St.Elizabeth's Church, Prakkulam,Kollam

St.Elizabeth's Church, Prakkulam,Kollam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St.Elizabeth's Church, Prakkulam,Kollam, Religious organisation, St. Elizabeth's church, Prakkulam (po), Kollam.

ഐപ്പുഴ -പ്രാക്കുളം ഇടവകയിൽ
വി. അന്തോനീസിന്റെ മാധ്യസ്ഥം പ്രാർത്ഥിച്ചുകൊണ്ട് നടക്കുന്ന ചൊവ്വാഴ്ച തിരുകർമ്മങ്ങളിലും വിളക്ക് നേർച്ചയിലും പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും വിശുദ്ധന്റെ സവിധത്തിലേക്ക് സ്വാഗതം ചെയ്യുന്നു 🙏

ഐപ്പുഴ- പ്രാക്കുളം ഇടവകയിൽ വിശുദ്ധ അന്തോനീസിന്റെ മാധ്യസ്ഥം യാചിച്ചുകൊണ്ട്  നടത്തുന്ന വിളക്ക് നേർച്ച സമർപ്പണം❤️
12/05/2026

ഐപ്പുഴ- പ്രാക്കുളം ഇടവകയിൽ വിശുദ്ധ അന്തോനീസിന്റെ മാധ്യസ്ഥം യാചിച്ചുകൊണ്ട് നടത്തുന്ന വിളക്ക് നേർച്ച സമർപ്പണം❤️

28/04/2026

ഐപ്പുഴ - പ്രാക്കുളം വിശുദ്ധ അന്തോനീസിൻ്റെ തീർത്ഥാലയത്തിൽ ചൊവ്വാഴ്‌ച തിരുകർമ്മങ്ങൾ❤️🙏

14/04/2026

പുണ്യാളൻ ❤️

05/04/2026

ഏവർക്കും ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ...
❤️❤️❤️

03/04/2026

ഈശോമിശിഹായുടെ പീഡാനുഭവങ്ങളെ ധ്യാനിച്ചുകൊണ്ട് ദുഃഖ വെള്ളിയാഴ്ച ദിവസം പ്രഭാതത്തിൽ നടത്തപെട്ട കുരിശിന്റെ വഴി പ്രാർത്ഥന....

Address

St. Elizabeth's Church, Prakkulam (po)
Kollam
691602

Telephone

+914742702205

Website

Alerts

Be the first to know and let us send you an email when St.Elizabeth's Church, Prakkulam,Kollam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St.Elizabeth's Church, Prakkulam,Kollam:

Share