHARANAM

29/05/2018

ഓം ദുർഗ്ഗേ നമഃ
ഓം ഭദ്രേ നമഃ

08/05/2016

കൃഷ്ണാ വാസുദേവ.....ശരണം.. നന്ദിഗ്രാമത്തിൽ വസിച്ച ഭരതന്റെ മുമ്പിൽ ഒരു നായ പരാതി ബോധിപ്പിച്ചു ... യജമാനനായ ബ്രാഹ്മണന്റെ ഭക്ഷണം കഴിച്ചതിന് അതിനെ ക്രൂരമായി അടിച്ചു എന്നാണ് പരാതി ... ബ്രാഹ്മണനെ വിളിപ്പിച്ച് ചോദിച്ചു ... അപ്പോൾ പറഞ്ഞു ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുമ്പോൾ പകുതി നിറുത്തി ഒരാവശ്യത്തിന് അടുത്ത മുറിയിൽ പോകേണ്ടി വന്നു ... ആ തക്കത്തിൽ നായ ഭക്ഷണം കഴിച്ചു അതാണ് കാരണം എന്നറിയിച്ചു .... ബ്രാഹ്മണന്റെ സ്വത്ത് അപഹരിച്ചതിന് നായയും ഹിംസ ചെയതതിന് ബ്രാഹ്മണന്നും കുറ്റക്കാര് ഏന്ന് തോന്നി ... വിധി പറയാൻ ശ്രീരാമസ്വാമി വരുന്നവരെ മാറ്റി വെച്ചു ... കാരണം ആകെ വിഷമത്തിലായി .... വനവാസം കഴിഞ്ഞ് എത്തിയ ശ്രീരാമസ്വാമി രണ്ടു പേരേയും വിളിപ്പിച്ച് തെറ്റ് ബ്രാഹ്മണന്റെ ആണ് എന്ന് ബോധിപ്പിച്ചു ... കാരണം അന്നം കഴിക്കുമ്പോൾ ഒരു കാരണവശാലും അവിടെ നിന്ന് എഴുനേൽ ക്കരുത് അങ്ങനെ എഴുനേറ്റാൽ അത് എച്ചിൽ ആവും അത് ബ്രാഹ്മണൻ കഴിക്കരുത് ... നായയക്ക് ന്യായം വിധിച്ചു..... നായയോട് ശിക്ഷ വിധിക്കാൻ ആവശ്യപ്പെട്ടു ... നായ പറഞ്ഞു അദ്ദേഹത്തെ അടുത്ത ശിവക്ഷേത്രത്തിലെ പൂജാരി ആക്കണമെന്ന് ഇത് കേട്ട് പ്രഭുവിന് അൽഭുതമായി എന്താ കാരണം എന്ന് ചോദിച്ചു ... അപ്പോൾ നായ പറഞ്ഞു ഞാൻ കഴിഞ്ഞ ജന്മത്തിൽ ശിവക്ഷേത്രത്തിലെ കഴകക്കാരൻ ആയിരുന്നു എന്നും രാത്രി വിട്ടിൽ പോകാൻ വേണ്ടി വിളക്ക് മാടത്തിലെ എണ്ണയിൽ ചൂട്ട് മുക്കി അഗ്നി പകർന്ന് വിട്ടിൽ എത്തിച്ചേരുമായിരുന്നു ... അങ്ങനെ രോഗാവസ്ഥയിൽ ചിത്രഗുപതൻ പറഞ്ഞു അനേകം പുണ്യം ചെയ്തിട്ടുണ്ട് അങ്ങ് പക്ഷേ ഒരു തെറ്റ് ഉണ്ട് ബ്രഹ്മസ്വം എണ്ണയുടെ രൂപത്തിൽ അപഹരിച്ചു ... തെററ് മനസ്സിലാക്കിയ ശേഷം പാപഭാരം ആദ്യം അനുഭവിക്കാം എന്ന് എറ്റു അത് പ്രകാരം അയോദ്ധ്യയിൽ നായയുടെ യോനിയിൽ അയക്കാൻ അപേക്ഷിച്ചു രാമചന്ദ്ര പ്രഭുവിന്റെ ദർശന മാത്രയിൽ എല്ലാ പാപവും കഴുകി കളയാം മുക്തി കിട്ടുമല്ലോ എന്ന് അപേക്ഷിച്ചു ..അത് പ്രകാരം ധർമ്മരാജാവ് എന്നെ ഇങ്ങോട്ടയച്ചു ... പിന്നെ പൂജ ശ്രദ്ധയോടെ ചെയ്യണമല്ലോ അതും ശിവക്ഷേത്രത്തിൽ ... ശ്രദ്ധ കുറവുകൊണ്ട് അല്ലെ ബ്രാഹ്മണൻ ഭക്ഷണം ഇടയ്ക്ക് വെച്ച് പോയത് ..അതിനാൽ പ്രഭു എല്ലാം നോക്കി കൊള്ളും എന്നറിയിച്ചു .... ശ്രീരാമസ്വാമി അനുഗ്രഹിച്ച് ആ വിധി നടപ്പിലാക്കി ... ഹരേ നാരായണ സജ്ജന സമക്ഷം സമർപ്പിക്കുന്നു ... പാദ നമസ്ക്കാരം
യഃ സ്വദത്താം പരൈർദത്താം ഹരേത സുരവിപ്രയോഃ വൃത്തിം സ ജായതേ വിഡ്ഭുക് വർഷാണാം അയുതായുതം"

സുധീർ ,

ഓരോ ക്ഷേത്രം ജീവനക്കാരനും ഭരണക്കാരും എപ്പോഴും മനസ്സില്‍ വെക്കേണ്ടതാണ് ഈ കഥ...

ക്ഷേത്രസ്വത്തുകൾ അറിയാതെ അപഹരിച്ചാൽ ഇത്ര പാപമുണ്ടെങ്കിൽ അറിഞ്ഞു കൊണ്ടുക്കുന്നവരുടെ സ്ഥിതി എന്താണ്. ( from whatsapp narrated by bhagavathacharyan)

Maholsavam 2016
28/04/2016

Maholsavam 2016

കാഞ്ചീ കാമാക്ഷി. .
26/03/2016

കാഞ്ചീ കാമാക്ഷി. .

ഓം.അസ്യ ശ്രീ ലളിതാസഹസ്രനാമസ്‌തോത്ര മഹാമന്ത്രസ്യവശിന്യാദി വാഗ്‌ദേവതാ ഋഷയഃഅനുഷ്‌ടുപ്‌ഛന്ദഃശ്രീ ലളിതാപരമേശ്വരീ ദേവതാ,ഐം ശ്ര...
21/02/2016

ഓം.
അസ്യ ശ്രീ ലളിതാസഹസ്രനാമസ്‌തോത്ര മഹാമന്ത്രസ്യ
വശിന്യാദി വാഗ്‌ദേവതാ ഋഷയഃ
അനുഷ്‌ടുപ്‌ഛന്ദഃ
ശ്രീ ലളിതാപരമേശ്വരീ ദേവതാ,
ഐം ശ്രീമദ്‌വാഗ്‌ഭവകൂടേതിബീജം,
ക്ലീം മധ്യകൂടേതിശക്തിഃ ,
സൌ ശക്തികൂടേതി കീലകം,
മൂലപ്രകൃതിരിതി ധ്യാനം,
ശ്രീലളിതാമഹാത്രിപുരസുന്ദരീ പ്രസാദസിദ്ധിദ്വാരാ ചിന്തിത ഫലാവാപ്‌ത്യര്‍‌ത്ഥേ ജപേ വിനിയോഗഃ

ധ്യാനം

സിന്ദുരാരുണവിഗ്രഹാം ത്രിണയനാംമാണിക്യമൗലിസ്‌ഫുരത്‌-
താരാനായകശേഖരാം സ്മിതമുഖീമാപീനവക്ഷോരുഹാം
പാണിഭ്യാമളിപൂർണ്ണരത്നചഷകം രക്തോത്‌പലം ബിഭ്രതീം
സൗമ്യാം രത്നഘടസ്ഥരക്തചരണാം ധ്യായേത്‌ പരാമംബികാം.

അരുണാം കരുണാതരംഗിതാക്ഷീം
ധൃതപാശാങ്കുശപുഷ്പബാണചാപാം
അണിമാദിഭിരാവൃതാം മയൂഖൈ-
രഹമിത്യേവ വിഭാവയേ ഭവാനീം!

ധ്യായേത്‌ പദ്‌മാസനസ്‌ഥാം വികസിതവദനാം പദ്‌മപത്രായതാക്ഷീം
ഹേമാഭാം പീതവസ്ത്രാം കരകലിതലസത്‌ ഹേമപദ്‌മാം വരാംഗീം.
സർവ്വാലങ്കാരയുക്താം സതതമഭയദാം ഭക്തനമ്രാം ഭവാനീം
ശ്രീവിദ്യാം ശാന്തമുർത്തിം സകലസുരനുതാം സർവ്വസമ്പത്പ്രദാത്രീം

സകുങ്കുമ വിലേപനാമളികചുംബികസ്‌തൂരികാം
സമന്ദഹസിതേക്ഷണാം സശരചാപ പാശാങ്കുശാം
അശേഷജനമോഹിനീമരുണമാല്യഭൂഷാംവരാം
ജപാകുസുമ ഭാസുരാം ജപവിധൌ സ്‌മരേദംബികാം

ഓം ഐം ഹ്രീം ശ്രീം

സ്തോത്രം

ഓം ശ്രീമാതാ ശ്രീമഹാരാജ്ഞീ ശ്രീമദ് സിംഹാസനേശ്വരീ
ചിദഗ്നികുണ്ഡസംഭുതാ ദേവകാര്യസമുദ്യതാ 1
ഉദ്യദ്ഭാനുസഹസ്രാഭാ ചതുർബാഹുസമന്വിതാ
രാഗസ്വരുപപാശാഢ്യാ ക്രോധാകാരാംകുശോജ്വലാ 2
മനോരുപേക്ഷുകോദണ്ഡാ പഞ്ചതന്മാത്രസായകാ
നിജാരുണപ്രഭാപുരമജ്ജദ്‌ ബ്രഹ്മാണ്ഡമണ്ഡലാ 3
ചംപകാശോകപുന്നാഗസൗഗന്ധികലസത്‌കചാ
കുരുവിന്ദമണിശ്രേണീകനത്‌കോടീരമണ്ഡിതാ 4
അഷ്‌ടമീചന്ദ്രവിഭ്രാജദളികസ്ഥലശോഭിതാ
മുഖചന്ദ്രകളംകാഭമൃഗനാഭിവിശേഷികാ 5
വദനസ്മരമാംഗള്യഗൃഹതോരണചില്ലികാ
വക്ത്രലക്ഷ്മീപരിവാഹചലന്മീനാഭലോചനാ 6
നവചംപകപുഷ്പാഭനാസാദണ്ഡവിരാജിതാ
തരാകാന്തിതിരസ്‌കാരിനാസാഭരണഭാസുരാ 7

കദംബമഞ്ജരീ ക്‍ളപ്ത കർണ്ണപുരമനോഹരാ

താടങ്കയുഗളീഭുതതപനോഡുപമണ്ഡലാ 8
പദ്‌മരാഗശിലാദർശപരിഭാവികപോലഭുഃ
നവവിദ്രുമബിംബശ്രീന്യക്കാരിരദനച്ഛദാ 9
ശുദ്ധവിദ്യാംകുരാകാരദ്വിജപങ്ങ്‌ക്തിദ്വയോജ്വലാ
കർപ്പുരവീടികാമോദസമാകർഷദ്ദിഗന്തരാ 10
നിജസല്ലാപമാധുര്യവിനിർഭത്സിതകച്ഛപീ
മന്ദസ്മിതപ്രഭാപുരമജ്ജത്‌ കാമേശമാനസാ 11
അനാകലിതസാദൃശ്യചിബുകശ്രീവിരാജിതാ
കാമേശബദ്ധമാഗല്യ സുത്രശോഭിതകന്ധരാ 12
കനകാംഗദകേയുരകമനീയഭുജാന്വിതാ
രത്നഗ്രൈവേയ ചിന്താകലോലമുക്താഫലാന്വിതാ 13
കാമേശ്വരപ്രേമരത്നമണിപ്രതിപണസ്തനീ
നാഭ്യാലവാലരോമാളിലതാഫലകുചദ്വയീ 14
ലക്ഷ്യരോമലതാധാരതാസമുന്നേയമധ്യമാ
സ്തനഭാരദളന്മധ്യപട്ടബന്ധവലിത്രയാ 15
അരുണാരുണകൗസുംഭവസ്ത്രഭാസ്വത്‌കടീതടീ
രത്നകിംകിണികാരമ്യരശനാദാമഭുഷിതാ 16
കമേശജ്ഞാതസൗഭാഗ്യമാർദ്ദവോരുദ്വയാന്വിതാ
മാണിക്യമകുടാകാരജാനുദ്വയവിരാജിതാ 17
ഇന്ദ്രഗോപപരിക്ഷിപ്തസ്മരതുണാഭജംഘികാ
ഗുഢഗുൽഫാ കുർമ്മപൃഷ്‌ഠജയിഷ്‌ണുപ്രപദാന്വിതാ 18
നഖദീധിതിസംച്ഛന്നനമജ്ജനതമോഗുണാ
പദദ്വയപ്രഭാജാലപരാകൃതസരോരുഹാ 19
ശിഞ്ജാനമണിമഞ്ജീരമണ`ഡിതശ്രീപദാംബുജാ
മരാളീമന്ദഗമനാ മഹാലാവണ്യശേവധിഃ 20
സർവ്വാരുണാfനവദ്യാംഗീ സർവ്വാഭരണഭുഷിതാ
ശിവകാമേശ്വരാംകസ്ഥാ ശിവാ സ്വാധീനവല്ലഭാ 21
സുമേരുമദ്ധ്യശൃംഗസ്ഥാ ശ്രീമന്നഗരനായികാ
ചിന്താമണിഗൃഹാന്തഃസ്ഥാ പഞ്ചബ്രഹ്മാസനസ്ഥിതാ 22
മഹാപദ്‌മാടവീസംസ്ഥാ കദംബവനവാസിനീ
സുധാസാഗരമധ്യസ്ഥാ കാമാക്ഷീ കാമദായിനീ 23
ദേവർഷിഗണസംഘാതസ്‌തുയമാനാത്‌മവൈഭവാ
ഭണ`ഡാസുരവധോദ്യുക്തശക്തിസേനാസമന്വിതാ 24
സംപത്‌കരീ സമാരുഢസിന്ധുരവ്രജസേവിതാ
അശ്വാരുഢാധിഷ്‌ഠിതാശ്വകോടികോടിഭിരാവൃതാ 25
ചക്രരാജരഥാരുഢസർവ്വായുധപരിഷ്‌കൃതാ
ഗേയചക്രരഥാരുഢമന്ത്രിണീപരിസേവിതാ 26
കിരിചക്രരഥാരുഢദണ`ഡനാഥാപുരസ്‌കൃതാ
ജ്വാലാമാലിനികാക്ഷിപ്തവഹ്നിപ്രാകാരമധ്യഗാ 27
ഭണ`ഡസൈന്യവധോദ്യുക്തശക്തിവിക്രമഹർഷിതാ
നിത്യാ പരാക്രമാടോപനിരീക്ഷണസമുത്‌സുകാ 28
ഭണ`ഡപുത്രവധോദ്യുക്തബാലാവിക്രമനന്ദിതാ
മന്ത്രിണ്യംബാവിരചിതവിഷംഗവധതോഷിത29
വിശുക്രപ്രാണഹരണവാരാഹീവീര്യനന്ദിതാ
കാമേശ്വരമുഖാലോകകൽപിതശ്രീഗണേശ്വരാ 30
മഹാഗണേശനിർഭിന്നവിഘ്നയന്ത്രപ്രഹർഷിതാ
ഭണ`ഡാസുരേന്ദ്രനിർമ്മുക്തശസ്ത്രപ്രത്യസ്ത്രവർഷിണീ 31
കരാംഗുലിനഖോത്‌പന്നനാരായണദശാകൃതിഃ
മഹാപാശുപതാസ്ത്രാഗ്നിനിർദ്ദഗ്‌ദ്ധാസുരസൈനികാ 32
കാമേശ്വരാസ്ത്രനിർദ്ദഗ്‌ദ്ധസഭണ`ഡാസുരശൂന്യകാ
ബ്രഹ്‌മോപേന്ദ്രമഹേന്ദ്രാദിദേവസംസ്തുതവൈഭവാ 33
ഹരനേത്രാഗ്നിസന്ദഗ്‌ദ്ധകാമസഞ്ജീവനൗഷധിഃ
ശ്രീമദ്‌വാഗ്‌ഭവകുടൈകസ്വരുപമുഖപങ്കജാ 34
കണ`ഠാധഃകടിപര്യന്തമധ്യകുടസ്വരുപിണീ
ശക്തികുടൈകതാപന്നകട്യധോഭാഗധാരിണീ 35
മൂലമന്ത്രാത്‌മികാ മൂലകുടത്രയകളേബരാ
കുളാമൃതൈകരസികാ കുളസംകേതപാലിനീ 36
കുലാംഗനാ കുളാന്തസ്‌ഥാ കൗളിനീ കുളയോഗിനീ
അകുളാ സമയാന്തസ്‌ഥാ സമയാചാരതത്‌പരാ 37
മൂലാധാരൈകനിലയാ ബ്രഹ്‌മഗ്രന്ഥിവിഭേദിനീ
മണിപൂരാന്തരുദിതാ വിഷ്‌ണുഗ്രന്ഥിവിഭേദിനീ 38
ആജ്ഞാചക്രാന്തരാളസ്‌ഥാ രുദ്രഗ്രന്ഥിവിഭേദിനീ
സഹസ്രാരാംബുജാരുഢാ സുധാസാരാഭിവർഷിണീ 39
തടില്ലതാസമരുചിഃ ഷട്ചക്രോപരിസംസ്‌ഥിതാ
മഹാസക്തിഃ കുണ്ഡലിനീ ബിസതന്തുതനീയസീ 40
ഭവാനീ ഭാവനാഗമ്യാ ഭവാരണ്യകുഠാരികാ
ഭദ്രപ്രിയാ ഭദ്രമൂർത്തിർ ഭക്തസൗഭാഗ്യദായിനീ 41
ഭക്തിപ്രിയാ ഭക്തിഗമ്യാ ഭക്തിവശ്യാ ഭയാപഹാ
ശാംഭവീ ശാരദാരാധ്യാ ശർവ്വാണീ ശർമ്മദായിനീ 42
ശാംകരീ ശ്രീകരീ സാധ്വീ ശരച്ചന്ദ്രനിഭാനനാ
ശാതോദരീ ശാന്തിമതീ നിരാധാരാ നിരഞ്ജനാ 43
നിർല്ലേപാ നിർമ്മലാ നിത്യാ നിരാകാരാ നിരാകുലാ
നിർഗുണാ നിഷ്‌കളാ ശാന്താ നിഷ്‌കാമാ നിരുപപ്ലവാ44
നിത്യമുക്താ നിർവ്വികാരാ നിഷ്‌പ്രപഞ്ചാ നിരാശ്രയാ
നിത്യശുദ്ധാ നിത്യബുദ്ധാ നിരവദ്യാ നിരന്തരാ 45
നിഷ്‌കാരണാ നിഷ്‌കളങ്കാ നിരുപാധിർന്നിരീശ്വരാ
നീരാഗാ രാഗമഥനാ നിർമ്മദാ മദനാശിനീ 46
നിശ്ചിന്താ നിരഹങ്കാരാ നിർമ്മോഹാ മോഹനാശിനീ
നിർമ്മമാ മമതാഹന്ത്രീ നിഷ്‌പാപാ പാപനാശിനീ 47
നിഷ്‌ക്രോധാ ക്രോധശമനീ നിർല്ലോഭാ ലോഭനാശിനീ
നിസ്സംശയാ സംശയഘ്നീ നിർഭവാ ഭവനാശിനീ 48
നിർവികൽപാ നിരാബാധാ നിർഭേദാ ഭേദനാശിനീ
നിർന്നാശാ മൃത്യുമഥനീ നിഷ്‌ക്രിയാ നിഷ്പരിഗ്രഹാ 49
നിസ്തുലാ നീലചികുരാ നിരപായാ നിരത്യയാ
ദുർല്ലഭാ ദുർഗ്ഗമാ ദുർഗ്ഗാ ദുഃഖഹന്ത്രീ സുഖപ്രദാ 50
ദുഷ്‌ടദുരാ ദുരാചാരശമനീ ദോഷവർജ്ജിതാ
സർവ്വജ്ഞാ സാന്ദ്രകരുണാ സമാനാധികവർജ്‌ജിതാ 51
സർവ്വശക്തിമയീ സർവ്വമംഗളാ സദ്ഗതിപ്രദാ
സർവ്വേശ്വരീ സർവ്വമയീ സർവ്വമന്ത്രസ്വരൂപിണീ 52
സർവ്വയ്ന്ത്രാത്മികാ സർവ്വതന്ത്രരുപാ മനോന`മനീ
മാഹേശ്വരീ മഹാദേവീ മഹാലക്ഷ്‌മീമൃഡപ്രിയാ 53
മഹാരുപാ മഹാപുജ്യാ മഹാപാതകനാശിനീ
മഹാമായാ മഹാസത്ത്വാ മഹാശക്തിർമ്മഹാരതിഃ 54
മഹാഭോഗാ മഹൈശ്വര്യാ മഹാവീര്യാ മഹാബലാ
മഹാബുദ്ധിർമ്മഹാസിദ്ധിർമ്മഹായോഗീശ്വരേശ്വരീ 55
മഹാതന്ത്രാ മഹാമന്ത്രാ മഹായന്ത്രാ മഹാസനാ
മഹായാഗക്രമാരാധ്യാ മഹാഭൈരവപുജിതാ 56
മഹേശ്വരമഹാകൽപമഹാതാണ്ഡവസാക്ഷിണീ
മഹാകാമേശമഹിഷീ മഹാത്രിപുരസുന്ദരീ 57
ചതുഃഷഷ്‌ട്യുപചാരാഢ്യാ ചതുഃഷഷ്‌ടികലാമയീ
മഹാചതുഃഷഷ്‌ടികോടിയോഗിനീഗണസേവിതാ 58
മനുവിദ്യാ ചന്ദ്രവിദ്യാ ചന്ദ്രമണ്ഡലമധ്യഗാ
ചാരുരുപാ ചാരുഹാസാ ചരുചന്ദ്രകലാധരാ 59
ചരാചരജഗന്നാഥാ ചക്രരാജനികേതനാ
പാർവ്വതീ പദ്‌മനയനാ പദ്‌മരാഗസമപ്രഭാ 60
പഞ്ചപ്രേതാസനാസീനാ പഞ്ചബ്രഹ്‌മസ്വരൂപിണീ
ചിന്മയീ പരമാനന്ദാ വിജ്ഞാനഘനരൂപിണീ 61
ധ്യാനധ്യാതൃധ്യേയരൂപാ ധർമ്മാധർമ്മവിവർജ്ജിതാ
വിശ്വരൂപാ ജാഗരിണീ സ്വപന്തീ തൈജസാത്‌മികാ 62
സുപ്താ പ്രാജ്ഞാത്‌മികാ തുര്യാ സർവ്വാവസ്‌ഥാവിവർജ്ജിതാ
സൃഷ്‌ടികർത്രീ ബ്രഹ്‌മരുപാ ഗോപ്‌ത്രീ ഗോവിന്ദരൂപിണീ 63
സംഹാരിണീ രുദ്രരുപാ തിരോധാനകരീശ്വരീ
സദാശിവാനുഗ്രഹദാ പഞ്ചകൃത്യപരായണാ 64
ഭാനുമണ്ഡലമധ്യസ്‌ഥാ ഭൈരവീ ഭഗമാലിനീ
പദ്‌മാസനാ ഭഗവതീ പദ്‌മനാഭസഹോദരീ 65
ഉന്മേഷനിമിഷോത്‌പന്നവിപന്നഭുവനാവലീ
സഹസ്രശീർഷവദനാ സഹസ്രാക്ഷീ സഹസ്രപാത്‌ 66
ആബ്രഹ്‌മകീടജനനീ വർണ്ണാശ്രമവിധായിനീ
നിജാജ്ഞാരൂപനിഗമാ പുണ്യാപുണ്യഫലപ്രദാ 67
ശ്രുതിസീമന്തസിന്ദൂരീകൃതപാദാബ്‌ജധൂളികാ
സകലാഗമസന്ദോഹശുക്തിസംപുടമൗക്തികാ 68
പുരുഷാർത്‌ഥപ്രദാ പുർണ്ണാ ഭോഗിനീ ഭുവനേശ്വരീ
അംബികാനാദിനിധനാ ഹരിബ്രഹ്‌മേന്ദ്രസേവിതാ 69
നാരായണീ നാദരൂപാ നാമരൂപവിവർജ്ജിതാ
ഹ്രീംകാരീ ഹ്രീമതി ഹൃദ്യാ ഹേയോപാദേയവർജ്ജിതാ 70
രാജരാജാർച്ചിതാ രാജ്ഞീ രമ്യാ രാജീവലോചനാ
രഞ്ജിനീ രമണീ രസ്യാ രണത്‌കിംകിണിമേഖലാ 71
രമാ രാകേന്ദുവദനാ രതിരൂപാ രതിപ്രിയാ
രക്ഷാകരീ രാക്ഷസഘ്നീ രാമാ രമണലമ്പടാ 72
കാമ്യാ കാമകലാരൂപാ കദംബകുസുമപ്രിയാ
കല്യാണീ ജഗതീകന്ദാ കരുണാരസസാഗരാ 73
കലാവതീ കലാലാപാ കാന്താ കാദംബരീപ്രിയാ
വരദാ വാമനയനാ വാരുണീമദവിഹ്വലാ 74
വിശ്വാധികാ വേദവേദ്യാ വിന്ധ്യാചലനിവാസിനീ
വിധാത്രീ വേദജനനീ വിഷ്‌ണുമായാ വിലാസിനീ 75
ക്ഷേത്രസ്വരൂപാ ക്ഷേത്രേശീ ക്ഷേത്രക്ഷേത്രജ്ഞപാലിനീ
ക്ഷയവൃദ്ധിവിനിർമുക്താ ക്ഷേത്രപാലസമർച്ചിതാ 76
വിജയാ വിമലാ വന്ദ്യാ വന്ദാരുജനവത്‌സലാ
വാഗ്വാദിനീ വാമകേശീ വഹ്നിമണ്ഡലവാസിനീ 77
ഭക്തിമത്‌കൽപലതികാ പശുപാശവിമോചിനീ
സംഹൃതാശേഷപാഷണ്ഡാ സദാചാരപ്രവർത്തികാ 78
താപത്രയാഗ്നിസംതപ്തസമാഹ്‌ളാദനചന്ദ്രികാ
തരുണീ താപസാരാദ്ധ്യാ തനുമധ്യാ തമോപഹാ 79
ചിതിസ്തത്‌പദലക്ഷ്യാർത്‌ഥാ ചിദേകരസരൂപിണീ
സ്വാത്‌മാനന്ദലവീഭൂതബ്രഹ്‌മാദ്യാനന്ദസന്തതിഃ 80
പരാ പ്രത്യൿചിതീരൂപാ പശ്യന്തീ പരദേവതാ
മധ്യമാ വൈഖരീരൂപാ ഭക്തമാനസഹംസികാ 81
കാമേശ്വരപ്രാണനാഡീ കൃതജ്ഞാ കാമപൂജിതാ
ശൃംഗാരരസസംപൂർണ്ണാ ജയാ ജാലന്ധരസ്ഥിതാ 82
ഓഡ്യാണപീഠനിലയാ ബിന്ദുമണ്ഡലവാസിനീ
രഹോയാഗക്രമാരാധ്യാ രഹസ്തർപ്പണതർപ്പിതാ 83
സദ്യഃപ്രസാദിനീ വിശ്വസാക്ഷിണീ സാക്ഷിവർജ്ജിതാ
ഷഡംഗദേവതായുക്താ ഷാഡ്ഗുണ്യപരിപൂരിതാ 84
നിത്യക്ലിന്നാ നിരുപമാ നിർവ്വാണസുഖദായിനീ
നിത്യാ ഷോഡശികാരൂപാ ശ്രീകണ്‌ഠാർദ്ധശരീരിണീ 85
പ്രഭാവതീ പ്രഭാരൂപാ പ്രസിദ്ധാ പരമേശ്വരീ
മൂലപ്രകൃതിരവ്യക്താ വ്യക്താവ്യക്തസ്വരൂപിണീ 86
വ്യാപിനീ വിവിധാകാരാ വിദ്യാവിദ്യാസ്വരൂപിണീ
മഹാകാമേശനയനകുമുദാഹ്ലാദകൗമുദീ 87
ഭക്തഹാർദ്ദതമോഭേദഭാനുമദ്ഭാനുസന്തതിഃ
ശിവദുതീ ശിവാരാധ്യാ ശിവമൂർത്തിശ്ശിവംകരീ 88
ശിവപ്രിയാ ശിവപരാ ശിഷ്‌ടേഷ്‌ടാ ശിഷ്‌ടപൂജിതാ
അപ്രമേയാ സ്വപ്രകാശ മനോവാചാമഗോചരാ 89
ചിച്ഛക്തിശ്ചേതനാരൂപാ ജഡശക്തിർജ്ജഡാത്‌മികാ
ഗായത്രീ വ്യാഹൃതിസ്സന്ധ്യാ ദ്വിജവൃന്ദനിഷേവിതാ 90
തത്ത്വാസനാ തത്ത്വമയീ പഞ്ചകോശാന്തരസ്ഥിതാ
നിസ്സീമമഹിമാ നിത്യയൗവനാ മദശാലിനീ 91
മദഘൂർണ്ണിതരക്താക്ഷീ മദപാടലഗണ്ഡഭൂഃ
ചന്ദനദ്രവദിഗ്ദ്ധാംഗീ ചാംപേയകുസുമപ്രിയാ 92
കുശലാ കോമളാകാരാ കുരുകുല്ലാ കുളേശ്വരീ
കുളകുണ്ഡാലയാ കൗളമാർഗ്ഗതത്‌പരസേവിതാ 93
കുമാരഗണനാഥാംബാ തുഷ്‌ടിഃ പുഷ്‌ടിർമ്മതിർധൃതിഃ
ശാന്തിഃ സ്വസ്തിമതീ കാന്തിർന്നന്ദിനീ വിഘ്നനാശിനീ 94
തേജോവതീ ത്രിണയനാ ലോലാക്ഷീ കാമരൂപിണീ
മാലിനീ ഹംസിനീ മാതാ മലയാചലവാസിനീ 95
സുമുഖീ നളിനീ സുഭ്രുഃ ശോഭനാ സുരനായികാ
കാളകണ്‌ഠീ കാന്തിമതീ ക്ഷോഭിണീ സുക്ഷ്‌മരൂപിണീ 96
വജ്രേശ്വരീ വാമദേവീ വയോവസ്‌ഥാവിവർജ്ജിതാ
സിദ്ധേശ്വരീ സിദ്ധവിദ്യാ സിദ്ധമാതാ യശസ്വിനീ 97
വിശുദ്ധിചക്രനിലയാ രക്തവർണ്ണാ ത്രിലോചനാ
ഖട്വാംഗാദിപ്രഹരണാ വദനൈകസമന്വിതാ 98
പായസാന്നപ്രിയാ ത്വൿസ്‌ഥാ പശുലോകഭയംകരീ
അമൃതാദിമഹാശക്തിസംവൃതാ ഡാകിനീശ്വരീ 99
അനാഹതാബ്ജനിലയാ ശ്യാമാഭാ വദനദ്വയാ
ദംഷ്‌ട്രോജ്വലാക്ഷമാലാദിധരാ രുധിരസംസ്‌ഥിതാ 100
കാളരാത്ര്യാദിശക്ത്യൌഘവൃതാ സ്നിഗ്‌ദ്ധെഔദനപ്രിയാ
മഹാവീരേന്ദ്രവരദാ രാകിണ്യംബാസ്വരുപിണീ 101
മണിപൂരാബ്‌ജനിലയാ വദനത്രയസംയുതാ
വജ്രാദികായുധോപേതാ ഡാമര്യാദിഭിരാവൃതാ 102
രക്തവർണ്ണാ മാംസനിഷ്‌ഠാ ഗുഡാന്നപ്രീതമാനസാ
സമസ്തഭക്തസുഖദാ ലാകിന്യംബാസ്വരൂപിണീ 103
സ്വാധിഷ്‌ഠാനാംബുജഗതാ ചതുർവ്വൿത്രമനോഹരാ
ശൂലാദ്യായുധസമ്പന്നാ പീതവർണ്ണാതിഗർവ്വിതാ 104
മേദോനിഷ്‌ഠാ മധുപ്രീതാ ബന്ദിന്യാദിസമന്വിതാ
ദധ്യന്നാസക്തഹൃദയാ കാകിനീരൂപധാരിണീ 105
മൂലാധാരാംബുജാരൂഢാ പഞ്ചവൿത്രാസ്‌ഥിസംസ്‌ഥിതാ
അംകുശാദിപ്രഹരണാ വരദാദിനിഷേവിതാ 106
മുദ്ഗൗദനാസക്തചിത്താ സാകിന്യംബാസ്വരൂപിണീ
ആജ്ഞാചക്രാബ്ജനിലയാ ശുക്ലവർണ്ണാ ഷഡാനനാ 107
മജ്ജാസംസ്‌ഥാ ഹംസവതീ മുഖ്യശക്തിസമന്വിതാ
ഹരിദ്രാന്നൈകരസികാ ഹാകിനീരൂപധാരിണീ 108
സഹസ്രദളപദ്‌മസ്‌ഥാ സർവ്വവർണ്ണോപശോഭിതാ
സർവ്വായുധധരാ ശുക്ലസംസ്‌ഥിതാ സർവ്വതോമുഖീ 109
സർവ്വൗദനപ്രീതചിത്താ യാകിന്യംബാസ്വരൂപിണീ
സ്വാഹാ സ്വധാ മതിർമ്മേധാ ശ്രുതിഃ സ്‌മൃതിരനുത്തമാ 110
പുണ്യകീർത്തിഃ പുണ്യലഭ്യാ പുണ്യശ്രവണകീർത്തനാ
പുലോമജാർച്ചിതാ ബന്ധമോചിനീ ബര്‍‌ബ്ബരാളകാ 111
വിമർശരൂപിണീ വിദ്യാ വിയദാദിജഗത്‌പ്രസുഃ
സർവ്വവ്യാധിപ്രശമനീ സർവ്വമൃത്യുനിവാരിണീ 112
അഗ്രഗണ്യാചിന്ത്യരൂപാ കലികല്മഷനാശിനീ
കാത്യയനീ കാലഹന്ത്രീ കമലാക്ഷനിഷേവിതാ 113
താംബൂലപൂരിതമുഖീ ദാഡിമീകുസുമപ്രഭാ
മൃഗാക്ഷീ മോഹിനീ മുഖ്യാ മൃഡാനീ മിത്രരൂപിണീ 114
നിത്യതൃപ്താ ഭക്തിനിധിർന്നിയന്ത്രീ നിഖിലേശ്വരീ
മൈത്ര്യാദിവാസനാലഭ്യാ മഹാപ്രളയസാക്ഷിണീ 115
പരാശക്തിഃ പരാനിഷ്‌ഠാ പ്രജ്ഞാനഘനരൂപിണീ
മാധ്വീപാനാലസാ മത്താ മാതൃകാവർണ്ണരൂപിണീ 116
മഹാകൈലാസനിലയാ മൃണാളമൃദുദോർല്ലതാ
മഹനീയാ ദയാമൂർത്തിഃ മഹാസാമ്രാജ്യശാലിനീ 117
ആത്‌മവിദ്യാ മഹാവിദ്യാ ശ്രീവിദ്യാ കാമസേവിതാ
ശ്രീഷോഡശാക്ഷരീവിദ്യാ ത്രികൂടാ കാമകോടികാ 118
കടാക്ഷകിംകരീഭൂതകമലാകോടിസേവിതാ
ശിരഃസ്‌ഥിതാ ചന്ദ്രനിഭാ ഫാലസേ`ഥന്ദ്രധനുഃപ്രഭാ 119
ഹൃദയസ്‌ഥാ രവിപ്രഖ്യാ ത്രികോണാന്തരദീപികാ
ദാക്ഷായണീ ദൈത്യഹന്ത്രീ ദക്ഷയജ്ഞവിനാശിനീ 120
ദരാന്ദോളിതദീർഘാക്ഷീ ദരഹാസോജ്വലന്മുഖീ
ഗുരുമൂർത്തിർഗുണനിധിർഗ്ഗോമാതാ ഗുഹജന്മഭൂഃ 121
ദേവേശീ ദണ്ഡനീതിസ്‌ഥാ ദഹരാകാശരൂപിണീ
പ്രതിപന്മുഖ്യരാകാന്തതിഥിമണ്ഡലപൂജിതാ 122
കലാത്‌മികാ കലാനാഥാ കാവ്യാലാപവിനോദിനീ
സചാമരരമാവാണീ സവ്യദക്ഷിണസേവിതാ 123
ആദിശക്തിരമേയാത്‌മാ പരമാ പാവനാകൃതിഃ
അനേകകോടിബ്രഹ്‌മാണ്ഡജനനീ ദിവ്യവിഗ്രഹാ 124
ക്ലീംകാരീ കേവലാ ഗുഹ്യാ കൈവല്യപദായിനീ
ത്രിപുരാ ത്രിജഗദ്‌വന്ദ്യാ ത്രിമൂർത്തിസ്‌ത്രിദശേശ്വരീ 125
ത്ര്യക്ഷരീ ദിവ്യഗന്ധാഢ്യാ സിന്ദൂരതിലകാഞ്ചിതാ
ഉമാ ശൈലേന്ദ്രതനയാ ഗൗരീ ഗന്ധർവ്വസേവിതാ 126
വിശ്വഗർഭാ സ്വർണ്ണഗർഭാ വരദാ വാഗധീശ്വരീ
ധ്യാനഗമ്യാപരിച്ഛേദ്യാ ജ്ഞാനദാ ജ്ഞാനവിഗ്രഹാ 127
സർവ്വവേദാന്തസംവേദ്യാ സത്യാനന്ദസ്വരൂപിണീ
ലോപാമുദ്രാർച്ചിതാ ലീലാൿ൹പ്തബ്രഹ്‌മാണ്ഡമണ്ഡലാ 128
അദൃശ്യാ ദൃശ്യരഹിതാ വിജ്ഞാത്രീ വേദ്യവർജ്ജിതാ
യോഗിനീ യോഗദാ യോഗ്യാ യോഗാനന്ദാ യുഗന്ധരാ 129
ഇച്ഛാശക്തിജ്ഞാനശക്തിക്രിയാശക്തിസ്വരൂപിണീ
സർവ്വാധാരാ സുപ്രതിഷ്‌ഠാ സദസദ്രൂപധാരിണീ 130
അഷ്‌ടമൂർത്തിരജാ ജൈത്രീ ലോകയാത്രാവിധായിനീ
ഏകാകിനീ ഭൂമരൂപാ നിർദ്വൈതാ ദ്വൈതവർജ്‌ജിതാ 131
അന്നദാ വസുദാ വ്യദ്ധാ ബ്രഹ്‌മാത്‌മൈക്യസ്വരൂപിണീ
ബൃഹതീ ബ്രാഹ്‌മണി ബ്രാഹ്‌മീ ബ്രഹ്‌മാനന്ദാ ബലിപ്രിയാ 132
ഭാഷാരൂപാ ബൃഹ്‌ത്‌സേനാ ഭാവാഭാവവിർജ്‌ജിതാ
സുഖാരാധ്യാ ശുഭകരീ ശോഭനാസുലഭാഗതിഃ 133
രാജരാജേശ്വരീ രാജ്യദായിനീ രാജ്യവല്ലഭാ
രാജത്‌കൃപാ രാജപീഠനിവേശിതനിജാശ്രിതാ 134
രാജ്യലക്ഷ്മീഃ കോശനാഥാ ചതുരംഗബലേശ്വരീ
സമ്രാജ്യദായിനീ സത്യസന്ധാ സാഗരമേഖലാ 135
ദീക്ഷിതാ ദൈത്യശമനീ സർവ്വലോകവശംകരീ
സർവ്വാർത്‌ഥദാത്രീ സാവിത്രീ സച്ചിദാനന്ദരൂപിണീ 136
ദേശകാലാപരിച്ഛിന്നാ സർവ്വഗാ സർവ്വമോഹിനീ
സരസ്വതീ ശാസ്‌ത്രമയീ ഗുഹാംബാ ഗുഹ്യരൂപിണീ 137
സർവ്വോപാധിവിനിർമ്മുക്താ സദാശിവപതിവ്രതാ
സംപ്രദായേശ്വരീ സാധ്വീ ഗുരുമണ്ഡലരൂപിണീ 138
കുലോത്തീർണ്ണാ ഭഗാരാധ്യാ മായാ മധുമതീമഹീ
ഗണാംബാ ഗുഹ്യകാരാധ്യാ കോമളാംഗീ ഗുരുപ്രിയാ 139
സ്വതന്ത്രാ സർവ്വന്ത്രേശീ ദക്ഷിണാമൂർത്തിരൂപിണീ
സനകാദിസമാരാധ്യാ ശിവജ്ഞാനപ്രദായിനീ 140
ചിത്‌കലാനന്ദകലികാ പ്രേമരൂപാ പ്രിയംകരീ
നാമപാരായണപ്രീതാ നന്ദിവിദ്യാ നടേശ്വരീ 141
മിഥ്യാജഗദധിഷ്‌ഠാനാ മുക്തിദാ മുക്തിരൂപിണീ
ലാസ്യപ്രിയാ ലയകരീ ലജ്‌ജാ രംഭാദിവന്ദിതാ 142
ഭവദാവസുധാവൃഷ്‌ടിഃ പാപാരണ്യദവാനലാ
ദൗർഭാഗ്യതുലവാതുലാ ജരാധ്വാന്തരവിപ്രഭാ 143
ഭാഗ്യബ്‌ധിചന്ദ്രികാ ഭക്തചിത്തകേകിഘനാഘനാ
രോഗപർവ്വതദംഭോളിർമൃത്യുദാരുകുഠാരികാ 144
മഹേശ്വരീ മഹാകാളീ മഹാഗ്രാസാ മഹാശനാ
അപർണ്ണാ ചണ്ഡികാ ചണ്ഡമുണ്ഡാസുരനിഷൂദിനീ 145
ക്ഷരാക്ഷരാത്‌മികാ സർവ്വലോകേശീ വിശ്വധാരിണീ
ത്രിവർഗ്ഗദാത്രീ സുഭഗാ ത്ര്യംബകാ ത്രിഗുണാത്‌മികാ 146
സ്വർഗ്ഗാപവർഗ്ഗദാ ശുദ്ധാ ജപാപുഷ്പനിഭാകൃതിഃ
ഓജോവതീ ദ്യുതിധരാ യജ്ഞരൂപാ പ്രിയവ്രതാ 147
ദുരാരാധ്യാ ദുരാധർഷാ പാടലീകുസുമപ്രിയാ
മഹതീ മേരുനിലയാ മന്ദാരകുസുമപ്രിയാ 148
വീരാരാധ്യാ വിരാഡ്‌രൂപാ വിരജാ വിശ്വതോമുഖീ
പ്രതൃഗ്രൂപാ പരാകാശാ പ്രാണദാ പ്രാണരൂപിണീ 149
മാർത്താണ്ഡഭൈരവാരാധ്യാ മന്ത്രിണീന്യസ്തരാജ്യധൂഃ
ത്രിപുരേശീ ജയത്‌സേനാ നിസൈ്ത്രഗുണ്യാ പരാപരാ 150
സത്യജ്ഞാനാനന്ദരൂപാ സാമരസ്യപരായണാ
കപർദ്ദിനീ കലാമാലാ കാമധുക്‌ കാമരൂപിണീ 151
കലാനിധിഃ കാവ്യകലാ രസജ്ഞാ രസശേവധിഃ
പുഷ്‌ടാ പുരാതനാ പൂജ്യാ പുഷ്‌കരാ പുഷ്‌കരേക്ഷണാ 152
പരംജോതിഃ പരംധാമ പരമാണുഃ പരാത്‌പരാ
പാശഹസ്താ പാശഹന്ത്രീ പരമന്ത്രവിഭേദിനീ 153
മൂർത്താമൂർത്താ നിത്യതൃപ്താ മുനിമാനസഹംസികാ
സത്യവ്രതാ സത്യരൂപാ സർവാന്തര്യാമിണീ സതീ 154
ബ്രഹ്‌മാണീ ബ്രഹ്‌മജനനീ ബഹുരൂപാ ബുധാർച്ചിതാ
പ്രസവിത്രീ പ്രചണ്ഡാജ്ഞാ പ്രതിഷ്‌ഠാ പ്രകടാകൃതിഃ 155
പ്രാണേശ്വരീ പ്രാണദാത്രീ പഞ്ചാശത്‌പീഠരൂപിണീ
വിശൃംഖലാ വിവിക്തസ്‌ഥാ വീരമാതാ വിയത്‌പ്രസൂഃ 156
മുകുന്ദാ മുക്തിനിലയാ മൂലവിഗ്രഹരൂപിണീ
ഭാവജ്ഞാ ഭവരോഘ്നീ ഭവചക്രപ്രവർത്തിനീ 157
ഛന്ദസ്സാരാ ശാസ്ത്രസാരാ മന്ത്രസാരാ തലോദരീ
ഉദാരകീർത്തിരുദ്ദാമവൈഭവാ വർണ്ണരൂപിണീ 158
ജന്മമൃത്യുജരാതപ്തജനവിശ്രാന്തിദായിനീ
സർവ്വോപനിഷദുദ്‌ഘുഷ്‌ടാ ശാന്ത്യതീതകലാത്‌മികാ 159
ഗംഭീരാ ഗഗനാന്തസ്‌ഥാ ഗർവ്വിതാ ഗാനലോലുപാ
കൽപനാരഹിതാ കാഷ്‌ഠാfകാന്താ കാന്താർദ്ധവിഗ്രഹാ 160
കാര്യകാരണനിർമ്മുക്താ കാമകേളിതരംഗിതാ
കനത്‌കനകതാടംകാ ലീലാവിഗ്രഹധാരിണീ 161
അജാക്ഷയവിനിർമ്മുക്താ മുഗ്‌ദ്ധാ ക്ഷിപ്രപ്രസാദിനീ
അന്തർമ്മുഖസമാരാദ്ധ്യാ ബഹിർമ്മുഖസുദുർല്ലഭാ 162
ത്രയീ ത്രിവർഗ്ഗനിലയാ ത്രിസ്‌ഥാ ത്രിപുരമാലിനീ
നിരാമയാ നിരാംലംബാ സ്വാത്‌മാരാമാ സുധാസൃതിഃ 163
സംസാരപംകനിർമ്മഗ്ഗസമുദ്ധരണപണ്ഡിതാ
യജ്ഞപ്രിയാ യജ്ഞകർത്രീ യജമാനസ്വരൂപിണീ 164
ധർമ്മാധാരാ ധനാദ്ധ്യക്ഷാ ധനധാന്യവിവർദ്ധിനീ
വിപ്രപ്രിയാ വിപ്രരൂപാ വിശ്വഭ്രമണകാരിണീ 165
വിശ്വഗ്രാസാ വിദ്രുമാഭാ വൈഷ്‌ണവീ വിഷ്‌ണുരൂപിണീ
അയോനിർയോനിനിലയാ കുടസ്‌ഥാ കുളരൂപിണീ 165
വീരഗോഷ്‌ഠീപ്രിയാ വീരാ നൈഷ്‌കർമ്യാ നാദരൂപിണീ
വിജ്ഞാനകലനാ കല്യാ വിദഗ്ദ്ധാ ബൈന്ദവാസനാ 167
തത്ത്വാധികാ തത്ത്വമയീ തത്ത്വമർത്‌ഥസ്വരൂപിണീ
സാമഗാനപ്രിയാ സൗമ്യാ സദാശിവകുടുംബിനീ 168
സവ്യാപസവ്യമാർഗ്ഗസ്‌ഥാ സർവ്വാപദ്‌വിനിവാരിണീ
സ്വസ്‌ഥാ സ്വഭാവമധുരാ ധീരാ ധീരസമർച്ചിതാ 169
ചൈതന്യാർഘ്യസമാരാധ്യാ ചൈതന്യകുസുമപ്രിയാ
സദോദിതാ സദാതുഷ്‌ടാ തരുണാദിത്യപാടലാ 170
ദക്ഷിണാദക്ഷിണാരാധ്യാ ദരസ്മേരമുഖാംബുജാ
കൗളിനീ കേവലനാർഘ്യകൈവല്യപദദായിനീ 171
സ്മോത്രപ്രിയാ സ്തുതിമതീ ശ്രുതിസംസ്തുതവൈഭവാ
മനസ്വിനീ മാനവതീ മഹേശീ മംഗളാകൃതിഃ 172
വിശ്വമാതാ ജഗദ്ധാത്രീ വിശാലാക്ഷീ വിരാഗിണീ
പ്രഗല്‌ഭാ പരമോദാരാ പരാമോദാ മനോമയീ 173
വ്യോമകേശീ വിമാനസ്‌ഥാ വജ്രിണീ വാമകേശ്വരീ
പഞ്ചയജ്ഞപ്രിയാ പഞ്ചപ്രേതമഞ്ചാധിശായിനീ 174
പഞ്ചമീ പഞ്ചഭുതേശീ പഞ്ചസംഖ്യോപചാരിണീ
ശാശ്വതീ ശാശ്വതൈശ്വര്യാ ശർമ്മദാ ശംഭുമോഹിനീ 175
ധരാധരസുതാ ധന്യാ ധർമ്മിണീ ധർമ്മവർദ്ധിനീ
ലോകാതീതാ ഗുണാതീതാ സർവ്വാതീതാ ശമാത്‌മികാ 176
ബന്ധുകകുസുമപ്രഖ്യാ ബാലാ ലീലാവിനോദിനീ
സുമംഗലീ സുഖകരീ സുവേഷാഢ്യാ സുവാസിനീ 177
സുവാസിന്യർച്ചനപ്രീതാ ശോഭനാ ശുദ്ധമാനസാ
ബിന്ദുതർപ്പണസന്തുഷ്‌ടാ പൂർവ്വജാ ത്രിപുരാംബികാ 178
ദശമുദ്രാസമാരാധ്യാ ത്രിപുരാ ശ്രീവശംകരീ
ജ്ഞാനമുദ്രാ ജ്ഞാനഗമ്യാ ജ്ഞാനജ്ഞേയസ്വരൂപിണീ 179
യോനിമുദ്രാ ത്രിഖണ്ഡേശീ ത്രിഗുണാംബാ ത്രികോണഗാ
അനഘാദ്ഭുതചാരിത്രാ വാ ഞ്‌ഛിതാർത്‌ഥപ്രദായിനീ 180
അഭ്യാസാതിശയജ്ഞാതാ ഷഡദ്ധ്വാതീതരൂപിണീ
അവ്യാജകരുണാമൂർത്തിരജ്ഞാനദ്ധ്വാന്തദീപികാ 181
ആബാലഗോപവിദിതാ സർവ്വാനുല്ലംഘ്യശാസനാ
ശ്രീചക്രരാജനിലയാ ശ്രീമത്‌ ത്രിപുരസുന്ദരീ 182
ശ്രീശിവാ ശിവശക്ത്യൈക്യരൂപിണീ ലളിതാംബികാ

ഏവം ശ്രീലളിതാ ദേവ്യാ നാംനാം സഹസ്രകം ജഗുഃ

ശ്രീലളിതാംബികാ ഓം നമഃ

ഓം

ഇതിഃ ശ്രീലളിതാസഹസ്രനാമസോത്രം സംപൂർണ്ണം

Sree lalitha sahasranama stotram
04/05/2015

Sree lalitha sahasranama stotram

ശ്രീ ലളിതാ സഹസ്രനാമ സ്തോത്രം - പ്രിയാ സിസ്റ്റേർസ്

Mahisura mardini stotram
04/05/2015

Mahisura mardini stotram

Mahishasura mardini... stotram
04/05/2015

Mahishasura mardini... stotram

Mahishasura Mardini stotra in Anandmurti Gurumaa Ji's divine voice. This Durga mantra chanting has been taken from devotional album 'Ananda Stotras'. About t...

THIRU ULSAVAM - 9 & 10 MAY 2015OM DURGA DEVI NAMA......
04/05/2015

THIRU ULSAVAM - 9 & 10 MAY 2015

OM DURGA DEVI NAMA......

കൈതകോട് ശ്രീ ദുര്ഗദേവിക്ക് പ്രണാമം
11/12/2014

കൈതകോട് ശ്രീ ദുര്ഗദേവിക്ക് പ്രണാമം

Swamiye saranamayyappa...- I seek refuge in you...Thathwamasi- The kingdom of god is within us
10/12/2014

Swamiye saranamayyappa...- I seek refuge in you...

Thathwamasi- The kingdom of god is within us

Address

Kaithacode P. O
Kollam
691543

Website

Alerts

Be the first to know and let us send you an email when Kaithacode Sri Durga Devi Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category