ചിറക്കര ശ്രീ ഭഗവതി ക്ഷേത്രം Chirakkara sree bhagavathy temple

  • Home
  • India
  • Kollam
  • ചിറക്കര ശ്രീ ഭഗവതി ക്ഷേത്രം Chirakkara sree bhagavathy temple

ചിറക്കര ശ്രീ ഭഗവതി ക്ഷേത്രം Chirakkara sree bhagavathy temple chirakkara devi temple, chirakkara po kalluvathukal, kollam 691578 Ph-0474-2573191

അമ്മേ നാരായണ
ദേവി നാരായണ

ദേശം വാഴും ചിറക്കര ഭഗവതി

മണിപ്രവാള കൃതികളിൽ പഴക്കം കൊണ്ടും കവിത്ത്വം കൊണ്ടും മികച്ച കൃതിയായ ഉണ്ണുനീലി സന്ദേശത്തിൽ പരാമർശിക്കപ്പെട്ടിട്ടുള്ള അതിപുരാതനവും ചരിത്രപ്രസിദ്ധവുമായ ക്ഷേത്രമാണ് ചിറക്കര ഭഗവതി ക്ഷേത്രം

ക്ഷേത്ര ശ്രീകോവിലിനുള്ളിൽ നാല് പ്രതിഷ്ഠകൾ ആണ് ഉള്ളത് പ്രധാനമായി ഭദ്രകാളിയും ഉപദേവതകളായി ദുർഗയും, ശിവനും, ഗണപതിയുമാണ്.

കന്നിമൂല സങ്കല്പത്തിൽ ഗണപതി ഇരിക്കുന്ന ക്ഷേത്രമാണ്.

കേരളത്തിലെ ഏറ്റവും വലിയ യോഗീശ്വരാലയം ഉള്ള ക്ഷേത്രങ്ങളിൽ ഒന്നാണ്.

പ്രകൃതി ഭംഗിയിൽ ആകൃഷ്‌ടനായി ചിറയുടെ കരയിൽ ദേവിയെ കുടിയിരുത്തിയ സങ്കൽപം ദേശത്തിന്റെ ഭക്തജനമനസുകൾക്ക് നിരന്തര ആശ്വാസവും അഭയവും ആകുന്നു.
ചരിത്രപ്രാധാന്യം വിളിച്ചോതുന്നതും ഏറ്റവും വലിയ ശ്രീകോവിൽ ഉള്ള ചിറക്കര ദേവി സങ്കല്പവും കണ്ണാടിയും, വിളിച്ചോതുന്നതും തത്ത്വമസി എന്ന വലിയ ആശയം തന്നെ...

அம்மே நாராயணா
தேவி நாராயணா

சிரக்கர பகவதி நிலத்தை ஆளுகிறார்


சிரக்கர பகவதி கோயில் மணிப்பிரவாலாவின் பழமையான மற்றும் புகழ்பெற்ற கோயில்களில் ஒன்றாகும், இது உன்னூனீலியில் குறிப்பிடப்பட்டுள்ளது



கருவறைக்குள், நான்கு தெய்வங்கள் உள்ளன, முக்கியமாக பத்ரகாலி மற்றும் துர்கா, சிவன் மற்றும் கணபதி.

இந்த கோயில் விநாயகருக்கு அர்ப்பணிக்கப்பட்டுள்ளது.

இது கேரளாவின் மிகப்பெரிய யோகி கோயில்களில் ஒன்றாகும்.

இயற்கை அழகைக் கவர்ந்த சிரா ஆற்றின் கரையில் தெய்வத்தை குடியமர்த்துவதற்கான கருத்து நிலத்தின் பக்தர்களுக்கு ஒரு நிலையான ஆறுதலையும் அடைக்கலத்தையும் அளிக்கிறது.

மிகப் பெரிய கருவறையில் உள்ள சிரக்கரா தேவி மற்றும் வரலாற்று முக்கியத்துவத்தைத் தூண்டும் கண்ணாடியின் கருத்து தத்வமாசியின் சிறந்த கருத்தாகும்.

16/08/2026

നാടിന്റെ ഓർമ്മകളും,
പാരമ്പര്യത്തിന്റെ പുണ്യവും,
ദേവിയുടെ സാന്നിധ്യം നിറഞ്ഞൊരു ഇടം,
ചിറക്കരയുടെ കളിത്തട്ട്.❤️🙏🏻

Part 7

16/08/2026

നാടിന്റെ ഓർമ്മകളും,
പാരമ്പര്യത്തിന്റെ പുണ്യവും,
ദേവിയുടെ സാന്നിധ്യം നിറഞ്ഞൊരു ഇടം,
ചിറക്കരയുടെ കളിത്തട്ട്.❤️🙏🏻

Part 6

16/08/2026

നാടിന്റെ ഓർമ്മകളും,
പാരമ്പര്യത്തിന്റെ പുണ്യവും,
ദേവിയുടെ സാന്നിധ്യം നിറഞ്ഞൊരു ഇടം,
ചിറക്കരയുടെ കളിത്തട്ട്.❤️🙏🏻

Part 5

16/08/2026

നാടിന്റെ ഓർമ്മകളും,
പാരമ്പര്യത്തിന്റെ പുണ്യവും,
ദേവിയുടെ സാന്നിധ്യം നിറഞ്ഞൊരു ഇടം,
ചിറക്കരയുടെ കളിത്തട്ട്.❤️🙏🏻

Part 4

16/08/2026

നാടിന്റെ ഓർമ്മകളും,
പാരമ്പര്യത്തിന്റെ പുണ്യവും,
ദേവിയുടെ സാന്നിധ്യം നിറഞ്ഞൊരു ഇടം,
ചിറക്കരയുടെ കളിത്തട്ട്.❤️🙏🏻

Part 3

16/08/2026

നാടിന്റെ ഓർമ്മകളും,
പാരമ്പര്യത്തിന്റെ പുണ്യവും,
ദേവിയുടെ സാന്നിധ്യം നിറഞ്ഞൊരു ഇടം,
ചിറക്കരയുടെ കളിത്തട്ട്.❤️🙏🏻

Part 2

16/08/2026

നാടിന്റെ ഓർമ്മകളും,
പാരമ്പര്യത്തിന്റെ പുണ്യവും,
ദേവിയുടെ സാന്നിധ്യം നിറഞ്ഞൊരു ഇടം,
ചിറക്കരയുടെ കളിത്തട്ട്.❤️🙏🏻

Part 1

16/08/2026

നാടിന്റെ ഓർമ്മകളും,
പാരമ്പര്യത്തിന്റെ പുണ്യവും,
ദേവിയുടെ സാന്നിധ്യം നിറഞ്ഞൊരു ഇടം,
ചിറക്കരയുടെ കളിത്തട്ട്.❤️🙏🏻

ചിറക്കര ക്ഷേത്രം പഴയ ചിത്രം. ❤️
15/08/2026

ചിറക്കര ക്ഷേത്രം പഴയ ചിത്രം. ❤️

മഹാ യോഗീശ്വരാലയം✨🍃
14/08/2026

മഹാ യോഗീശ്വരാലയം✨🍃

Address

Chirakkara Devi Temple Chirakkara Po, Kalluvathukal, PH/04742573191
Kollam
691578

Opening Hours

Monday 5am - 11am
5pm - 7:45pm
Tuesday 5am - 11am
5pm - 7:45pm
Wednesday 5am - 11am
5pm - 7:45pm
Thursday 5am - 11am
5pm - 7:45pm
Friday 5am - 11am
5pm - 7:45pm
Saturday 5am - 11am
5pm - 7:45pm
Sunday 5am - 11am
5pm - 7:45pm

Telephone

+919633125344

Website

Alerts

Be the first to know and let us send you an email when ചിറക്കര ശ്രീ ഭഗവതി ക്ഷേത്രം Chirakkara sree bhagavathy temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to ചിറക്കര ശ്രീ ഭഗവതി ക്ഷേത്രം Chirakkara sree bhagavathy temple:

Shortcuts

Share

Category