21/01/2026
...!!!
ഏറ്റവുംവലിയ കടൽ സൈന്യം ഉണ്ടായിരുന്ന ചോള വംശം.!! PS1 ൽ എടുത്തു പറയുന്ന Arayar's..??
'വല്ലഭഅരയന്‍' ആയി അഭിനയിച്ച കാര്‍ത്തി, ചോള രാജാക്കന്മാര്‍ ആയ പഴുവെട്ട"അരയന്‍ " മാരായി പാര്‍ത്ഥിവനും , ശരത്ത്കുമാറും ..
ചോള വംശത്തിലെ ശംഭു 'അരയന്‍' മാരായി, രവി, അശ്വിന്‍ റാവു എന്നിവർ അഭിനയിച്ചു...
ചോള വംശത്തിന്റെ പ്രധാന മന്ത്രി ആയ അനിരുദ്ധ ബ്രഹ്മ അരയന്‍ ആയി മോഹൻ രാമന്‍ അഭിനയിച്ചു..!!
കേരളത്തിലെ തീരദേശത്ത് താമസിക്കുന്ന അരയവംശം എന്നത് ചരിത്രപരമായി കാവേരി പൂം പട്ടണത്തില്‍ എന്നാണു പറയുന്നത്.. കടലിന്റെ മക്കള്‍ ആയ.. ലോകത്തില്‍ ആദ്യം എറ്റവും വലിയ കടൽ സൈന്യം ഉണ്ടായിരുന്ന ചോള മുത്തരയ വംശം .!
ചോള - പാണ്ഡ്യ യുദ്ധത്തില്‍.. ചതിയില്‍ പെട്ടു പരാജയപെടുന്നതും.. ശേഷിച്ച ആളുകൾ കടലലൂടെ വിവിധ തീരങ്ങളിൽ കുടിയേറിയെന്നു പറയപ്പെടുന്നു..
അടുത്ത വര്‍ഷം PS2 വരാൻ Waiting..!! കൂടുതൽ അറിയാം..
(PS2)പൊന്ന്യന്‍ സെല്‍വന്‍/ കാവേരിനദീ പുത്രന്‍ .
ചോള രാജാക്കന്മാരോട് പ്രതികാരം ചെയ്യാൻ വരുന്ന - പാണ്ഡ്യ വംശത്തിന്റെ അടയാളം
മീന്‍ കൊടി തന്നെയാണ്..!
തെക്കെ ഇന്ത്യ മാത്രം അല്ല, Odisha തീരദേശത്തെ ഗംഗപുത്ര രാജ വംശം .. , മഹാരാഷ്ട്ര, ഗുജറാത്ത് കോലി/ കോലഅരയന്‍സ്.. etc
ഇന്ത്യയിലെ , ലോകത്തിലെ നദി, സമുദ്ര തീരത്തെ മീന്‍ പിടുത്തം കൃഷി ചെയത് ജീവിച്ച അരയ വംശം ആയിരുന്നു.. വലിയ രാജ്യങ്ങൾ ഭരിച്ചിരുന്നത്!
ഇന്നത്തെ ഉദാഹരണം, ദുബൈ , Singapore , വെനീസ്.. etc
..